സിനിമക്കാരുടെ കാര്യങ്ങൾ അറിയുവാൻ ഒരു പ്രത്യേക ഇഷ്ടമാണ് ആളുകൾക്ക്.. പ്രത്യേകിച്ച് താരങ്ങളുടെ ജീവിതത്തെപ്പറ്റി. അവരുടെ സ്വകാര്യ ജീവിതത്തിലെ പല വിശേഷങ്ങളും ആളുകൾ വലിയ തോതിൽ തന്നെ ചർച്ച ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ പറ്റി ആണ് പറയാൻ പോകുന്നത്. അധോലോക നായകന്റെ പ്രണയിനിയായ ഒരു ആളെ പറ്റി. അതുകൊണ്ട് എല്ലാവർക്കും പരിചിതയായ ബൊളീവുഡ് മോണിക്കയെ പറ്റിയാണ് പറയുന്നത്. മോണിക്ക ബേദി ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖ നടി ആണ്. മോണിക്ക ബേദി അധോലോക നായകനായ അബൂസലീമിൻറെ ഭാര്യ ആയ മോണിക്കാ എന്നായിരുന്നു.
എന്തായിരുന്നു ഇവരുടെ പ്രണയത്തിൻറെ കാരണം..? എങ്ങനെയാണ് ഇവർ തമ്മിലുള്ള പ്രണയം തുടങ്ങിയത്.? അത്തരത്തിലുള്ള ചില രസകരമായ അറിവുകളെ പറ്റി ആണ് പറയുന്നത്. ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഡോക്ടർ പ്രേംകുമാർ ബേദിയുടെയും മാതാവ് ശകുന്തളയുടെയും മകളായി ജനിച്ച താരം അതിനു ശേഷം നോർവേയിലേക്ക് താമസം മാറുകയായിരുന്നു. ഇവിടെ അവരുടെ ഒരു ബിസിനസ് നടത്തി തന്നെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1995ലാണ് സുരക്ഷാ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. 2008ലായിരുന്നു റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. ഈ ഷോയിലൂടെ തന്നെ ജീവിതത്തിലുണ്ടായ പല വേദനിപ്പിക്കുന്ന അനുഭവങ്ങളെ പറ്റി ഇവർ പറയുകയും ചെയ്തിരുന്നു.. വിവാദങ്ങളും ഒട്ടും കുറവായിരുന്നില്ല മോണിക്കയുടെ ജീവിതത്തിൽ. 2002 മോണിക്ക അബൂസലീമിന് ഒപ്പം വ്യാജ രേഖകൾ കാണിച്ച് യാത്ര ചെയ്തതിന് പോലീസിൻറെ പിടിയിൽ പെടുകയും ജയിൽശിക്ഷ അനുഭവിക്കുകയും ഒക്കെ ചെയ്തു. പിന്നീട് 2005 നവംബറിൽ ഇവരെ വിട്ടയക്കുകയായിരുന്നു. അതു പോലെ വ്യാജപാസ്പോർട്ട് വിവാദവും നടന്നു. സെപ്റ്റംബർ 29 2006 നായിരുന്നു മോണിക്കയ്ക്കെതിരെ വ്യാജ പാസ്പോർട്ട് കൈവശം വച്ചതിന് സിബിഐ കേസ് ഫയൽ ചെയ്തതു.
കൂടാതെ ഭോപ്പാൽ കോടതി ക്രിമിനൽ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. ഇവരുടെ സ്വകാര്യ ജീവിതത്തെ പറ്റി പറയാനാണെങ്കിൽ മോണിക്ക വിവാഹം ചെയ്തിരിക്കുന്നത് അബൂസലീമിന് ആണ് എന്ന് തന്നെ വളരെയധികം ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത തന്നെയാണ്. ഒരുപാട് വിവാദങ്ങളൊക്കെ നിറഞ്ഞു നിന്ന സമയത്തും ഇവർ തന്റെ ഭർത്താവായ അബു സലീമിന് ഒപ്പം തന്നെ നിൽക്കാനായിരുന്നു താൽപര്യപ്പെടുന്നത്. ഇവർ വിവാഹം കഴിച്ചത് എങ്ങനെ.? അവരുടെ പ്രണയത്തിന് കാരണം എങ്ങനെയാണ്.? ഇവർ തമ്മിൽ പ്രണയത്തിലായത് എങ്ങനെ.? ഒരു സാഹിത്യ പഠനത്തിനായി ഇവർ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേരുക ഒക്കെ ഉണ്ടായിരുന്നു.
ആദ്യകാലങ്ങളിൽ ആ സമയത്ത് തന്നെ പഠനത്തിൽ അത്രത്തോളം മോണിക്ക ശ്രെദ്ധ നൽകുന്നില്ല എന്ന് തന്നെ തോന്നി അങ്ങനെയാണ് മോണിക്ക സിനിമാ രംഗത്തേക്ക് വരുന്നത്. മോഡലിംഗ് തന്നെയായിരുന്നു മോണിക്ക സിനിമയിലേക്ക് കടക്കുന്നത്. ഇനിയുമുണ്ട് അറിയുവാൻ ഒരുപാട് കാര്യങ്ങൾ ഈ വിഷയത്തെപ്പറ്റി. അവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനു വേണ്ടി പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഏറെ കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.