കൊറോണക്കാലത്ത് ഒരുപാട് കാര്യങ്ങൾ ആളുകൾ പഠിക്കുകയായിരുന്നു ചെയ്തത്. ഒരുപാട് ആളുകൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കുവാനുള്ളോരു പാഠപുസ്തകം കൂടിയായിരുന്നു ലോക്ക്ഡൗൺ കാലഘട്ടമെന്ന് പറയാം. ഇനിയുമോരു ലോക്ക്ഡൗൺ കാലഘട്ടം വരുമോന്ന് നമ്മൾ എല്ലാവരും ഭയക്കുന്നുണ്ട്. ഇപ്പോൾ വീണ്ടും കോവിഡ് കേസ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരിലും ഈ ഭയം നിലനിൽക്കുകയാണ് ചെയ്യുന്നത്. ഇനിയും ചിലപ്പോൾ ഒരു ലോക്ക് ഡൗൺ കാലഘട്ടത്തിനുള്ള സാധ്യത വലിയ തോതിലാണ് മുൻപിലുള്ളത്.
ചൈനപോലുള്ള രാജ്യങ്ങളിലോക്കെ കോവിഡിന്റെ അളവ് വർദ്ധിക്കുന്നതായും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൊറോണകാലത്ത് കുറച്ച് മനോഹരമായ ശീലങ്ങളും നമ്മൾക്കിടയിലേക്ക് വന്നുവെന്നു പറയുന്നതാണ് സത്യം. അതിലൊന്നായിരുന്നു മാസ്ക്കെന്ന കാര്യം ശീലമാക്കിയത്. പെൺകുട്ടികൾക്കും മറ്റും അത് ഒരുപാട് നല്ല കാര്യങ്ങളായിരുന്നു ലഭിച്ചിരുന്നത് എന്നതാണ് സത്യം. ഒന്നാമത്തെയോരു കാര്യമെന്നു പറയുന്നത് വായ്നോട്ടത്തിൽ നിന്നും വളരെ പെട്ടെന്ന് തന്നെ രക്ഷപ്പെടാൻ സാധിച്ചിട്ടുണ്ട് എന്നതായിരുന്നു.
പെൺകുട്ടികളെ ശല്യം ചെയ്യുന്ന ആളുകളിൽനിന്ന് പെൺകുട്ടികൾക്ക് രക്ഷനേടാമായിരുന്നു. എന്നാൽ ചില പെൺകുട്ടികൾ അവകാശപ്പെട്ടത് തങ്ങൾ നന്നായി ഒരുക്കിയിട്ടും മാസ്ക് വെക്കുന്നതുകൊണ്ട് തന്നെ കാണാൻ ആരുമുണ്ടായിരുന്നില്ല എന്നതാണ്. അതുപോലെ തന്നെയുള്ള കാര്യങ്ങൾക്കോരു വലിയ സഹായകമായിരുന്നു മാസ്ക് സമ്മാനിച്ചിരുന്നത്. വലിയതോതിൽ തന്നെ വായ്നാറ്റം അകറ്റുവാൻ ആളുകൾക്ക് മാസ്ക് സഹായിച്ചു. അതിനാൽ എല്ലാവരും മാസ്ക് ഉപയോഗിച്ചപ്പോൾ സ്വന്തമായി ആണെങ്കിലും മറ്റുള്ളവരുടെ ആണെങ്കിലുമോരു ബുദ്ധിമുട്ട് മാറുകയാണ്, എല്ലാവർക്കുമുള്ളോരു ഭാഗ്യമാണത്. എന്തുകൊണ്ടാണ് ഇതുപോലെ ഇനിയുമോരു കാലഘട്ടമുണ്ടാകുമെന്ന് ഭയക്കുന്നത്. ചൈനയിലെ ഷാങ്ഹായ് പോലെയുള്ള സ്ഥലങ്ങളിൽ ഇങ്ങനെയുള്ള രീതികളോക്കെ തുടങ്ങിയെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.
ഷാങ്ഹായിൽ ഒക്കെ ഇപ്പോൾ ലോക്ക്ഡൗൺ കാലഘട്ടമാണ് എന്നും അവിടെയുള്ള ഫ്ലാറ്റുകളിലുള്ളവർ കരഞ്ഞുകൊണ്ട് ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് ഇറക്കിവിടൂവെന്ന് അപേക്ഷിക്കുകയാണെന്ന് ഒക്കെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കൂടുതൽ ആളുകളും വലിയതോതിൽ തന്നെ വേദനയിലാണെന്നും തങ്ങളെ എങ്ങനെയെങ്കിലും ഒന്ന് ഇറക്കിവിടുവെന്നാണ് അവർ കരഞ്ഞുകൊണ്ട് പറയുന്നതെന്നൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വളരെയധികം സമ്പന്നർ മാത്രം താമസിക്കുന്നോരു സ്ഥലമാണ് ഷാങ്ഹായ്. അതുപോലെയോരു സ്ഥലത്ത് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ നമ്മൾ അത് അവിടെയല്ലേ എന്നോർത്ത് സമാധാനിക്കണ്ട കാര്യമല്ല ഇപ്പോളുള്ളത് അവിടെയാണെങ്കിൽ നാളെ ഇവിടെ ആയിരിക്കും. ആദ്യം ഇങ്ങനെ തന്നെയായിരുന്നു. ഒരുപാട് സമയമൊന്നും വേണ്ടിവരില്ല.