അമ്മയാകുക എന്നു പറയുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ്. മറ്റൊരു ജീവനെ കൂടി അവൾ ഉദരത്തിൽ പേറുക ആണ് എന്നറിയുന്ന നിമിഷം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭാഗ്യം ലഭിക്കുന്ന നിമിഷമാണ്. ആദ്യ മാസം മുതൽ ഒരു കുഞ്ഞിനു ജന്മം നൽകുന്നത് വരെ ഒരു സ്ത്രീ അനുഭവിക്കുന്നത് ഒരു ഗൂഢമായ സന്തോഷം തന്നെയാണ്. മറ്റൊരു ജീവനെ ഭൂമിയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുന്നത് ദൈവീകമായ ഒരു കഴിവാണ്. സ്ത്രീകൾക്കു മാത്രം ലഭിച്ചിട്ടുള്ള ദൈവീകമായ ഒരു കാര്യവും. ഇത്തരത്തിൽ വ്യത്യസ്തമായ ചില ഗർഭിണികളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകം നിറഞ്ഞതാണ് ഈ വാർത്ത.
അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ലോകത്തിലെ വ്യത്യസ്തമായ ഗർഭിണികളെ പറ്റി പറയുമ്പോൾ ആദ്യം പറയേണ്ടത് സ്വന്തം മകൾക്ക് വേണ്ടി ഒരു അമ്മ ചെയ്ത വലിയ കാര്യത്തിനെ പറ്റിയാണ്. മകൾക്ക് വിവാഹം കഴിഞ്ഞ് വർഷങ്ങളോളം ചികിത്സ നടത്തിയിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്ന് അറിഞ്ഞു. മകളുടെ വേദന കാണാൻ സാധിക്കാതെ 51മത്തെ വയസ്സിൽ അമ്മ വാടകഗർഭപാത്രം മകൾക്ക് നൽകുകയായിരുന്നു. മകൾക്ക് ഒരു കുഞ്ഞ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയായിരുന്നു അൻപത്തിയൊന്നാമത്തെ വയസ്സിൽ ഈ അമ്മ മകൾക്ക് വേണ്ടി തൻറെ വാടകഗർഭപാത്രം നൽകുന്നത് അൻപതിനൊന്നാമത്തെ വയസ്സിൽ.
ഗർഭം ധരിക്കുന്ന സമയത്ത് ഈ അമ്മ പൂർണ്ണ ആരോഗ്യവതിയായി ആയിരുന്നു. അതുകൊണ്ട് തന്നെ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ കുഞ്ഞിനെ ലഭിക്കുകയും ചെയ്തു. പേരക്കുട്ടിയെ പ്രസവിച്ച് മകളുടെ കൈകളിൽ നൽകിയപ്പോൾ അമ്മയും സന്തോഷവതിയായി. മകളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചത് സന്തോഷമായിരുന്നു അമ്മയ്ക്ക് ഉണ്ടായിരുന്നത്. മകൾ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിവരം ലോകത്തോട് മുഴുവൻ വിളിച്ചു പറഞ്ഞിരുന്നതും. ജനിച്ചപ്പോൾ മുതൽ പുരുഷനായി ജീവിക്കുവാൻ ആഗ്രഹിച്ച ഒരു വ്യക്തി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അയാൾ അങ്ങനെ തന്നെ ജീവിതം മുൻപോട്ടു പോയി.
അയാൾ ഒരു ഇണയെയും കണ്ടെത്തി. പുരുഷനായി ജനിച്ചിട്ടും സ്ത്രീയായി ജീവിക്കാൻ ആഗ്രഹിച്ച ഒരു വ്യക്തിയെ ആയിരുന്നു അദ്ദേഹം കണ്ടെത്തിയത്. രണ്ടുപേരും ഒരുമിച്ചു ജീവിക്കുവാൻ തുടങ്ങി. പിന്നീട് ഗർഭിണിയാവുകയും ചെയ്തു. എന്നാൽ പുരുഷനായ ജീവിക്കാൻ ആഗ്രഹിച്ച വ്യക്തി തന്നെയായിരുന്നു ഗർഭിണിയായിരുന്നതും. തൻറെ ഭർത്താവിൻറെ ഗർഭകാല ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തു. ആ സമയത്ത് വളരെയധികം വയറലായ ഒരു വാർത്തയായിരുന്നു. 12 വയസ്സുള്ള ഒരു സ്ത്രീ അമ്മയായി. അതാണ് ഇനി പറയാൻ പോകുന്നത്. ഇതും വളരെ കൗതുകം നിറഞ്ഞ ഒരു വാർത്തയാണ്. ജനിച്ചപ്പോൾ തന്നെ ഇവർക്ക് ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ ഇവർ ഗർഭം ധരിക്കാൻ പാടില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. ഇവർ ഒരു ഇണയെ കണ്ടെത്തുകയും ഇവർ തമ്മിൽ സ്നേഹത്തിൽ ആവുകയും ചെയ്തിരുന്നു. പിന്നീട് ഡോക്ടറുടെ എല്ലാ പ്രവചനങ്ങളും തള്ളിക്കൊണ്ട് ഒരു കുഞ്ഞിന് ഇവർ ജന്മം നൽകി. ഒരു ആരോഗ്യപ്രശ്നങ്ങളും ഇവർക്ക് ഉണ്ടായിരുന്നില്ല. ലോകത്തിൽ വച്ച് തന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയും ഇവർ തന്നെയാണ്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള വ്യത്യസ്തമായ ചില ഗർഭിണികൾ. അവരെ പറ്റി ഒക്കെ വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്.