കേരളത്തിലെ ആൺകുട്ടികൾക്ക് എന്തിനാണ് സിക്സ് പാക്ക് എന്ന് ചോദിക്കുക ആണെങ്കിലും സിക്സ്പാക്കുള്ള ആൺകുട്ടികളെ സ്ത്രീകൾക്ക് വളരെയധികം ഇഷ്ടമാണ് എന്നാണ് പൊതുവേ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.. അതുകൊണ്ടുതന്നെ പുരുഷന്മാർ ബോഡിബിൽഡിങ് കാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ്. സ്ത്രീകളെ ആകർഷിക്കുന്ന കാര്യത്തിൽ പുരുഷന്മാർ ഒരിക്കലും പിന്നോട്ട് അല്ലല്ലോ.വ്യത്യസ്തമായ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഈ ബോഡിബിൽഡിംഗ് സിക്സ് പാക്ക് ഒക്കെ മനുഷ്യനു മാത്രമല്ല കേട്ടോ ചില മൃഗങ്ങൾക്കുമുണ്ട്.. അവയെപ്പറ്റി ആണ് പറയാൻ പോകുന്നത്..ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്.
അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. പശുവിന് സിക്സ് പാക്കോ ഉണ്ടോ എന്നാണ് ചോദ്യമെങ്കിൽ അങ്ങനെ ഒരു പശു ഉണ്ട്. വിദേശരാജ്യത്ത് ആണ് ഇത് ഉള്ളത്..വളരെയധികം മസിലുകളോടുകൂടി ഒരു പശു ആണിത്. സാധാരണ പശുവിനെകാളും ഇതിന് അൽപം വിലയും കൂടുതലായിരിക്കും.. നല്ല ശക്തിയുള്ള ഒരിനം പശുവാണ്. ഇതിനെ കണ്ടാൽ ഒന്ന് കേട്ട് ഞെട്ടി പോകും. അതുകൊണ്ടാണ് ഇതിന് അൽപം വില കൂടുതലാണ്. ഒന്നര ലക്ഷം രൂപയാണ് ഈ പശുവിന്റെ വിലയായി വരുന്നത്. ഒന്നരലക്ഷം രൂപ കൊടുത്തു പശുവിനെ വാങ്ങിയാൽ അതിൻറെ ചിലവ് എന്ന് പറയുന്നത് ഏകദേശം മൂന്നു ലക്ഷം രൂപ അടുപ്പിച്ചു വരും.
അപ്പോൾ എല്ലാം കൂടിയുള്ള നാലര ലക്ഷം രൂപ കൈയിൽ ഉണ്ടെങ്കിൽ ഈ പശുവിനെ സ്വന്തമാക്കാൻ സാധിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. അതുപോലെതന്നെ നായ കുട്ടിക്കും സിക്സ്പാക്ക് ആയാലോ…? സിക്സ്പാക്ക് ഒരു നായ കുട്ടിയുമുണ്ട്. ഇവയുടെ വിലയും വളരെയധികം കൂടുതലാണ്. സിക്സ് പാക്ക് ഉള്ളതുകൊണ്ടാണ് ഇവയ്ക്കോക്കെ കൂടുതൽ വിലയാണ് എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ഈ നായയുടെ വില എന്നു പറയുന്നത് ഏകദേശം 90,000 രൂപയാണ്. പിന്നെ ഇതിന് ചിലവ് കൂടുതലാണ്. ഇതിന് കൊടുക്കേണ്ട പ്രത്യേകമായ ആഹാരങ്ങൾ ഒക്കെ ഉണ്ട്. സിക്സ് പാക് നായക്ക് വന്നാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഒരു പൂച്ചയ്ക്ക് സിക്സ്പാക്ക് വരികയാണെങ്കിലൊ….? അത്തരത്തിൽ ഒരു പൂച്ചയും ഉണ്ട്. വളരെയധികം മനോഹരമായ രീതിയിലുള്ള മസിലുകൾ ആണ് ഇവയുടെ പ്രത്യേകത.
അവയുടെ വിലയും ഏകദേശം 75000 ത്തിൽ കൂടുതലാകും. ഇവയ്ക്കും കൊടുക്കേണ്ട ആഹാരം എന്ന് പറയുന്നത് കുറച്ച് വിലകൂടിയത് തന്നെയാണ്. ഇവയൊക്കെ വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം ചിലവാക്കുന്നത് ഇവിടെ ഭക്ഷണത്തിനുവേണ്ടി തന്നെയാണ്. എന്താണെങ്കിലും സിക്സ്പാക്ക് ഉള്ള ജീവികൾ ഉണ്ടല്ലോ എന്ന് നമുക്ക് സമാധാനിക്കാം. മനുഷ്യർക്കു മാത്രമല്ല സിക്സ് പാക്ക് എന്ന് അവർക്ക് തെളിയിക്കുവാൻ സാധിച്ചുവല്ലോ. ഇനിയുമുണ്ട് ഇത്തരത്തിൽ ഉള്ള ചില ജീവികൾ. അവരെപ്പറ്റി ഒക്കെയാണ് പറയുവാൻ പോകുന്നത്.
അവയെല്ലാം കോർത്തിണക്കി ഒരു വിശദമായ വീഡിയോ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരുടെ ഇടയിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. വളരെയധികം വ്യത്യസ്ത ഉണർത്തുന്ന ഒരു പോസ്റ്റാണിത്. അതുകൊണ്ട് ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാം. നമ്മുടെ ലോകത്തെ നടക്കുന്ന ചില സംഭവങ്ങൾ ഒക്കെ നമ്മൾ അറിയാറില്ലല്ലോ. അതുകൊണ്ടുതന്നെ ഇത്തരം ജീവികൾ ഒക്കെ ഈ ലോകത്തിൽ ഉണ്ടോ എന്ന് നമ്മൾ ചിന്തിച്ചു പോകും. ഈ ലോകത്തിലുള്ള വ്യത്യസ്തമായ ജീവികളെ പറ്റി അറിയേണ്ടതും അത്യാവശ്യമല്ലേ..?