മണ്ടത്തരം കാണിച്ചു പോലിസ് പിടിച്ച കള്ളക്കടത്തു ഒരു തൊഴിൽ ആക്കിയ ആളുകള്‍.

പലപ്പോഴും നമ്മൾ കേൾക്കുന്ന ഒരു വാക്കാണ് കള്ളക്കടത്ത് എന്നുള്ളത്. കള്ളകടത്ത് നടക്കുന്നുണ്ടോയെന്നും കള്ളപ്പണം ആളുകൾ കൊണ്ട് നടക്കുന്നുണ്ട് എന്നും ഒക്കെ കൂടുതലും വിമാനത്താവളങ്ങളിൽ നിന്നും ആളുകളെ അറസ്റ്റ് ചെയ്ത് വാർത്തകളും നമ്മൾ കേൾക്കാറുണ്ട്. ദിനംപ്രതി കേൾക്കുന്ന ഒരു വാർത്ത ആയതുകൊണ്ടുതന്നെ ഇപ്പോൾ അത് നമുക്ക് വലിയ വാർത്തയല്ല. എന്നാൽ ഇത്തരം കള്ളകടത്തുകാരുടെ ബുദ്ധി അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ല. ചില സമയങ്ങളിൽ ഇവരുടെ ബുദ്ധിയെ പറ്റി ചിന്തിക്കുമ്പോൾ നമ്മൾ ചിന്തിച്ചുപോകും ഇവർക്ക് മറ്റെന്തെങ്കിലും ജോലി ചെയ്തു കൂടെ എന്ന്.

ഇവർ ഇത്രയും ബുദ്ധി പ്രയോഗിക്കുമ്പോൾ അതിലും ബുദ്ധി ഉപയോഗിച്ച് ഇവരെ കണ്ടു പിടിക്കുന്ന ഉദ്യോഗസ്ഥന്മാർ അതിലും പോളിയല്ല.? അത്തരത്തിൽ കള്ളകടത്തിലെ ബുദ്ധിമാൻമാരെ പറ്റിയാണ് പറയുന്നത്. ചിലർ വലിയ ബുദ്ധികൾ പ്രയോഗിച്ചിട്ടും പെട്ടുപോയ കഥകളെ പറ്റിയാണ് പറയുന്നത്. ഇത്തരം കൗതുകകരവും രസകരവുമായ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം ആളുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് അവരിലേക്ക് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത് കേട്ടോ. വലിയ ബുദ്ധിയുള്ളവർ ചിലർ ഉണ്ട്. അവർ വലിയ ബുദ്ധികൾ ഉപയോഗിച്ചായിരിക്കും പലപ്പോഴും സ്വർണ്ണവും മറ്റും കടത്തുന്നത്.

Gold
Gold

കണ്ടാൽ വളരെയധികം മാന്യന്മാരായി തോന്നുക എന്നുള്ളതാണ് ഇത്തരക്കാരുടെ ആദ്യലക്ഷണം. ഇവർ ഇത്തരം ജോലികൾ ചെയ്യുമോ എന്ന് പോലും അത്ഭുതം തോന്നിപ്പോകും. അങ്ങനെയുള്ള ആളുകളെയാണ് പലപ്പോഴും കള്ളക്കടത്തുമായി തിരഞ്ഞെടുക്കാറുള്ളതും. ഇവരൊന്നും ഇങ്ങനെയുള്ള ആളുകൾ അല്ല എന്ന് തോന്നിപ്പിക്കുന്ന പ്രകൃതത്തിൽ ഉള്ളവർ. അതുതന്നെയാണ് കള്ളക്കടത്തിന് തിരഞ്ഞെടുക്കുന്ന ആളുകളുടെ പ്രത്യേകതയും. ഒരു കുടുംബം മുഴുവൻ ഇതിനായി വന്നതാണ് ഇപ്പോൾ പറയാൻ പോകുന്നത്. കണ്ടാൽ വളരെ സന്തുഷ്ടമായ ഒരു കുടുംബം. അച്ഛനും അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം.

ഇവരെ കണ്ടാൽ ആരും ഇത്തരം ആളുകൾ ആണ് എന്ന് ഒരു സംശയം പോലും ഇല്ല എന്നതായിരുന്നു സത്യം. എന്നാൽ വിമാനത്താവളത്തിൽ ഉള്ളവർക്ക് ഇവരെ ഒരു നേരിയ സംശയം തോന്നി. അവർ ഇതൊക്കെ എന്ത് കണ്ടതാണ് അല്ലേ.? അപ്പോൾ സ്വാഭാവികമായും അവർക്ക് ഇത് കാണുമ്പോൾ ഒരു സംശയം തോന്നുന്നത് പതിവാണല്ലോ. സ്വാഭാവികമായും ഒരു സംശയം തോന്നിയത് കൊണ്ട് തന്നെ ഇവർക്ക് വന്ന വണ്ടി ഒന്ന് പരിശോധിക്കുവാൻ ഇവർ തീരുമാനിച്ചത്. അങ്ങനെയുള്ള തീരുമാനങ്ങളിൽ ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ എടുക്കുന്നത് അത്ര പതിവുള്ളതല്ല. കാരണം വണ്ടി പരിശോധിച്ച് ഒരു കുഴപ്പവും സംഭവിച്ചില്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ കുറ്റക്കാരാകുന്നത് ഈ ഉദ്യോഗസ്ഥർ ആയിരിക്കും.

ഇവർ ആണെങ്കിൽ കുടുംബമായി ഉള്ളവരുമാണ്. കുട്ടികളും അച്ഛനുമമ്മയും അടങ്ങിയ സന്തുഷ്ട കുടുംബം. ഒരിക്കലും അങ്ങനെ ചെയ്തില്ലെങ്കിൽ മറ്റുള്ളവരുടെ മുൻപിൽ മോശക്കാരായി ഉദ്യോഗസ്ഥർ നിൽക്കേണ്ട അവസ്ഥയും വരും. എങ്കിലും എന്തും വരട്ടെ എന്ന് കരുതിയാണ് ഇവർ പരിശോധിച്ചത്. മുഴുവൻ പരിശോധനയിൽ 20 കെട്ട് നോട്ടുകൾ ആയിരുന്നു കിട്ടിയത്. ഇപ്പോൾ മനസ്സിൽ തോന്നുന്നത് എന്താണ്. ചിലപ്പോൾ മാന്യർ ആണെന്ന് തെറ്റിദ്ധരിക്കുന്നവരായിരിക്കും ഏറ്റവും പ്രശ്നക്കാരൻ. കാഴ്ചയിൽ നല്ല രൂപം ആയിരുന്നു. ഈ ഒരൊറ്റ സംഭവത്തിലൂടെ തന്നെ മനസ്സിലാകും.

ഇനിയുമുണ്ട് ഇത്തരക്കാർക്ക് ഉള്ള നിരവധി ബുദ്ധിയുടെ കഥ. അത്തരം കഥകളാണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. ഏതെങ്കിലും കൗതുകകരമായ ഈ വീഡിയോ കാണുവാൻ മറക്കരുത്. അതിനോടൊപ്പം തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ എല്ലാവരും ഒന്ന് അറിയുന്നത് നല്ലത് അല്ലേ…? നമ്മുടെ ജീവിതത്തിലൂടെയും ഇത്തരം ആളുകൾ കടന്നു പോയിട്ടുണ്ടോ എന്ന് ഒന്ന് തിരിഞ്ഞു നോക്കാൻ ഇത് നല്ല അവസരമാണ്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.