ഒട്ടുമിക്ക ആളുകൾക്കും വരുന്ന ഒരു അസുഖമാണ് ഇപ്പോൾ ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത്. മസ്തിഷ്കത്തിലെ മുഴകൾ ക്രമാനുഗതമായി വർധിച്ചുവരുന്ന ഒരു അവസ്ഥയാണ് ഇത്. വ്യത്യസ്ത പ്രായത്തിലുള്ള ആളുകൾക്കും ഇടയ്ക്കിടെ ഓരോ വർഷവും കൂടുതൽ കൂടുതൽ ബ്രെയിൻ ട്യൂമർ ഉള്ള ആളുകളുടെ റിപ്പോർട്ടുകളാണ് രാജ്യത്ത് കണ്ടുവരുന്നത്. 2018 ബ്രെയിൻ ട്യൂമർ ലെവൽ ഇന്ത്യക്കാർക്കിടയിൽ ഏറ്റവും സാധാരണമായി കാണുന്ന പത്താമത്തെ രോഗം ആയി മാറിയിരിക്കുകയാണ്. ഇന്ത്യ ഓരോ വർഷവും 28000 ബ്രെയിൻ ട്യൂമർ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിവർഷം തന്നെ ഇരുപത്തിലായിരത്തിലധികം ആളുകളാണ് മസ്തിഷ്ക മുഴകൾ മൂലം മരിക്കുന്നത്. ബ്രെയിൻ ട്യൂമർ എന്നുപറയുന്നത് നിസ്സാരമായ ഒരു അവസ്ഥയല്ല. ഗുരുതരമായ ഒന്നാണ്. നന്നായി ചികിത്സിച്ചില്ലെങ്കിൽ വളരെയധികം മാരകം ആവുന്ന മരണം സംഭവിക്കാനിടയുള്ള ഒരു അവസ്ഥയാണ്. ബ്രെയിൻ ട്യൂമറിന് വിവിധ തരങ്ങളുണ്ട്. ഇവരുടെ ഇതേ കാരണങ്ങളും ലക്ഷണങ്ങളും എങ്ങനെ തിരിച്ചറിയാം എന്നും ഇത് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നും ഇതിന്റെ ചികിത്സാ രീതികൾ എങ്ങനെയൊക്കെയാണ് എന്നും ഒക്കെ വളരെ വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.
തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു വിവരം തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ ഏറെ സഹായകരമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇടയ്ക്കിടെ തലവേദന വരുന്ന ഒരാളാണോ നിങ്ങൾ…? അങ്ങനെയാണെങ്കിൽ കുഴപ്പമില്ല എന്നാൽ ആ നിങ്ങൾക്ക് പതിവിൽ നിന്ന് വിപരീതമായി ഇടയ്ക്കിടെ തലവേദന വരുന്നുണ്ടെങ്കിൽ സൂക്ഷിക്കേണ്ടതാണ്. ചെറുപ്പകാലം മുതലേ അല്ലെങ്കിൽ വല്ലപ്പോഴുമെങ്കിലും നിങ്ങൾ തലവേദന ഉണ്ടാകുന്ന ഒരു വ്യക്തി ആണെങ്കിൽ അത്രത്തോളം പേടിക്കേണ്ട കാര്യമില്ല. അതല്ല നിങ്ങൾക്ക് ആദ്യമായാണ് തല വേദന വരുന്നത് എങ്കിൽ അത് നിങ്ങളെ അലട്ടുന്നുണ്ട് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. തലവേദന മൂലം ഛർദിക്കാൻ നിങ്ങൾക്ക് തോന്നുന്നുണ്ടോ…?
തലവേദനയുടെ ക്ഷീണം കാരണം അതിരാവിലെ ഉണരാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കാറുണ്ടോ….? ആ തലവേദനയുടെ കാരണം നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ….? എങ്കിൽ തീർച്ചയായും നിങ്ങൾ വിദഗ്ധരായ ഡോക്ടറെ കാണൂ. ഇത്തരം കാര്യങ്ങൾക്ക് സ്വയം ചികിത്സ നടത്താൻ പാടുള്ളതല്ല. പെയിൻ കില്ലറുകൾ കഴിച്ച് തലവേദന മാറ്റാൻ നോക്കരുത്. തീർച്ചയായിട്ടും ഇതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ, ഡോക്ടറെ കാണേണ്ടത് വളരെ അത്യാവശ്യമായ ഒരു കാരണമാണ്. തലവേദന വരാനുള്ള ഒരു സാഹചര്യങ്ങളും നിങ്ങൾക്ക് ഇല്ല എന്നുണ്ടെങ്കിൽ ആ തലവേദന നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാൻ സാധിക്കുന്ന ഒന്നാണ് എന്ന് നിങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
അത് ചികിത്സിക്കുകയാണെങ്കിൽ മാറ്റാൻ സാധിക്കുന്ന ഒരു രോഗം കൂടിയാണ്. ഇല്ലെങ്കിൽ മറ്റ് പരിഹാരങ്ങൾ ഒന്നും ഇല്ല എന്ന് തന്നെ പറയുന്നതായിരിക്കും സത്യം. ഒരുപാട് പഴകിയാൽ ബ്രെയിൻ ട്യൂമറിനെ മറ്റു പരിഹാരങ്ങൾ ഒന്നുമില്ല എന്ന് പറയുന്നത് തന്നെയായിരിക്കും സത്യം. ഒരുപാട് പഴകാൻ അനുവദിക്കാതെ തുടക്കത്തിൽതന്നെ ഇത് കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് വേണ്ടത്. ബ്രെയിൻ ട്യൂമർ തന്നെ പലതരത്തിലുണ്ട്. നമ്മുടെ മരണത്തിന് കാരണം ആവാത്തതും അല്ലാത്തതുമായ. ഒരുപാട് പ്രശ്നകാർ അല്ലാത്തതുകൊണ്ട് അത് എന്തൊക്കെയാണ് എന്നും എന്തൊക്കെയാണ് ഇതിന് പരിഹാരമെന്താണ് എന്നും ശരിയായ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുമാണ് വിശദമായി ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. മുഴുവനായി വീഡിയോ കാണുകയാണെങ്കിൽ ബ്രെയിൻ ട്യൂമർ എന്താണ് എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നത് ആയിരിക്കും. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം. മറ്റുള്ളവരിലേക്ക് കൂടി ഇത് എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.