നമ്മുടെ ആരോഗ്യത്തിന് വളരെ പ്രാധാന്യമുള്ള ഒന്നാണ് പഴങ്ങൾ എന്ന് നമുക്ക് നന്നായി അറിയാം. എന്നാൽ പഴങ്ങളിൽ ഡ്രൈഫ്രൂട്ട്സുകളും നമ്മുടെ ആരോഗ്യത്തെ വലിയതോതിൽ തന്നെ സഹായിക്കുന്ന ചില ഘടകങ്ങളാണ്. ഡ്രൈഫ്രൂട്ട്സ് എന്ന് പറയുമ്പോൾ ആദ്യം തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത് ഈന്തപ്പഴവും ഉണക്കിയ കിവിയും, ഉണക്കമുന്തിരിയും തന്നെയായിരിക്കും. നമ്മുടെ ആരോഗ്യത്തിന് നൽകുന്നത് വലിയ പ്രാധാന്യം തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണ് ഡ്രൈ ഫ്രൂട്ട്സ്. ഒരു വയസ്സ് പ്രായമായ കുട്ടി മുതൽ ഉള്ളവർക്ക് പ്രത്യേകമായ പോഷകഗുണങ്ങൾ നൽകുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്ട്സ് എന്നുപറയുന്നത്.
ഡ്രൈ ഫ്രൂട്ട്സ് പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത് പിസ്ത,ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട്സ് എന്നിവയാണ്. ഇതിൽ ആരോഗ്യപ്രദമായ ഗുണങ്ങൾ ആണുള്ളത്. ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട്. മത്തങ്ങാക്കുരു, സൂര്യകാന്തി വിത്ത് എന്നിവ ഇതിൽ ഉൾപ്പെട്ട പ്രധാനപ്പെട്ടവയാണ്. പ്രമേഹനിയന്ത്രണത്തിന് മറ്റും പ്രധാനമായി സഹായിക്കുന്ന ഫ്ളക്ക്സിഡുകൾ ആണ് ഇവയിൽ മറ്റൊന്നായി പറയാൻ സാധിക്കുന്നത്. ഇതിനുപുറമേ ഉണ്ട് ഡ്രൈഫ്രൂട്ട്സ്. അവയാണ് ഈന്തപ്പഴം ഉണക്കമുന്തിരി എന്നിവ. എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുവാൻ അസുഖങ്ങൾക്കുള്ള സ്വാഭാവികമായ ഒരു പരിഹാരം തന്നെയാണ് ഇവ. ഇതേപ്പറ്റിയുള്ള ചില വിവരങ്ങളാണ് ഇനി പറയാൻ പോകുന്നത്.ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഡ്രൈഫ്രൂട്ട്സ് മറ്റും ദിവസവും കഴിക്കുന്നത് ഹൃദയപ്രശ്നങ്ങൾ അകറ്റി നിർത്താനുള്ള നല്ലൊരു വഴിയാണ്. ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ഒക്കെ ഉൾപ്പെടുന്ന ഒന്നാണ് ഇവ. കശുവണ്ടിപരിപ്പ് പോലെയുള്ളവയിൽ ഒരുപാട് ഫാറ്റുകൾ ഉണ്ടെന്നാണ് അറിയുന്നത്. ഹൃദയത്തിൻറെ ആരോഗ്യത്തിന് വലിയ ഗുണകരമായ ഒന്നാണ് ഉള്ളത്. വൈറ്റമിനുകൾ ആണ് ഇതും. ആരോഗ്യപരമായ ഗുണങ്ങളാണ് ഹൃദയത്തിന് നൽകുന്നത്. ബാദം ആണെങ്കിൽ നല്ലൊരു കൊളസ്ട്രോൾ ഉറവിടമാണ്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇത് നന്നായി സഹായിക്കുന്നുണ്ട്. പല ആളുകളിലും കാണുന്ന പ്രശ്നമാണ് അനീമിയ അഥവാ രക്തക്കുറവ്. എന്ത് കൊണ്ടാണ് ഇത് ഉണ്ടാകുന്നത്…?
ഇത് പോലുള്ള പ്രശ്നങ്ങൾക്ക് ഡ്രൈ ഫ്രൂട്ടുകൾ ഏറെ ഉത്തമമാണ്. പ്രത്യേകിച്ച് ഈന്തപ്പഴം,ഉണക്കമുന്തിരി ഈന്തപ്പഴം കൂടുതലായി കഴിക്കുകയാണെങ്കിൽ അനിമീയ അകറ്റാൻ സാധിക്കും.. പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇവ രണ്ടും. അതുകൊണ്ടുതന്നെ വിളർച്ച പോലുള്ള പ്രശ്നങ്ങൾക്ക് ഡോക്ടർമാർ പോലും നിർദേശിക്കുക ഇത്തരം സാധനങ്ങൾ ആയിരിക്കും. ശരീരത്തിന് ഊർജ്ജം ലഭിക്കാനുള്ള പ്രധാനപ്പെട്ട സ്രോതസ്സുകളാണ് ഇവയെല്ലാം. ഇതുപോലെ ഈന്തപ്പഴത്തിനു സ്വാഭാവികമായ മധുരവും ഊർജ്ജ ഉൽപാദനത്തിന് സഹായിക്കുന്നുണ്ട്. ശരീരത്തിലെ സർക്കുലേറ്റ് സംവിധാനം കൃത്യമായി നടക്കുവാൻ സഹായിക്കുന്നവയാണ് ഡ്രൈ ഫ്രൂട്ടുകൾ എന്ന് പറയുന്നത്. അതിൽ വിറ്റാമിനുകളും എല്ലാം അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ എല്ലാ രോഗങ്ങൾക്കും മറ്റും ഏറെ ഗുണകരമായ ഒന്നാണ്. കണ്ണിൻറെ ആരോഗ്യത്തിന് ഉത്തമമാണ് ക്യാൻസർ പോലുള്ള രോഗങ്ങളെ ചെറുക്കാൻ പോലും ഇവയൊക്കെ ഉത്തമമാണ്. ബദാം പ്രത്യേകിച്ചും ബ്രെസ്റ്റ് ക്യാൻസറിന് നല്ലൊരു പ്രതിവിധിയാണ് എന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. ഇവ എല്ലാം നമ്മുടെ കൈകളിൽ എത്തുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ…..? ഡ്രൈ ഫ്രൂട്ടുകൾ എങ്ങനെയാണ് മികച്ച രീതിയിൽ ഉണ്ടാക്കി എടുക്കുന്നത് എന്ന് കണ്ടിട്ടുണ്ടോ….?അവയെപ്പറ്റി ആണെന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റുകൾ ഷെയർ ചെയ്യാൻ മറക്കരുത്. ഏറെ കൗതുകം നൽകുന്ന ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും . അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.