ഏറ്റവും വലിയ കൊമ്പുകൾ ഉള്ള ജീവി ഏതാണെന്ന് ചോദിക്കുകയാണെങ്കിൽ കൂടുതൽ പേരും പറയുന്ന പേര് ആന ഇന്ന് തന്നെയായിരിക്കും. ആനയെക്കാളും വലിയ കൊമ്പുകളുള്ള ചില ജീവികൾ ഒക്കെ ഉണ്ടായിരുന്നു. അത്തരത്തിൽ ചില ജീവികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. മഖ്മാൻ എന്നറിയപ്പെടുന്ന ഒരു മൃഗത്തെ പറ്റി ആണ് പറയാൻ പോകുന്നത്. ഇത് പർവ്വതങ്ങളിൽ ആണ് താമസിക്കുന്നത് വടക്കേ. അമേരിക്കയിലെ പർവ്വത നിരകളിൽ കാണപ്പെടുന്ന ഈ ജീവി.
മാനിന് സമാനമായി ആണ് കാണപ്പെടുന്നത്. വലിയ വംശനാശഭീഷണിയുടെ അരികിലും ആണ്.. 500 കാടുകളിൽ ഒക്കെ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് അറിയാൻ സാധിക്കുന്നത്. മാനിന്റെ തന്നെ തോന്നുന്ന ഇവരുടെ കൊമ്പുകൾ വളരെയധികം നീളത്തിൽ വളരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ ജീവിയെ അധികമാർക്കും പരിചയം ഉണ്ടായിരിക്കില്ല. അടുത്ത സൈഗ എന്നറിയപ്പെടുന്ന ഒരു ജീവിയാണ്. റഷ്യ, ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഈ ഒരു ജീവിയെ കാണാൻ സാധിക്കുന്നത്. അത് വളരെയധികം മനോഹരമായ ഒരു ഉറുമ്പാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു വ്യത്യസ്തമായ രീതിയിലുള്ള ഉൾഭാഗം ശ്വാസകോശത്തിലേ ശൈത്യകാലത്ത് വായു ചൂടാക്കാൻ സാധിക്കുന്ന ഒരു സംവിധാനം ഉണ്ട് എന്ന് അറിയാൻ സാധിക്കുന്നു. ഇളം പിങ്ക് നിറം ആണ് ഇതിൻറെ കൊമ്പുകളും.
അവിശ്വസനീയമായ രീതിയിലുള്ള വംശനാശഭീഷണി ആണെന്ന് അറിയാൻ സാധിക്കുന്നത്. വടക്ക് ആഫ്രിക്കയിലും അറേബ്യയിലും ഒക്കെ ഭയാനകമായ പർവ്വതങ്ങൾക്ക് മുകളിലേക്ക് കാണപ്പെടുന്ന ഒരു ജീവിയാണ് ഈ ജീവിയും. പിന്നോക്കം വളയുന്ന കൊമ്പുകൾ കൊണ്ടാണ് ശ്രദ്ധനേടുന്നത്. വ്യത്യസ്ത ആയ കാര്യം കൊമ്പുകൾ ആണ്. ഇതൊക്കെ ഉള്ളതുകൊണ്ടുതന്നെ ഇവ വളരെയധികം ശ്രദ്ധ നേടുന്നു. ഇവ വംശനാശ ഭീഷണിയുടെ മുൻപിൽ ആണെന്ന് അറിയാൻ സാധിക്കുന്നത്. പ്രത്യേകമായ നീലകലർന്ന രോമങ്ങളുടെ ചൂടിയ ഒരു നീല ആടുകളെ പറ്റി ആണ് പറയാൻ പോകുന്നത്. അടുത്തതും ഒരു ഉറുമ്പാണ്. ഇവയുടെ കൊമ്പുകൾ വളരെ സ്ക്രൂ പോലെ കറങ്ങുന്ന പല്ലുകളോട് കൂടിയതാണ്. ഇവയും വളരെയധികം ശ്രദ്ധ നേടിയ ഒരു ജീവി തന്നെയാണ്.
അടുത്തത് ആടുകളുടെ പൂർവികനായ ഒരു ജീവിയെ പറ്റി ആണ് പറയാൻ പോകുന്നത്. ഈ ജീവിക്ക് അതിശയകരമായ കൊമ്പുകൾ ആണ് ഉള്ളത്. അടുത്ത ബ്ലാക്ക് ബാക്ക് എന്ന് പറയുന്ന ഒരു ജീവിയാണ്. ഇതും വളരെയധികം വ്യത്യസ്തമായ കൊമ്പുകളോട് കൂടിയ ഒരു ജീവിയാണ്. അവിശ്വസിക്കുന്ന വിധത്തിലാണ് ഇവയുടെ കൊമ്പുകൾ എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനിയും ഉണ്ട് ആനയെക്കാൾ വലിയ കൊമ്പുകളുള്ള ചില ജീവികൾ. അവയുടെ വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിലുള്ളത്.
ഇത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ആനയെക്കാൾ വലിയ കൊമ്പുകളുള്ള ചില ജീവികളെ കുറിച്ച് അറിയാൻ വിശദമായി തന്നെ വീഡിയോ കാണാം.