യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവർ വളരെ വിരളമായിരിക്കും. ഓരോ സ്ഥലത്തേക്ക് യാത്ര പോകുവാൻ താല്പര്യമുള്ളവർ ആണ് കൂടുതൽ ആളുകളും. അതിന് പല കാരണങ്ങളുമുണ്ടാകും. എന്നാൽ നമുക്ക് യാതൊരു നിയമപ്രശ്നങ്ങളും ഇല്ലാതെ പോകാൻ സാധിക്കുന്ന ഏത് സ്ഥലമാണ് ഉള്ളത്. ഇന്ത്യക്കാർക്ക് പോകാൻ സാധിക്കുന്ന എത്ര സ്ഥലങ്ങളുണ്ട്. അത്തരം സ്ഥലങ്ങളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.
ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മാലിദീപ് തന്നെയാണ്. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആണ് മാലിദീപ് എന്ന് വേണമെങ്കിൽ പറയാം പലരും ഇന്ന് ഫോട്ടോഷൂട്ടുകൾ മാറ്റം തിരഞ്ഞെടുക്കുന്നതും അവധിക്കാലം ആഘോഷിക്കുന്നത് മാലിദ്വീപിൽ തന്നെയാണ്. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് മാലിദീപ് എന്ന് പറയുന്നത്. 230 ജനവാസമുള്ള തറ ഭാഷ എന്നുവെച്ചാൽ പുരാതനമായ സിംഹള ഭാഷയാണ് ഇവർ സംസാരിക്കുന്നത്. പ്രധാന തൊഴിൽ മത്സ്യബന്ധനവും തെങ്ങ് കൃഷിയും ഒക്കെ തന്നെയാണ്. 1965 വരെ ബ്രിട്ടീഷ് സംരക്ഷിതമായ എന്ന പ്രദേശം ഇപ്പോൾ വിനോദയാത്ര കളുടെ ഒരു മികച്ച സ്ഥലമായി മാറിയിരിക്കുകയാണ്. 26 പവിഴ ദ്വീപ് സമൂഹങ്ങൾ ചേർന്നതാണ് മാലിദ്വീപുകൾ എന്ന് പറയുന്നത്. അതുകൊണ്ടു തന്നെ പലരും മാലിദീപ് തിരഞ്ഞെടുക്കുന്നത്. പല പല ഉദ്ദേശങ്ങളോടു കൂടിയാണ് മുന്നിൽ നിൽക്കുന്നത്.
ഡൈവിംഗ് തന്നെയായിരിക്കും. ഡൈവിങ് ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച മാർഗം തന്നെയാണ് മാലിദ്വീപ് എന്ന് പറയുന്നത്. തെളിമയുള്ള ജലാശയമാണ് ഇവയുടെ പ്രത്യേകത. ഒരു മുത്തുമാല പോലെയാണ് മാലിദ്വീപിലെ ഓരോ അറ്റവും കാണാൻ സാധിക്കുന്നത്. ആ മാലയിലെ മുത്തുകളാണ് ചെറിയ ദ്വീപുകൾ എല്ലാം. ഒന്നോരണ്ടോ ചതുരശ്ര കിലോമീറ്ററാണ് ഓരോ ചെറിയ ദിലീപിനെയും വിശദീകരണം എന്ന് പറയുന്നത്. ഈ സ്ഥലത്ത് നമുക്ക് വലിയ നിയമ പ്രശ്നങ്ങളൊന്നുമില്ലാതെ പോയി വരാൻ സാധിക്കും. അടുത്ത നിയമപ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോകാൻ ഇന്ത്യക്കാർക്ക് പറ്റുന്ന ഒരു സ്ഥലം എന്ന് പറയുന്നത് നേപ്പാൾ ആണ്. നേപ്പാളിലും വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ ആളുകൾക്ക് പോയി വരാൻ സാധിക്കും. ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് നേപ്പാൾ. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ കരകൾ ചുറ്റപ്പെട്ട കിടക്കുകയാണ് നേപ്പാൾ. 90 ശതമാനത്തോളം ഹിന്ദുമത വിശ്വാസികളാണ് നേപ്പാളിൽ ഉള്ളത്.
കൊടുമുടികളിൽ ആണ് ഇവിടെയുള്ളത് എന്നാണ് അറിയാൻ സാധിക്കുന്നത്. വൈവിധ്യമാർന്ന ഭൂപ്രകൃതി കൊണ്ട് എന്നും കണ്ണിന് അത്ഭുതം പകരുവാൻ നെപ്പലിന് സാധിച്ചിട്ടുണ്ട്. നേപ്പാളിലേക്ക് യാത്ര പോകുന്നവരെല്ലാം അവരുടെ വ്യത്യസ്തമായ ഭൂപ്രകൃതി ആഗ്രഹിച്ച ആയിരിക്കും. അവിടെ എത്തുന്നത് യാതൊരു നിയമക്കുരുക്കുകൾ ഇല്ലാതെ ഇന്ത്യയിൽ ഉള്ള ഏതൊരാൾക്കും നേപ്പാളിൽ പോയി തിരിച്ചു വരുവാൻ സാധിക്കും. എവറസ്റ്റ് കൊടുമുടി പോലും നേപ്പാൾ ഉൾപ്പെടുന്നുണ്ട്. ടൂറിസ്റ്റ് മേഖലയിൽ മനോഹരമായ ക്ഷേത്രങ്ങൾ ചുറ്റപ്പെട്ട ഒരു രാജ്യം കൂടിയാണ് നേപ്പാൾ എന്ന് പറയുന്നത്. അടുത്തത് ആളുകൾക്ക് പോകാൻ സാധിക്കുന്ന വലിയ നിയമക്കുരുക്കുകൾ ഒന്നുമില്ലാത്ത ഒരു സ്ഥലം എന്നാൽ അത് ജോർദാൻ ആണ്. ജോർദാൻ എന്നാൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ക്രിസ്ത്യൻ മത വിശ്വാസങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒരു സ്ഥലം തന്നെയാണ് ജോർദാൻ. ഈ സ്ഥലങ്ങളിൽ ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് പോയി വരാൻ സാധിക്കും. നമ്മുടെ ഇന്ത്യയിൽ നിന്നും കൂടുതൽ ആളുകളും യാത്ര പോകുന്നത് ഇത്തരം സ്ഥലങ്ങളിലേക്ക് ഒക്കെ തന്നെയാണ്. ഏഷ്യാ വൻകരയുടെ പടിഞ്ഞാറെ അറ്റത്ത് സ്ഥിതിചെയ്യുന്ന അറബി രാജ്യമാണ് ജോർദാൻ. ഔദ്യോഗികനാമം മറ്റൊന്ന് ആണെങ്കിലും ജോർദാൻ എന്നാണ് കൂടുതലായി ആളുകൾ പറയുന്നത്. ചാവുകടൽ നിയന്ത്രണം ഇസ്രയേലുമായി ജോർദാൻ പങ്കിടുന്നുണ്ട്.