ഒറ്റപ്രസവത്തിൽ നിരവധി കുഞ്ഞുങ്ങൾക്ക് ജീവൻ നൽകിയ ജീവികൾ.

നമുക്കറിയാം ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും മനോഹരമായ കാര്യമാണ്. അവൾ ഗർഭിണി ആയതു മുതൽ അവൾ പുതിയൊരു ലോകത്തേക്ക് കാലെടുത്തു വെക്കുകയായി. മാതൃത്വം എന്ന പുതിയൊരു പദവി അവൾക്കുള്ളിൽ ജനിക്കുന്നു. ഒരു ഗർഭിണിയാകുക, അല്ലെങ്കിൽ ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് ചെറിയൊരു കാര്യമല്ല. അത് മനുഷ്യനായാലും മറ്റേതു ജീവിയായാലും. ഇവിടെ പറയാൻ പോകുന്നത് നിരവധി കുഞ്ഞുങ്ങൾക്ക് ജീവൻ നൽകിയ ജീവികളെ കുറിച്ചാണ്. ഏതൊക്കെയാണ് അത്തരം ജീവികൾ എന്ന് നോക്കാം.

നമുക്കറിയാം ലോകത്തിൻെറ പല ഭാഗങ്ങളിൽ നാലിൽ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജീവൻ നൽകിയ ഒരുപാട് സ്ത്രീകളുണ്ട് എന്നത്. ഇത് മനുഷ്യമാരുടെ കാര്യം. എന്നാൽ ജീവികളുടെ കാര്യമൊന്ന് നമുക്ക് നോക്കാം.

Single Birth
Single Birth

സമോയ്‌ഡ്‌ ഡോഗ്സ്. ഈയിനം നായകളെ കാണാൻ അതി മനോഹരവും വളരെ ക്യൂട്ടുമാണ്. ഇവയെ പ്രധാനമായും കാണപ്പെടുന്നത് നല്ല ധ്രുവ പ്രദേശങ്ങളിലാണ്. ഇവ 60സെന്റിമീറ്റർ വരെ വളരും. മാത്രമല്ല, ഇവയ്ക്ക് 30കിലോഗ്രാം ഭാരവും ഉണ്ടാകും. ഇതിന്റെ ആയുസ്സ് എന്ന് പറയുന്നത് പതിനാലു വർഷക്കാലമാണ്. ഈയിനം നായകൾക്ക് ഇന്ത്യയിൽ 50000 രൂപ മുതൽ 65000രൂപ വരെ വിലമതിക്കും. സാധാരണയായി ഒറ്റ പ്രസവത്തിൽ നാലു മുതൽ അഞ്ചു കുഞ്ഞുങ്ങൾക്ക് വരെ ജന്മം നൽകാറുണ്ട്. എന്നാൽ, വളരെ അതിശയകരമായി ഒരു സ്ത്രീ വളർത്തുന്ന ഈയിനം ഡോഗ് ഒറ്റപ്രസവത്തിൽ പന്ത്രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. എല്ലാ കുഞ്ഞുങ്ങളും വളരെ ആരോഗ്യവാന്മാരും ആയിരുന്നു.

ഇതുപോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.