ലോകത്തിലെ വിചിത്രമായ നിയമങ്ങളുള്ള സ്കുളുകള്‍.

ഓരോ മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ തുടങ്ങുന്നത് തന്നെ സ്കൂളുകളിൽ നിന്ന് തന്നെ വേണമെങ്കിൽ പറയാം. ഒരു മനുഷ്യൻറെ ജീവിതത്തിലെ ആദ്യത്തെ അടിത്തറ തുടങ്ങുന്നത് സ്കൂളുകളിൽ നിന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അയാളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ എല്ലാം അവിടെ നിന്നുമാണ് ആരംഭിക്കുന്നത്. ബുദ്ധിവികാസവും വ്യക്തിത്വ വികാസവും എല്ലാം ആരംഭിക്കുന്നത് സ്കൂളിൽ നിന്നും ആണ്. അവിടെ നിന്നും സായുത്വം ആക്കിയ കഴിവുകൾ ജീവിത അവസാനം വരെ കൂടെ ഉണ്ടാകും. അവിടെ നിന്നും കൊണ്ടുവരുന്ന സൗഹൃദങ്ങൾ പോലും ചിലപ്പോൾ ജീവിതാവസാനം വരെ നിലനിർത്തിയേക്കാം.

കലർപ്പില്ലാത്ത സ്നേഹത്തിന്റെയും കലർപ്പില്ലാത്ത സൗഹൃദത്തിൻറെയും മധുരം നുണഞ്ഞത് പലരും സ്കൂൾ വരാന്തയിൽ നിന്ന് തന്നെയായിരിക്കും. ഒട്ടുമിക്ക എല്ലാ സ്കൂളുകളിലും ഏകദേശം ഒരേ നിയമങ്ങൾ തന്നെയാണുള്ളത്. എങ്കിലും വ്യത്യസ്തത നിറയ്ക്കുന്ന ചില നിയമങ്ങളും ഉണ്ട്. അത്തരത്തിലുള്ള ചില വ്യത്യസ്തമായ സ്കൂളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. പലസ്ഥലങ്ങളിലും പല രീതിയിലാണ് സ്കൂളുകളിലെ ചില നിയമങ്ങൾ ഒക്കെ. ചില സ്കൂളുകളിൽ ചിലപ്പോൾ പുറത്തായിരിക്കും ക്ലാസുകൾ വയ്ക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനു മാത്രം അല്ല അവർ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനും ഏറെ സഹായകരം ആകാറുണ്ട് ഇത്. എപ്പോഴും ഒരേ ക്ലാസ് മുറിയിലിരിക്കുന്ന കുട്ടിക്ക് ഒരിക്കലും നല്ല രീതിയിൽ പഠിക്കുവാൻ സാധിക്കില്ല.

School Rules
School Rules

പുറത്തുവന്ന കുറച്ച് സന്തോഷകരമായ രീതിയിൽ ആണ് പഠിക്കുന്നത് എങ്കിൽ തീർച്ചയായും ആ പാഠഭാഗങ്ങൾ മനസ്സിലോർത്തു വയ്ക്കുവാനുള്ള ഒരു കഴിവ് കൂടെ ഉണ്ടായിരിക്കും. നമ്മുടെ കഴിവുകളുടെ ആദ്യപാഠങ്ങൾ തുടങ്ങുന്നത് ആദ്യമായി എപ്പോഴും സ്കൂളുകളിൽ നിന്ന് തന്നെയാണ്. നമുക്ക് പോലും വിചാരിക്കാൻ സാധിക്കാത്ത രീതിയിലുള്ള നമ്മുടെ കഴിവുകൾ പോലും ആദ്യമായി നമ്മൾ തിരിച്ചറിഞ്ഞു തുടങ്ങുന്നത് ഒരുപക്ഷേ സ്കൂളുകളിൽ പഠിക്കുന്ന കാലത്ത് ആയിരിക്കും. നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന പല കഴിവുകളും ആദ്യമായി ഉണരുന്നതും ആ നിമിഷങ്ങളിൽ ആയിരിക്കും. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ കഴിയാത്ത കുറച്ച് മനോഹരമായ ഓർമ്മകൾ ആണ് എപ്പോഴും സ്കൂളുകൾ നൽകുന്നത്.

ചൈനയിൽ ഒരു വ്യത്യസ്ത ആകൃതിയിൽ ഉള്ള സ്കൂളുണ്ട്. ഇതിന്റെ ജനാല മുതൽ തറ വരെ വളരെയധികം വ്യത്യസ്തമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വൃത്താകൃതിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇതിലെ ഫലകങ്ങളും സ്കൂളിന് അതി മനോഹരമായ രീതിയിൽ ആകുന്നുണ്ട്. അതുപോലെ സ്കൂൾ ഒരു വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. വാസ്തുശില്പ കലകളുടെ ഒരു മനോഹാരിതയാണ് ഈ സ്കൂളുകളിൽ കാണുവാൻ സാധിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ സ്കൂളുകൾ നിർമ്മിക്കുമ്പോൾ അവിടെ എത്തുന്ന കുട്ടികളുടെ മനോ വികാരങ്ങളിലും ചില മാറ്റങ്ങളൊക്കെ വരും എന്നുള്ളത് ഉറപ്പാണ്. ഈ ലോകത്തിലെ ചില സ്കൂളുകൾ തമ്മിൽ നമുക്ക് ഒന്ന് താരതമ്യം ചെയ്തു നോക്കാം.

ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത് ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകകരമായ അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകരുത്. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ അറിയേണ്ടത് വളരെയധികം അത്യാവശ്യമാണ്. നമ്മുടെ സ്കൂളുകളിലും ചില മാറ്റങ്ങൾ ഒക്കെ നമുക്ക് വരുത്തുവാൻ സാധിക്കും.