ഒരു ഇടുങ്ങിയ മുറിയിൽ നമ്മളെ കുറേ ദിവസം പൂട്ടിയിടുകയാണെന്ന് വിചാരിക്കുക. കൂടിയാൽ ഒരു മൂന്ന് ദിവസം നമുക്ക് അവിടെ ജീവനോടെ താമസിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. എന്നാലോരു ദിവസം പോലും നമുക്ക് അവിടെ ജീവനോടെ താമസിക്കാൻ സാധിക്കില്ല. കാരണം ഓക്സിജൻ ലഭിക്കാതെ നമ്മൾ കുറച്ചു മണിക്കൂറുകൾ കൊണ്ട് തന്നെ മരണത്തെ വരിക്കും.ശരിക്കും ഓക്സിജൻ ലഭിക്കാത്തതുകൊണ്ട് അല്ല നമ്മൾ മരിച്ചു പോകുന്നത്, കാർബൺഡയോക്സൈഡിന്റെ അമിതമായ ശ്വാസനം കൊണ്ടാണ് അവിടെ മരണം സംഭവിക്കുന്നത്. അതുകൊണ്ടാണ് കൂടുതൽ ആളുകൾ ഇടുങ്ങിയ മുറികളിൽ പൂട്ടി ഇടുമ്പോൾ മരണം സംഭവിച്ചു പോകുന്നത്.
പണ്ടു കാലങ്ങളിൽ പല വീടുകളിലും നിലവറകളും മറ്റും ഉണ്ടായിരുന്നു. നിലവറകളിലൊക്കെ പോകുമ്പോൾ അറിയാതെ ആളുകൾ അവിടെ പെട്ടുപോകാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ ആളുകൾ മരിച്ചു പോകുന്നതിനുള്ള പ്രധാന കാരണമെന്നു പറയുന്നത് ഓക്സിജൻ കുറഞ്ഞു വരുന്നോരു അവസരം ആയതുകൊണ്ടാണ്. അത് നമ്മുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഒരുപാട് സമയം നമുക്കത് പിടിച്ചു നിൽക്കാൻ സാധിക്കില്ല. കാർബൺഡയോക്സൈഡ് കൂടുതൽ ശ്വസിക്കാൻ തുടങ്ങുന്നതോടെ മരണത്തെ വരിക്കുകയല്ലാതെ നമ്മുടെ മുൻപിൽ മറ്റൊരു മാർഗവുമില്ലാതെ വരികയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഈ ഒരു സാഹചര്യത്തിൽ കൂടുതൽ ആളുകളും മരിച്ചുപോകുന്നത്.
നമ്മൾ കൂടുതലും പറയുന്ന ഒരു കാര്യമാണ് നമ്മുടെ വീടുകൾക്കുള്ളിൽ ചെടികൾ വയ്ക്കുന്നത് ശരിയല്ലന്ന്. ഇന്നത്തെ കാലത്തെ ഇൻഡോർ പ്ലാൻറുകളോക്കെ കൂടുതലായും വീടിനുള്ളിൽ വയ്ക്കുന്നോരു സാഹചര്യമാണ് കാണുന്നത്. നമ്മൾ കൂടുതലായി നമ്മുടെ വീടുകൾക്കുള്ളിൽ സസ്യങ്ങൾ വയ്ക്കുമ്പോൾ കാർബൺഡയോക്സൈഡിന്റെ വലിയൊരളവ് നമ്മുടെ വീടിനുള്ളിലേക്ക് വരികയാണ് ചെയ്യുന്നത്. അത് നമുക്ക് അറിയാവുന്ന കാര്യമാണ്. സസ്യങ്ങൾ ശ്വസിക്കുന്നത് കാർബൺ ഡൈ ഓക്സൈഡ് ആണെന്ന്. അതുകൊണ്ടുതന്നെ ഒരിക്കലും കിടന്നുറങ്ങുന്ന മുറിയിൽ കാർബൺഡയോക്സൈഡ് കൂടുതലാവുന്ന ഒരു അവസ്ഥ ഉണ്ടാവാൻ പാടില്ല.. അതുകൊണ്ടുതന്നെ ഒരിക്കലും കിടന്നുറങ്ങുന്ന മുറിയിൽ ഇത്തരത്തിലുള്ള ഇൻഡോർ പ്ലാൻറുകൾ വെക്കുവാനും പാടുള്ളതല്ല. അങ്ങനെ വെക്കുകയാണെങ്കിൽ നമ്മൾ അവിടെയും കൂടുതലായി കാർബൺഡയോക്സൈഡ് ശ്വസിക്കുകയാണ് ചെയ്യുന്നത്.
ഒരു അളവിൽ കൂടുതൽ കാർബൺഡയോക്സൈഡ് നമ്മുടെ ശരിരത്തിലേക്ക് എത്തുന്നത്. അത് നമ്മുടെ ശരീരത്തിന് തീരെ നല്ലതല്ല. അതുകൊണ്ടാണ് വീടിനുള്ളിൽ ഇത്തരത്തിൽ പ്ലാൻറുകൾ വെക്കാൻ പാടില്ലന്ന് പറയുന്നത്.