വ്യത്യസ്തങ്ങളായ പല തരത്തിലുമുള്ള പച്ചക്കറികൾ ഈ ലോകത്തിൽ ഉണ്ട്. അതൊന്നും നമ്മൾ അറിയുന്നില്ല എന്നതാണ് സത്യം. എന്നാൽ നമ്മൾ കണ്ടിട്ടില്ലാത്ത നമ്മൾ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലാത്ത വ്യത്യസ്തമായ ചില പച്ചക്കറികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവും അതോടൊപ്പം എല്ലാവരും അറിയാൻ താല്പര്യപ്പെടുന്നതുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഒരുതരം മുൾചെടിയെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഈ പച്ചക്കറി യഥാർത്ഥത്തിൽ ഒരു ചെടിയുടെ പൂമുകുളങ്ങൾ ആണ്. പോഷകപരമായ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു മിശ്രിതം തന്നെയാണ് ഇത്.
ഇതിൽ കലോറിയും, കാർബോഹൈഡ്രേറ്റ് നാരുകൾ, പഞ്ചസാര, കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിൻ സി, വിറ്റാമിൻ കെ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. അടുത്ത ഒരു തരം ഇലകൾ ആണ്. ഇവ വളരെയധികം പോഷകഗുണമുള്ളത് ആണെന്നാണ് കാണാൻ സാധിക്കുന്നത്. വ്യത്യസ്തമായ രുചിയാണ് ഇവയുടെ പ്രത്യേകതയായി പറയുന്നത്. ഈ നാരുകൾ,പഞ്ചസാര, കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ സി, എന്നിവയും അടങ്ങിയിട്ടുണ്ട്. അടുത്തത് ശതാവരി ആണ്. ലോകത്തിലെ എല്ലാ വ്യത്യസ്ത പച്ചക്കറികളിൽ നിന്നും വളരെയധികം രുചികരമായി ഒന്നാണ് ശതാവരി. ശതവരി കിഴങ്ങിനെ പറ്റി മറ്റും നമ്മളും അറിഞ്ഞിട്ട് ഉണ്ടാകും. ഏറ്റവും രുചിയുള്ള പച്ചക്കറികളിൽ ഒന്നായതുകൊണ്ട് തന്നെ ഇതിന്റെ പോഷകഗുണവും കുറവല്ല. കലോറി, കാർബോഹൈഡ്രേറ്റ്, ഫൈബർ, പഞ്ചസാര, കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ ഡി വൺ തുടങ്ങിയവയെല്ലാം ഇതിൻറെ പ്രത്യേകതകളാണ്.
അടുത്ത മണി കുരുമുളകാണ്. കുരുമുളക് എല്ലാ ആകൃതിയിലും വലുപ്പത്തിലും വരുന്നുണ്ട്. പക്ഷേ അവയെല്ലാം ഒരേ ചെടിയിൽ അല്ല വളരുന്നത്. പച്ച മഞ്ഞ ഓറഞ്ച് ചുവപ്പ് ഇനത്തിൽ, ഈ ഇനങ്ങൾ തമ്മിൽ വലിയ വ്യത്യാസം ആണുള്ളത്. വലിയ മഞ്ഞ കുരുമുളകിൻറെ പോഷകഗുണം എന്ന് പറയുന്നത് കലോറി, കാർബോഹൈഡ്രേറ്റ്, പഞ്ചസാര, വിറ്റാമിൻ ബി, മഗ്നീഷ്യം എന്നിവയാണ്. അടുത്തത് ബീറ്റ്റൂട്ട് പച്ചിലകൾ ആണ്. ബീറ്റ്റൂട്ട് ചെടിയുടെ ഇലകൾ വലിയ പോഷകഗുണമുള്ളതും, പലരും അറിയുന്നതും ആയ ഒരു സസ്യഭക്ഷണം ആണ്.
ഇതിൽ അടങ്ങിയിരിക്കുന്നത് കലോറി, കാർബോഹൈഡ്രേറ്റ്, നാരുകൾ, പഞ്ചസാര, കൊഴുപ്പ്, പ്രോട്ടീൻ, പൊട്ടാസ്യം തുടങ്ങിയവയൊക്കെയാണ്. പോഷകത്തിൽ മുമ്പിൽ നിൽക്കുന്ന ഒരു ഭക്ഷണം തന്നെയാണ് ഇത്. വ്യത്യസ്തങ്ങളായ പല തരത്തിലുമുള്ള പച്ചക്കറികൾ ഈ ലോകത്തിൽ ഉണ്ട്. അതൊന്നും നമ്മൾ അറിയുന്നില്ല എന്നതാണ് സത്യം. എന്നാൽ നമ്മൾ കണ്ടിട്ടില്ലാത്ത നമ്മൾ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലാത്ത വ്യത്യസ്തമായ ചില പച്ചക്കറികൾ ഇനിയും ഉണ്ട്. അവയെ കുറിച്ച് വിശദമായി തന്നെ അറിയാം. അവ എല്ലാം ഉൾകൊള്ളിച്ച ഒരു വിഡിയോ ആണ് ഈ പോസ്റ്റിന്റെ ഒപ്പം പങ്കുവച്ചത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരം ആണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് പോകാനും പാടില്ല. അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വിഡിയോ മുഴുവനായി കാണാം. ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.