കടലിൻറെ ഉള്ളിലും ഒരു ആവാസവ്യവസ്ഥ ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ആവാസവ്യവസ്ഥ പല ആൾക്കാർക്കും പരിചിതവും അല്ലായിരിക്കും. അതിൽ അപകടകാരികളായ മൃഗങ്ങൾ ഉണ്ടായിരിക്കാം. അപകടകാരികൾ അല്ലാത്ത മൃഗങ്ങളും ഉണ്ടായിരിക്കാം. എങ്കിലും അവയിലെ ചില അപകടകാരികളായ മൃഗങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
കടലിലെ അപകടകാരികളായ ജീവികളിൽ ഒന്നാമത് നിൽക്കുന്നത് ലെയൺ ഫിഷുകൾ. പേര് പോലെ സിംഹത്തിന്റെ സ്വഭാവമാണ് ഇവരുടേത്. ഈ ജീവികൾക്ക് നട്ടെല്ലുകൾ ഉണ്ട്. അത് നമ്മെ കൊല്ലില്ല. പക്ഷേ വലിയ വിഷമാണ് ഇതിനുള്ളിൽ നിറഞ്ഞിരിക്കുന്നത്. ചിലപ്പോൾ നമ്മൾ മരിച്ചിരുന്നെങ്കിൽ എന്നുപോലും ആഗ്രഹിച്ചുപോകുന്നു അവസ്ഥയായിരിക്കും ഈ മൃഗങ്ങളുടെ ഒരു പ്രഹരം ഏൽക്കുക. അടുത്തത് കടൽ പാമ്പുകളാണ്. സമുദ്ര പാമ്പുകളിൽ ഏകദേശം 30 50 ഇനം വ്യത്യസ്തമായ സ്പീഷീസുകളാണ് ഉൾപ്പെടുന്നത്. ഇതിൽ കൂടുതൽ പസഫിക്കിലും, ഇന്ത്യൻ മഹാസമുദ്രത്തിലും ആണ് കാണാൻ പറ്റുന്നത് എന്നാണ് അറിയുന്നത്. കോബ്ര കുടുംബത്തിൻറെ ഭാഗമാണ് ഇത് എന്ന് അറിയാൻ സാധിക്കുന്നുണ്ട്. രണ്ട് മീറ്റർ നീളം ആണ് ഇവർക്കുള്ളത്.
കടൽ പാമ്പുകൾ പൊതുവേ ആക്രമണം ഉള്ള കൂട്ടത്തിൽ അല്ല. പക്ഷെ വിഷം ശരീരത്തിൽ ചെല്ലുകയാണെങ്കിൽ തീർച്ചയായും വലിയ അപകടങ്ങൾ ഉണ്ടാകും. അടുത്തത് അപകടകരമായ ഒച്ചുകളാണ്. ഈ ഒച്ചുകൾ വളരെയധികം അപകടകാരികളാണ്. പലപ്പോഴും ഒച്ചുകൾക്ക് വിഷം ഉണ്ടോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകും. എന്നാൽ ഇവ വളരെയധികം വിഷമമുള്ള ഇരയെ ആക്രമിച്ചു പിടിക്കുന്ന ജീവികളാണ്. ഇന്ത്യൻ മഹാസമുദ്രത്തിലും, പസഫിക് സമുദ്രത്തിലും ഒക്കെ ഇവയെ കാണുവാൻ സാധിക്കും. അടുത്തത് ഒരു പ്രേത്യക ഇനം മുതലയാണ്. ഒരു വ്യത്യാസ്തമായ മുതല ആണിത്. ഓസ്ട്രേലിയൻ തീരത്താണ് ഇവയെ കാണാൻ സാധിക്കുന്നത്. വളരെയധികം കൊലയാളിയായ ഒരു മൃഗമാണ് ഇത്. ഇവ വളരെ വിദഗ്ധമായി രീതിയിലാണ് വേട്ടയാടുന്നതും.
വിഷം ശരീരത്തിലേക്ക് പെട്ടന്ന് എത്തും. അടുത്തത് ബാരാകൂട് എന്നുപറഞ്ഞ് ഒരു ജീവിയാണ്. 2 മീറ്റർ നീളമുള്ള മൂർച്ചയുള്ള പല്ലുകളാണ് ഇവയുടെ ആയുധങ്ങൾ. ഇത് മനുഷ്യനെ ആക്രമിച്ചത് ആയും അറിയാൻ സാധിക്കുന്നുണ്ട്. ഈ മൃഗം വളരെയധികം ഭയം ഉളവാക്കുന്നത് ആണ്. അടുത്തത് പറയുന്നത് ഒരു പ്രത്യേകതരം പൂച്ചെടി ആണ്. ഇത് ലോകത്തിലെ അപകടകരമായ ഒരു കടൽ ചെടിയാണ് എന്ന് ഗിന്നസ് ബുക്കിൽ തന്നെ ഇടം നേടിയിരിക്കുന്നത്. ഇവ എങ്ങാനും അറിയാതെ കാലിൽ ചവിട്ടി പോവുകയാണ് എന്നുണ്ടെങ്കിൽ വളരെയധികം വിഷം ആയിരിക്കും ശരീരത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഇത് ഒരു ജീവിയുടെ കുത്തു പോലെ തന്നെ നമ്മെ വേദനിപ്പിക്കുന്നതാണ്.
അടുത്തത് മറ്റൊരു ജീവിയാണ്. സ്റ്റോൺ ഫിഷ് എന്നാണ് ഇത് അറിയപ്പെടുന്നത്. മൽസ്യങ്ങളുമായി ഇവയെ താരതമ്യപ്പെടുത്താൻ സാധിക്കില്ല. വളരെയധികം വിഷമമുള്ള ഒരു ജീവി തന്നെയാണ് ഇത്. ഇനിയുമുണ്ട് കടലിലെ വളരെ അപകടകാരിയായ കുറച്ചു ജീവികളുടെ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതും. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.