വലിയ മന്ദിരത്തിലെ ഭിത്തികൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഭാഗത്ത് ഐടി എൻജിനീയർ ഒരു പരിശോധന നടത്തുകയായിരുന്നു. അദ്ദേഹം കണ്ടെത്തിയത് ലോകത്തെ തന്നെ ഞെട്ടി ഒരു പരിപാടിയാണ് അവിടെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. സെർവറുകൾ പല സമയങ്ങളിലും ചൈനയിലെ ശാഖയിൽ ഉള്ള മറ്റു ചില സൈറ്റുകളും ആയി കണക്കാക്കുകയും, ധാരാളം ഓഡിയോ ഫയൽ അല്ലെങ്കിൽ ആ ഒരു ആഫ്രിക്കൻ യൂണിയൻ ഹെഡ് ക്വാർട്ടർ നടക്കുന്ന സകല കാര്യങ്ങളുടെയും വീഡിയോകളും ചിത്രങ്ങളും ഓഡിയോ ഫയൽസ് അവിടെ വരുന്ന നേതാക്കന്മാർ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും സംസാരിച്ചാൽ പോലും ചോർത്തിയെടുത്ത് ഇതെല്ലാം ചൈനയിലേക്ക് അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു..പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള വളരെ വിദഗ്ധമായ ഒരു ചോർത്തൽ എന്ന് പറയാം.
നമ്മുടെ ഏതെങ്കിലും ഒരു നയതന്ത്ര വിദഗ്ധരോ അല്ലെങ്കിൽ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പട്ടാള മേധാവികളും അല്ലെങ്കിൽ നമ്മുടെ രാഷ്ട്രീയക്കാരും ഒക്കെ ചർച്ച ചെയ്യുന്ന പലയിടത്തും ഇരുന്ന് ചർച്ച ചെയ്യുമ്പോൾ ഇതെല്ലാം അമേരിക്ക ചോർത്തിയാൽ നമ്മുടെ ഒരു പ്രതികരണം എന്തായിരിക്കും.? തീർച്ചയായും നമ്മൾ വലിയ പ്രതിഷേധം അറിയിക്കുന്നു പല നടപടികളും സ്വീകരിച്ചു എന്നും വരും.. എന്ന് ചൈനയ്ക്കെതിരെ ഒരു ചെറുവിരലനക്കാൻ പോലും ഇവർക്ക് സാധിക്കില്ലായിരുന്നു. കാരണം ആ രീതിയിലുള്ള ആഫ്രിക്കൻ യൂണിയൻ ഹെഡ് ക്വാർട്ടർ മുഴുവൻ പണിതത്. ചൈനയുടെ തന്നെ പണം ഏതാണ്ട് പണ മുപയോഗിച്ച്. എന്ന് മാത്രമല്ല ഇതിൻറെ ഡിസൈൻ ചൈനയിലാണ്. ഇതിന്റെ ടെക്നോളജി ചൈനയുടെ കൈയിലാണ്.
ചൈനക്കാർ ആയിട്ടുള്ള എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് ഇത് പൂർണമായും കാണുന്നത്. പണവും എല്ലാം ചൈനയുടെ തന്നെ ഇവർക്ക് കാര്യമായ എന്ത് ചെയ്യാൻ സാധിക്കും.. 2012ലാണ് ചൈന ഒരു വലിയ ഗിഫ്റ്റ് പോലെ 200 മില്യൺ യുഎസ് ഡോളറിനു തുല്യമായ പണം ചിലവഴിച്ച് ഇങ്ങനെ ഒരു വലിയ ഹെഡ് ക്വാർട്ടർ നിർമ്മിച്ചത്. മുൻപ് പറഞ്ഞു ചോർത്തുന്ന സെർവറുകൾ എല്ലാം ഇൻസ്റ്റാൾ ചെയ്തതും.. ചൈനീസ് എൻജിനീയർമാർ തന്നെയാണ് 2017 കാര്യം കണ്ടെത്തുകയും ഈ സർവേ ഗവൺമെൻറ് മാറ്റാൻ ഉടലെടുക്കുകയും പകരം അവരുടേതായ സർവ കൊണ്ടുവന്ന പ്രശ്നം ഒന്നും ഇല്ലാത്ത സെർവറുകൾ ഒക്കെ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. അപ്പോൾ അവർ പറഞ്ഞു എന്തെങ്കിലും സാങ്കേതികമായി പിഴവുമൂലം ആയിരിക്കും ഇങ്ങനെ സംഭവിച്ചത്.
പുതിയ സെർവറിൽ ഇൻസ്റ്റാൾ ചെയ്യാനും ഞങ്ങൾ സഹായിക്കാം എന്ന് പറഞ്ഞിരുന്നു. എന്നാൽ അത് നിരസിക്കുകയാണ് ആഫ്രിക്ക ചെയ്തത്. സെർവറുകൾ മാത്രമല്ല ഇതുപോലെ നീക്കം ചെയ്യേണ്ടി വന്നത്, മുമ്പ് പറഞ്ഞ പണം മുടക്കിയത് മാത്രമല്ല എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ അവരാണ് ഡിസൈൻ ചെയ്തത്. എല്ലാ കാര്യങ്ങളും അവരാണ് ചെയ്തത്.. ക്വാർട്ടറിലെ വിവിധ ആഫ്രിക്കൻ രാജ്യങ്ങളെ നേതാക്കളും അവിടെ താമസിക്കുന്ന സ്ഥലം ഉണ്ട്. വെറുതെ ഇരുന്ന് വർത്തമാനം പറയുന്ന സ്ഥലം ഉണ്ട്. ഇങ്ങനെ ഫർണിച്ചറുകൾ ഇടയിലും ഭിത്തിയുടെ ഇടയിലും ഒക്കെ മൈക്രോഫോണുകൾ ഉണ്ടായിരുന്നു. എവിടെ ഒരു ശബ്ദം കേട്ടാലും അതുപോലും അപ്പോൾ ചോർത്തും. ചൈനയിൽ ഇരുന്നുകൊണ്ട് കുറെ ആളുകൾ കേട്ട് പഠിച്ച പ്രോജക്ടുകൾ ഉണ്ടാക്കി. ഇവർ എന്താണ് സംസാരിക്കുന്നത് എന്തൊക്കെയാണ് അതൊക്കെ അറിയാം.
ഇതെല്ലാം വളരെ കാര്യമായി ചോർത്തി പഠിക്കുകയായിരുന്നു. ആഫ്രിക്ക എന്ന് പറയുന്ന വലിയ വൻകര മുഴുവൻ ചൈനയുടെ ഒരു കോളനിയായി മാറിക്കൊണ്ടിരിക്കുകയാണ്. അതിൻറെ വിശദാംശങ്ങളിലേക്കു കടന്നാൽ ഞെട്ടിക്കുന്ന രീതിയിൽ തന്നെയാണ് അറിയാൻ കഴിയുന്നത്.