നമ്മുടെ ഈ ഭൂമിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണെങ്കിൽ എത്ര എത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ് ഈ ഭൂമി എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.നമുക്ക് പോലും മനസ്സിലാക്കാൻ സാധിക്കാത്ത എത്രത്തോളം ജീവജാലങ്ങൾ ഭൂമിയിലുണ്ട്. എന്നും നമ്മൾ അത്ഭുതപെട്ട് പോകുന്ന തരത്തിലുള്ള ചില ജീവജാലങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. സൂക്ഷിച്ചു നോക്കിയാൽ മാത്രം ജീവികൾ ആണെന്ന് തോന്നുന്ന ചില ജീവജാലങ്ങളെ പറ്റി. ഏറെ കൗതുകം നിറഞ്ഞ ഒരു പോസ്റ്റാണ് ഇത്. അതുകൊണ്ടുതന്നെ ഈ കൗതുകകരവും രസകരവുമായ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പാമ്പിനെ പേടിയില്ലാത്തവർ ആരും ഇല്ല. എല്ലാ ആളുകളും പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയക്കും. ഒരു പാമ്പിനെ പറ്റിയാണ് പറയാൻ പോകുന്നത്. ചില സ്ഥലങ്ങളിലൊക്കെ ഒരു പാമ്പുണ്ട്. കണ്ടാൽ ഒരു കരിയിലയുടെ നിറമാണ് ഇവയ്ക്ക്. ഒറ്റനോട്ടത്തിൽ ഇതിനെ കാണാൻ സാധിക്കുകയില്ല. ശരിക്കും ഒരു കരിയിലയുടെ നിറമുള്ളതുകൊണ്ടുതന്നെ ഇതൊരു കരിയില ആണല്ലോ എന്ന് മാത്രമേ തോന്നുകയുള്ളൂ. എന്നാൽ അറിയാതെ ആണെങ്കിലും ഇത് നമ്മളെ കടിക്കുകയൊ മറ്റൊ ചെയ്യും എന്നത് ഉറപ്പാണ്. പാമ്പിനു ഒരു പ്രത്യേകതയുണ്ട്.
അവർ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് മനുഷ്യനെ കടിക്കുന്നത് എങ്കിൽ വലിയതോതിലുള്ള വിഷം മനുഷ്യരുടെ ശരീരത്തിലേക്ക് നൽകില്ല. ഒരു മനുഷ്യനെ കൊല്ലാനുള്ള ഉദ്ദേശത്തിലാണ് പാമ്പ് കടിക്കുന്നത് എങ്കിൽ അവയുടെ വിഷം മുഴുവൻ ശരീരത്തിലേക്ക് വ്യാപിക്കുന്ന രീതിയിലായിരിക്കും അവ കടിക്കുന്നത്. പലപ്പോഴും പാമ്പ് കടിക്കുമ്പോഴും ചിലരെങ്കിലും രക്ഷപ്പെട്ട് പോകുന്നത് ആ സമയങ്ങളിൽ ഒക്കെ ചിലപ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടി ഒന്ന് കടിച്ചിട്ട് ഓടി പോവുകയായിരുന്നു പാമ്പുകൾ ചെയ്തിട്ടുണ്ടാവുക. ഈ പാമ്പ് കടിച്ചു കഴിഞ്ഞാൽ ആ സ്ഥലത്ത് വലിയ വേദനയായിരിക്കും മൂന്നാല് ദിവസം. എങ്കിലും മരിച്ചു പോകാനുള്ള സാധ്യത കുറവുള്ള രീതിയിലുള്ള ഒരു പാമ്പാണ് ഇതെന്ന് അറിയാൻ സാധിക്കുന്നത്.
ബാക്കിയൊക്കെ പാമ്പിന്റെ മൂഡ് പോലെയിരിക്കും. ഒരു പുഴുവിനെ പറ്റി ആണ് പറയാൻ പോകുന്നത്. ചിലപ്പോൾ നമ്മുടെയൊക്കെ വീടുകളിൽ ഉണ്ടാവും ഈ പുഴു. മാവിലയിലാണ് കൂടുതലായും ഇവ ഉണ്ടാകുന്നത്. അത് മാവില ആണെന്ന് മാത്രമേ തോന്നുകയുള്ളൂ. എന്നാൽ ഒരു വടി കൊണ്ട് ഒന്ന് തൊട്ട് നോക്കുമ്പോൾ മാത്രമാണ് നമുക്ക് മനസ്സിലാകുന്നത് അതൊരു പുഴു ആയിരുന്നു എന്ന്. അതിലൊരു പുഴു ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാകുന്നത്. അങ്ങനെയുള്ള ഒരു പുഴു. അതിനെയൊക്കെ നമ്മൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ നമുക്ക് കാണാൻ തന്നെ സാധിക്കുകയുള്ളൂ.
അതുപോലെയാണ് പച്ചത്തുള്ളന്റെ കാര്യവും. ഈ പച്ചത്തുള്ളന് പറ്റിയിരിക്കുക ആണ്. ഇവയുടെ ചിറകുകളും മാവിലേക്ക് സമാനമായാണ് ഇരിക്കുക. അതുകൊണ്ട് പെട്ടെന്നുള്ള നോട്ടത്തിൽ ഇവയെയും കാണാൻ സാധിക്കില്ല. ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിരവധി ജീവികൾ. അവയെ പറ്റി വിശദമായി പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.
വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യൂ. വീഡിയോ മുഴുവനായി കാണുകയും ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയുമാണ് ചെയ്യേണ്ടത്. നമ്മുടെ ഭൂമിയിൽ ഉള്ള ഇത്തരം അത്ഭുതങ്ങൾ ഒക്കെ നമ്മൾ അറിയേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയല്ലേ. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനോടൊപ്പം തന്നെ മുഴുവനായി കാണുകയും ചെയ്യണം. ഇത്തരം വാർത്തകൾ ഒക്കെ ഏറെ കൗതുകം നിറഞ്ഞത് തന്നെയാണല്ലോ.