ഫൈസ്ബുക്ക്‌ മുതലാളി സ്ഥിരമായി ഒരേ ടിഷര്‍ട്ട് ഇടുന്നത് എന്തിനാണ്.

പെട്ടെന്നൊരു ദിവസം കോടീശ്വരൻ ആവുകയാണെങ്കിൽ എന്തായിരിക്കും തോന്നുക….? തീർച്ചയായും അത് സന്തോഷമുള്ള ഒരു വാർത്ത തന്നെയായിരിക്കും. പക്ഷേ പലർക്കും അറിയാം അങ്ങനെ പെട്ടെന്ന് ഒരു ദിവസം കോടീശ്വരനാകാൻ സാധിക്കില്ല എന്ന്. നമുക്കറിയാവുന്ന ചില ശതകോടീശ്വരന്മാർ ഉണ്ട്.. അവർ നയിക്കുന്നത് അങ്ങേയറ്റം ലളിതമായിട്ടുള്ള ജീവിതമാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ….? ഇല്ല എന്നാണ് മറുപടിയെങ്കിൽ അത് തെറ്റാണ്. അത്തരത്തിൽ ശതകോടീശ്വരൻമാർ നയിക്കുന്ന ജീവിതത്തെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഇത്രയും കാശ് കയ്യിൽ ഉണ്ടായിട്ടും ഇവർ ഇങ്ങനെയാണോ ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്ന രീതിയിലുള്ള ചില വാർത്തകളെ പറ്റി.

Mark and Amazon
Mark and Amazon

ഏറെ കൗതുകമുണർത്തുന്ന ഒരു വാർത്തയാണിത്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണം. അതിനു വേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മളിൽ പലർക്കും പരിചയമുള്ള ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. അതിലൊരാളാണ് ഫേസ്ബുക്ക് സ്ഥാപകനായ സുക്കൻബർഗ്. അദ്ദേഹത്തെ അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഒരാൾക്കും അദ്ദേഹത്തെ അറിയാതിരിക്കാനുള്ള സാധ്യത ഇല്ല. അദ്ദേഹം വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത് എന്ന് ആണ് അറിയുവാൻ സാധിക്കുന്നത്. എപ്പോഴും ഒരു ചാരനിറത്തിലുള്ള ടീഷർട്ട് ഇട്ടു കൊണ്ടാണ് അദ്ദേഹത്തെ കാണാൻ സാധിക്കുന്നത്.

മറ്റൊരു നിറത്തിലുള്ള ഡ്രെസ്സും ഇട്ട് ഇതുവരെ പലരും അദ്ദേഹത്തെ കണ്ടിട്ടില്ല എന്നതാണ് സത്യം. അതുപോലെതന്നെ അദ്ദേഹം ജീവിക്കുന്നത് വളരെയധികം ലളിതമായ രീതിയിൽ ആണ് എന്ന് വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ ചാരിറ്റിയുടെ കാര്യത്തിൽ അദ്ദേഹം മുൻപന്തിയിൽ തന്നെ ആണെന്നും അറിയാൻ സാധിക്കുന്നുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി എത്ര രൂപ വേണമെങ്കിലും ഇദ്ദേഹം ചിലവാകും എന്നും അറിയാൻ സാധിക്കുന്നുണ്ട്. നമുക്ക് എല്ലാവർക്കും അറിയാവുന്ന ഓരോ കമ്പനി ആയിരിക്കും വിബ്രോ എന്ന് പറയുന്നത്. വിബ്രോ കമ്പനിയുടെ ഉടമസ്ഥൻ യഥാർത്ഥത്തിൽ ജീവിക്കുന്നത് വളരെയധികം ലളിതമായ ജീവിതം ആണെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും……?

അദ്ദേഹം കയ്യിൽ കെട്ടുന്ന വാച്ച് പോലും 750 രൂപ വിലയുള്ളതാണ്. അതിൽ കൂടുതൽ ഉള്ളതൊന്നും അദ്ദേഹം ഉപയോഗിക്കില്ല. അത് അറിയുമ്പോൾ തന്നെ അദ്ദേഹം എത്രത്തോളം ലളിതമായി ജീവിക്കുന്ന മനുഷ്യൻ ആണെന്ന് മനസ്സിലാക്കാൻ സാധിക്കും.. ഇദ്ദേഹം കാരുണ്യ പ്രവർത്തനങ്ങളിൽ മുൻപിൽ തന്നെയാണ് നിൽക്കുന്നത്. 25 ലക്ഷം രൂപ മാത്രം വിലയുള്ള ഒരു വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. സെക്കൻഡ് ഹാൻഡ് കാറിൽ താമസിക്കാൻ പോലും അദ്ദേഹത്തിന് മടിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. അത്രത്തോളം അദ്ദേഹം ലളിതമായാണ് ജീവിക്കുന്നത്. ചാരിറ്റി പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് അദ്ദേഹം നിൽക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിൽ ശതകോടീശ്വരൻമാർ ആയിട്ടും ലളിത ജീവിതം നയിക്കുന്ന നിരവധി ആളുകൾ.

അത്തരം ആളുകളെ പറ്റി അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും. അത്തരം ആളുകളിലേക്ക് വാർത്തകൾ എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇവരൊക്കെയും സമൂഹത്തിനു നൽകുന്നത് നല്ലൊരു മാതൃക തന്നെയാണ്. പണമല്ല എല്ലാത്തിനും മുകളിൽ എന്നും പണത്തിന് മാത്രമായിരിക്കരുത് പ്രാധാന്യം നൽകുന്നത് എന്നും ആണ്.