ജീവിതത്തിൽ ഒരു മനുഷ്യന് ഭാഗ്യം ലഭിക്കുന്നത് എപ്പോഴാണ്…? ജീവിതത്തിനും മരണത്തിനുമിടയിൽ നിൽക്കുന്ന ഒരാൾ മരണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന നിമിഷം. ആ നിമിഷം അയാൾക്ക് ഭാഗ്യം ലഭിച്ച ഒരു വ്യക്തി ആണ് എന്ന് നിസ്സംശയം നമുക്ക് പറയാൻ സാധിക്കും. അത്തരത്തിൽ ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെട്ട ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം ആകാംക്ഷ നിറക്കുന്നത് ആണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ഓരാൾ നടന്നുപോകുമ്പോൾ ഒരു വലിയ മരം വീഴുകയാണ് എങ്കിലൊ…? തീർച്ചയായും അയാൾ മരിച്ചു പോകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഇദ്ദേഹം നടന്നുപോയി കുറച്ച് സെക്കൻഡറിക്ക് ശേഷമാണ് ഒരു വലിയ മരം വീഴുന്നത് കാണുവാൻ സാധിക്കുന്നത്. ഇല്ലായിരുന്നുവെങ്കിൽ ഇദ്ദേഹത്തിന് വലിയതോതിൽ തന്നെ അപകടം സംഭവിച്ചേനെ. മരണം ഇദ്ദേഹത്തിൻറെ അരികിൽ നിന്നും വളരെ പെട്ടെന്നാണ് മാറിപ്പോയത് എന്ന് പറഞ്ഞാലും തെറ്റില്ല. ആ രീതിയിലായിരുന്നു സംഭവം. ഇതിനു സമാനമായ രീതിയിൽ ഒരു കാറിൽ പോയപ്പോഴും ഇങ്ങനെയൊരു സംഭവം ഉണ്ടായി. ഒരു വലിയ മരം റോഡിലേക്ക് വീഴുകയാണ്. പക്ഷേ ഈ മനുഷ്യൻറെ കാർ അവിടെ നിന്നും അപ്രത്യക്ഷമായതിനുശേഷമാണ് ആ മരം വീഴുന്നത്.
പക്ഷേ ക്യാമറയിൽ അത് കാണാൻ സാധിക്കുന്നുണ്ട്. ഒരു സെക്കൻഡ് എങ്കിലും വൈകിയിരുന്നെങ്കിൽ ആ മരം ആ കാറിലേക്ക് മാത്രമേ മറിയുമായിരുന്നുള്ളൂ. അതുപോലെതന്നെ ഒരു മരത്തിൻറെ ചില്ല കാറിന് മുകളിലേക്ക് വീണ് ഒരു വലിയ ഗ്ലാസ് പൊട്ടി. അത് നമുക്ക് കാണാൻ സാധിക്കും. കാറിൽ ഉള്ള ആൾ ഇറങ്ങിപ്പോയതിന് തൊട്ടു പുറകെയാണ് ഈ സംഭവം. അതുകൊണ്ടുതന്നെ അയാൾക്ക് ഒന്നും സംഭവിച്ചില്ല. ഇതെല്ലാം ശരിക്കും മരണത്തെ അതിജീവിച്ച നിമിഷങ്ങൾ തന്നെയാണ്. പിന്നീട് കാണാൻ സാധിക്കുന്നത് ഒരു മനുഷ്യൻ മരം വെട്ടുന്നതാണ്. വളരെ ശ്രദ്ധയോടെയാണ് ഇദ്ദേഹം ഈ ജോലി ചെയ്യുന്നത്.ഇയാൾ മരം വെട്ടിയതിനുശേഷമാണ് ആ മരത്തിന്റെ ഇടയിൽ നിന്ന് ഒരു കരടി പെട്ടെന്ന് എഴുന്നേൽക്കുന്നത്. മരം വെട്ടുന്ന ശബ്ദം ഒക്കെ കേട്ട് കരടി ഭയന്നുപോയത് കൊണ്ടാണോ അതോ അദ്ദേഹത്തെ കണ്ട് പേടിച്ചതാണോ എന്നറിയില്ല.
പെട്ടെന്നുതന്നെ ഓടി പോകുന്നുണ്ട് കരടി. വളരെയധികം അപകടകാരിയായ ഒരു മൃഗമാണ് കരടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാണെങ്കിലും ആ മനുഷ്യൻ ആയുസിന് ബലം ഉള്ളതുകൊണ്ടാണ് കരടി ഓടിപ്പോയത്. ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിൻറെ അവസ്ഥ. അതുപോലെ രണ്ടുപേർ ഒരു വനപ്രദേശത്ത് കൂടി ബൈക്കിൽ വരികയായിരുന്നു. ആ സമയത്താണ് പെട്ടെന്ന് ഒരു കരടി ഇവരുടെ ബൈക്കിനു പുറകിലേക്ക് ഓടുന്നത്. ഈ കരടി ബൈക്കിൽ പിടിക്കുവാനും അവിടെയുള്ളവരെ പിടിച്ചു നിർത്താനും ശ്രമിക്കുന്നുണ്ട്. പക്ഷേ ഇദ്ദേഹം നന്നായി തന്നെ വണ്ടി ഓടിക്കുന്നത് കാണാം.
കുറേദൂരം ഇവർക്ക് പിന്നാലെ ഓടുന്നുണ്ട് കരടി എങ്കിലും ഇവരോടൊപ്പം എത്തുവാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. ഇനിയുമുണ്ട് ഇത്തരത്തിൽ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട നിരവധി ആളുകൾ. അവരുടെ എല്ലാ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു രാജ്യമാണ് ചൈന എന്ന് പറയുന്നത്. എല്ലാ കാര്യത്തിലും അവർ ആ വ്യത്യസ്തത നിലനിർത്തി കൊണ്ടു പോകാറുണ്ട്. ഭക്ഷണത്തിലും ജീവിതത്തിലും എല്ലാം ചൈനക്കാർ വ്യത്യസ്തരാണ്. എല്ലാം വ്യത്യാസത്തിൽ ഉപയോഗിക്കാറുണ്ട്. മറ്റുള്ളവർക്ക് അറപ്പുളവാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങളാണ്ഇവരുടെ പ്രേത്യകത. അതാണ് ഏറ്റവും മികച്ച ആരോഗ്യം എന്നാണ് അവരുടെ വാദം. ചൈനയെ പറ്റിയുള്ള ചില വ്യത്യസ്തമായ കാര്യങ്ങളെ പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്.
അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പല കാര്യത്തിലും ചൈന അനുകരണങ്ങൾ നടത്തിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രശസ്തമായ ലാൻഡ്മാർക്കുകൾ മുഴുവൻ ചിലപ്പോൾ ചൈന എന്ന നഗരത്തിൽ നമുക്ക് കാണുവാൻ സാധിക്കും. കാരണം അത്രത്തോളം അനുകരണങ്ങൾ ആണ് ചൈന നടത്തിയിരിക്കുന്നത്. അവയിൽ ചിലതിനെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകം ആണ് ഇത്. ഗ്രാൻഡ് കനാലിലെ മനോഹരമായ ഗോൾ ഡോളർ റൈഡുകൾ വെനീസിൽ വളരെയധികം പ്രശസ്തമാണ്. ഇവ ചൈനയിലും കാണുവാൻ സാധിക്കുന്നുണ്ട്.
ചൈന നടത്തിയ ഒരു വലിയ അനുകരണം തന്നെയാണ് ഇത്. ചൈനയിൽ തന്നെ തുറമുഖ നഗരമാണ്. അതിനടുത്തുള്ള ഫ്ലോറൻസ് ഗ്രാമത്തിലും ഒരു കനാൽ ഉണ്ട്. അതാണ് ഈ അനുകരണത്തിൽ ഏറ്റവും ശ്രദ്ധേയമായി നിൽക്കുന്നത്. ഓസ്ട്രേലിയയിൽ ചരിത്രപ്രധാനമായ ആൽഫൈൻ ഗ്രാമമായ ഹാൾ സ്റ്റാറ്റസ് യുനെസ്കോയുടെ ഒരു ലോകപൈതൃകമായി സ്ഥലമാണ്. ഇതിനു സമാനമായ ഒരു സ്ഥലം ചൈനയിൽ കാണാൻ സാധിക്കുന്നുണ്ട്. 940 ദശലക്ഷം ഡോളർ ചെലവാക്കിയാണ് ഇങ്ങനെ ഒരു സ്ഥലം ചൈന സൃഷ്ടിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഈഫൽ ടവറിനെ പറ്റി അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. പാരീസിന്റെ ഒരു ചിഹ്നം തന്നെ ഇതാണ്.
ഒരു പാട്ട് ആണെങ്കിലും സിനിമയിലാണെങ്കിലും മറ്റ് എവിടെയാണെങ്കിലും പാരിസിനെ പറ്റി പറയുമ്പോൾ ആദ്യം തന്നെ ശ്രദ്ധ പോകുന്നത് ഈഫൽ ടവറിലേക്ക് തന്നെയാണ്. അത്രത്തോളം മനോഹരമായ ഒന്നുതന്നെയാണ് ഈഫൽ ടവർ. ചൈനയിലെ ഒരു പ്രവശ്യയിൽ ഈഫൽ ടവറിന്റെ പതിപ്പിലുള്ള ഒന്നുണ്ട്. ഇതിന് സമാനമായ ഒന്ന് നമുക്ക് കാണുവാൻ സാധിക്കും. ഇതിന് 354 അടി ഉയരമാണ് ഉള്ളത്. ഈഫൽ ടവറിനു ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒരു മനോഹരമായ റിസോർട്ട് പട്ടണം ആണ് ഇൻറർലാക്ക് എന്നു പറയുന്നത്. ഇൻറർലാക്ക് ലാൻഡിലെ ഈ പട്ടണം ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളെല്ലാം പ്രശസ്തി നേടിയത് ആയിരുന്നു.
ഒരു അർദ്ധ പട്ടണമാണ്. അതുപോലെതന്നെ ചൈനയിലും ഇത്തരത്തിലൊരു ടൗൺ നമുക്ക് കാണുവാൻ സാധിക്കും. ചുരുക്കി പറയുകയാണെങ്കിൽ ലോകം മുഴുവൻ സഞ്ചരിക്കുവാൻ ആഗ്രഹമുള്ളവർ ചൈനയിലേക്ക് പോയാൽ മതി. ലോകത്തിലെ വളരെ മനോഹരമായ പല കാര്യങ്ങളും ചൈനക്കാർ അനുകരിച്ചു വെച്ചിട്ടുണ്ട്. അവരുടെ നാട്ടിലേക്ക് ചെന്നാൽ നമുക്ക് ഈ ലോകം മുഴുവൻ ചുറ്റികാണാം. ഒരു വിചിത്രമായ അനുകരണം തന്നെയാണ് ലഭിക്കുന്നത്. അതി മനോഹരമായ രീതിയിലുള്ള അനുകരണങ്ങൾ ആണ് ഇതെന്ന് പറയാതെ വയ്യ. ഇനിയുമുണ്ട് പല അനുകരണങ്ങളും ചൈന നടത്തിയത്. അവയെപ്പറ്റി എല്ലാം വിശദമായി തന്നെ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഈ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.