ചിലയാളുകൾ തങ്ങൾക്കിഷ്ടമുള്ള പല കാര്യങ്ങളും എത്ര വില കൊടുത്ത് വേണമെങ്കിലും സ്വന്തമാക്കും. കാരണം അവർക്ക് അതിനോട് വല്ലാത്ത ഒരു ക്രെയ്സ് ആയിരിക്കും. ചിലർക്ക് ഡ്രസ്സിനോടായിരിക്കും. മറ്റു ചിലർക്ക് വാഹനങ്ങളോടും പ്രത്യേക നമ്പർ പ്ലെറ്റുകളോടുമായിരിക്കും. അതുമല്ലെങ്കിൽ മനോഹരമായ സ്ഥലങ്ങൾക്ക് വേണ്ടിയോ വീടുകൾക്ക് വേണ്ടിയോ പണം വാരി എറിയുന്ന അതിസമ്പന്നരായ ഒത്തിരിയാളുകൾ നമുക്ക് നമ്മുടെ ഈ ലോകത്തുണ്ട്. എന്നാൽ വളരെ വിചിത്രമായ രീതിയിൽ പല വസ്തുക്കൾക്കും കാര്യങ്ങൾക്കുമായി പണം ചിലവാക്കിയ ചിലത് പരിചയപ്പെടാം.
ദുബായിൽ സ്ഥിതി ചെയ്യുന്ന അതി മനോഹരിയായ ഒരു ദ്വീപിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അതാണ് അൽമർജാൻ അയ്ലാന്റ്. ഇതിന്റെ നീളം എന്ന് പറയുന്നത് നാലര കിലോമീറ്ററോളം അതി സുന്ദരമായി നീണ്ടു കിടക്കുന്ന. ഇവിടെ ലഭിക്കാത്തതായിട്ടുള്ള വസ്തുക്കൾ ഒന്നും തന്നെയില്ല എന്ന് ഇവിടെയുള്ള ആളുകൾ പറയുന്നു. ഈ ദ്വീപ് 2017ൽ 462 മില്യൺ യുഎസ് ഡോളറിനു വിൽപ്പന നടത്തി. അതായത് മുപ്പത്തിനാലായിരം കോടി ഇന്ത്യൻ രൂപ.
അടുത്തതായി ജോൺ ഹെൻകോക്കിന്റെ സിഗ്നേച്ചറിനെ കുറിച്ച് നോക്കാം. 1837ൽ യുണൈറ്റഡ് സ്റ്റേറ്റിലാണ് ജോൺ ഹെൻകോക് ജനിച്ചത്. ഇദ്ദേഹമായിരുന്നു ആദ്യത്തെ കോമൺവെൽത്ത് മസാചുസെറ്റ്‌സ് ഗവർണർ. ഇദ്ദേഹത്തിന്റെ ആദ്യത്തെ ഒപ്പ് 2009 ൽ ലേലത്തിൽ ലഭിച്ചത് 9.8 മില്യൺ യുഎസ് ഡോളർ ആണ്. ഇന്ത്യൻ വില നോക്കിയാൽ എഴുപതു കോടി രൂപയോളം വരും. അത് പോലെ പോലെ മൈക്കിൾ ജാക്‌സിന്റെ സ്ക്രീം സോങ്സും ലേലം വിളിച്ചിട്ടുണ്ട്. ആളുകളെ ഏറെ അത്ഭുതപ്പെടുത്തിയും കൗതുകം സൃഷ്ട്ടിച്ചു കൊണ്ടുമായിരിക്കും ജാക്സിൻ മിക്കപ്പോഴും സ്റ്റേജിൽ വരുന്നത്. ഇദ്ദേഹത്തിന്റെ സ്ക്രീം സോങ് ലേലത്തിൽ വിറ്റത് 16.5 മില്യൺ യുഎസ് ഡോളറിനാണ്. ഇന്ത്യൻ വില നോക്കിയാൽ എൺപത്തിയൊന്നു കോടി രൂപയ്ക്ക്. ഇത് പോലെ പല വസ്തുക്കളും വലിയ രീതിയിൽ തന്നെ ലേലത്തിൽ വീറ്റിട്ടുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.