നമ്മുടെ ഭൂമിയുടെ ഉള്ളിൽ എന്തൊക്കെ ആണെന്ന് നമുക്ക് അറിയുവാൻ സാധിക്കുകയില്ല. കാരണം നിരവധി നിഗൂഡതകൾ നിറഞ്ഞതാണ് ഭൂമി എന്ന് പറയുന്നത്. നമ്മുടെ ഭൂമിയെ കുറിച്ച് ഏറ്റവും ആഴമേറിയ ദ്വാരം ഏതാണ്…? അങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ ഭൂമിയുമായി ബന്ധപ്പെട്ട നിലനിൽക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഭൂമിയുടെ ഉള്ളിലുള്ളത് എന്താണെന്നറിയാൻ നമുക്ക് ഓരോരുത്തർക്കും ആഗ്രഹമുണ്ടാകും.
ഭൂമിയുടെ ഉൾവശം പഠിക്കുവാനുള്ള ഏറ്റവും മികച്ച ഒരു മാർഗ്ഗം എന്ന് പറയുന്നത് ഒരു കുഴി കുഴിക്കുക എന്നതാണ്. പലരും ഗവേഷണത്തിനും വാണിജ്യത്തിനു ഒക്കെയായി നിരവധി കുഴികൾ കുഴിച്ചിട്ടുണ്ട്. എങ്കിലും ഭൂമി കുഴിക്കുന്നതിലൂടെ നമ്മുടെ ഭൂമിയുടെ ഉപരിതലം എത്രത്തോളം സുതാര്യമാണെന്നും അവിടെ എന്തൊക്കെ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും നമുക്ക് മനസ്സിലാകുന്നുണ്ട്. സത്യത്തിൽ മുട്ടയിൽ ഒക്കെ ഉള്ളതുപോലെ ഭൂമിക്ക് ഒരു പുറംതോട് ഉണ്ട്. ചെറിയ പ്ലേറ്റുകൾ ആയി പിളർന്നിരിക്കുകയാണ് ഇവ, എന്നാൽ വളരെയധികം പ്ലാസ്റ്റിക് പോലെയുള്ള ഒന്നായാണ് തോന്നുക. 32,000 അടി, അതായത് ഏകദേശം ആറു മൈൽ ആഴമുള്ള ഒക്ലഹോമയിലെ ബറോഡ ഗ്യാസ് കിണറാണ് ഏറ്റവും ആഴമേറിയ ദ്വാരം.
ഉരുകിയ സൾഫർ അടിച്ചതിനാൽ കിണർ നിർത്തുകയായിരുന്നു. ഭൂമിയെ തുളച്ചു കയറാനുള്ള ഏറ്റവും വലിയ ഒരു ശ്രമമായിരുന്നു ഇത് എന്ന് വേണമെങ്കിൽ പറയാം. പസഫിക് സമുദ്രത്തിൽ ഭൂമിയുടെ പുറം തോടിനെ മാറ്റുവാൻ ഉള്ള ഒരു ശ്രമമായി ഇതിനെ കാണുന്നുണ്ട്. അതുപോലെ റഷ്യയിലും ഉണ്ട് ആഴമേറിയ ഒരു ദ്വാര. കോലാ കിണർ എന്നാണ് ഇത് വിശേഷിക്കപ്പെടുന്നത്. 1970 മുതൽ ഗവേഷണ ആവശ്യങ്ങൾക്കായി ആണ് ഇത് തുറന്നത്. അഞ്ചുവർഷത്തിനുശേഷം കോലാ കിണർ ഏഴ് കിലോമീറ്റർ എത്തുകയായിരുന്നു. ഒരു ഭൂകമ്പം വന്നാൽ പോലും നമ്മൾ ഭൂമിയുടെ വ്യത്യസ്തമായ ഘടനയെ പറ്റി തിരക്കാറുണ്ട്. ഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ മാത്രമേ അതിനുള്ളിൽ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കു.
ചിലപ്പോൾ നമ്മളെ കാത്തിരിക്കുന്നത് ചില ഭാഗ്യരത്നങ്ങൾ ആയിരിക്കാം. മറ്റു ചിലപ്പോൾ വലിയ അപകടങ്ങൾ ആയിരിക്കാം. എന്തൊക്കെയാണെങ്കിലും ഭൂമിക്കുള്ളിൽ പലതരത്തിലുള്ള നിഗൂഡതകൾ ഒളിഞ്ഞിരിപ്പുണ്ട് എന്നത് സത്യമാണ്. അതോടൊപ്പം പലരും ഭൂമിയെ പല ദ്വാരങ്ങൾ ആക്കി മാറ്റിയിട്ടുണ്ട്. ആഴമേറിയ നിരവധി വാഹനങ്ങളാണ് ലോകത്തിൻറെ പല ഭാഗങ്ങളിൽ കാണാറുള്ളത്. ഭൂമിയെ കൂടുതൽ അറിയുവാൻ വേണ്ടി ആർക്കിയോളജിക്കൽ പോലെയുള്ള പല മാർഗങ്ങളും ഇപ്പോഴുമുണ്ട്. പലപ്പോഴും ഓരോ സംസ്ഥാനത്തിലെയും അവശിഷ്ടങ്ങൾ ലഭിക്കുന്നതുപോലും ഭൂമിക്കുള്ളിൽ നിന്നായിരിക്കും.
എത്രയോ ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചു മരിച്ചു പോയവരുടെ ഓർമ്മകൾ ആയിരിക്കാം ചിലപ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. അത് ഒരു പുതിയ അനുഭവം തന്നെയാണ്. അത്തരത്തിലുള്ള ചില വിവരങ്ങൾ കോർത്തിണക്കി കൊണ്ടാണ് ഇന്നത്തെ പോസ്റ്റ്. ഏറെ കൗതുകകരവും രസകരവുമാണ് ഈ പോസ്റ്റ്. അതോടൊപ്പം ഈ പോസ്റ്റിനോട് കൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയും. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഈ പോസ്റ്റ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.അത്തരം ആളുകളിലേക്ക് ഈ വാർത്തകൾ എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യുക.