സാഹസിക പ്രവർത്തികൾ ഇഷ്ടമല്ലാത്ത ആരെങ്കിലും ഉണ്ടായിരിക്കുമോ…? ചിലരെങ്കിലും ഉണ്ടായിരിക്കും.എങ്കിലും മിക്ക ആളുകൾക്കും സാഹസികമായ യാത്രകളും പ്രവർത്തികളും ഒക്കെ ഇഷ്ടമാണ്. കൂടുതലും ആൺകുട്ടികൾക്ക് അത്തരം കാര്യങ്ങളോട് താല്പര്യം. പക്ഷേ പലപ്പോഴും സാഹസിക പ്രവർത്തികൾ അപകടത്തിൽ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്. നമ്മൾ രസകരമായി കാണുന്നത് പലതും ആപത്തിൽ ആണ് കൊണ്ടുചെന്നെത്തിക്കുന്നത്. ഇന്നത്തെ ഈ പോസ്റ്റ് സാഹസികമായിട്ടുള്ള യാത്രകൾ ഇഷ്ടപ്പെടുന്ന ചില ആളുകൾക്ക് വേണ്ടിയാണ്.
അതുകൊണ്ടുതന്നെ ഏറെ രസകരവും കൗതുകകരമായ ഈ അറിവുകൾ മറ്റുള്ളവർക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരിക്കില്ല. വെറുതെ വീട്ടിൽ ഇരിക്കുന്ന സമയത്ത് എവിടെയെങ്കിലും ഒക്കെ ഒന്ന് യാത്ര പോകുവാൻ നമ്മൾ ഇഷ്ടപ്പെടാറുണ്ട്. അല്ലെ..? ഏറ്റവും അപകടകരമായ വിനോദ യാത്ര സ്ഥലങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. തീർച്ചയായും ഇത് അറിഞ്ഞിരിക്കേണ്ടതാണ്. അഥവാ നിങ്ങൾ അറിയുക ആണെങ്കിൽ ഇനി അവിടേക്ക് പോകുമ്പോൾ ആ സ്ഥലത്ത് പോകാതിരിക്കാനും ഇത് സഹായകരമായിരിക്കും.
ഒരുപാട് താഴെ ഒരു കൊക്ക അതിനുമുകളിൽ കൈവരി പോലെ ഒരു റോഡ്. അങ്ങനെ ഒരു യാത്രയെ പറ്റി ഒന്നു ചിന്തിച്ചുനോക്കൂ. ഓർക്കുമ്പോൾ തന്നെ നെഞ്ചിലൂടെ ഒരു തീ പായുന്നത് പോലെ തോന്നുന്നില്ലേ….? എന്നാൽ അവിടെ ഉള്ള ആളുകൾക്ക് അങ്ങനെയൊന്നും ഇല്ല കേട്ടോ. അവരെ സംബന്ധിച്ചിടത്തോളം വലിയ ഒരു യാത്രയല്ല. ഒരു സാധാരണ യാത്ര. ആ ബസ്സിൽ ഇരിക്കുന്നവർ ഉറങ്ങി ഒക്കെയാണ് യാത്ര ചെയ്യുന്നത്. പക്ഷേ ചെറിയൊരു കൈപിഴ ഉണ്ടെങ്കിൽ ആ വണ്ടി നേരെ താഴേക്ക് വീഴുന്നത്. അങ്ങനെ ഒരു സ്ഥലമുണ്ട്. ആ സ്ഥലമേതാണ് എന്ന് പറയാം.
അതിനു മറ്റൊരു സ്ഥലത്തെ പറ്റി പറയാം. ഒരു അഗ്നിപർവതത്തിലെ അരികിലുള്ള താഴ്വാരം ആണ്. താഴ്വാരത്തിൽ ആരെങ്കിലും ചെന്നാൽ കുറച്ച് സമയം അവിടെനിന്ന് കഴിയുമ്പോൾ അവർക്ക് ഒരു തലകറക്കം അനുഭവപ്പെടും, അതിനുശേഷം തൽക്ഷണം അവർ മരിക്കും. ആ വായുവിലൂടെ വരുന്ന ഒരു വിഷവാതകത്തിന്റെ പ്രവാഹം വർധിച്ചത് കൊണ്ട് സംഭവിക്കുന്നതാണ്. പല ആളുകളും ഇങ്ങനെ മരിച്ചിട്ട് ഉണ്ട് എങ്കിലും അവിടെ വിനോദയാത്രയ്ക്ക് നിരവധി ആളുകൾ വരാറുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനിയുമുണ്ട് വലിയൊരു അത്ഭുതം നിറഞ്ഞ സ്ഥലം.
ചില ചെടികൾക്ക് നമ്മളെ കൊല്ലാൻ ഉള്ള കഴിവുണ്ട് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ…? അങ്ങനെയുള്ള ചെടികളുണ്ട്.അതിനുവേണ്ടി ഒരു പ്രത്യേകം ഗാർഡനും ഉണ്ട്.വിദേശ രാജ്യത്ത് ഒരു സ്ഥലത്ത്.അവിടേക്ക് ചെല്ലുന്നതിനു മുൻപേ ആ ഗാർഡനിൽ ഉള്ളവർ പൂക്കൾ മണക്കുകയോ തൊടുകയോ ചെയ്യരുത് എന്ന് അവിടെ എഴുതി വെക്കാറുണ്ട്. അവിടെ പൂക്കളെ പരിപാലിക്കുന്നവരൊക്കെ വളരെയധികം ശ്രദ്ധയോടെയാണ് ഓരോന്ന് ചെയ്യുന്നത് . മാസ്ക്ക് ഇട്ടു ഗ്ലൗസ് ആയിട്ടാണ് അവർ നിൽക്കുന്നത്. അത്രയ്ക്ക് വിഷമുള്ള പൂക്കൾ ആണ്.
ഇനിയുമുണ്ട് ഇത്തരത്തിൽ വലിയ രീതിയിൽ അപകടം നിറക്കുന്ന കുറേ വിനോദസഞ്ചാര സ്ഥലങ്ങൾ. അവയെപ്പറ്റി വിശദമായി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ കാണേണ്ടതാണ്. തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു പോസ്റ്റ് തന്നെയാണ് ഇത്. അതുകൊണ്ടുതന്നെ വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്. ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. കാരണം ഇത്തരം അറിവുകൾ മറ്റുള്ള ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വ്യത്യസ്തമായ കൗതുകകരമായ അറിവുകൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.