ഗ്രേറ്റ് ബേസിന്‍ മരുഭൂമിയുടെ അതിര്‍ത്തിയില്‍ വടക്കന്‍ മൊജാവേ മരുഭൂമിയിലെ കിഴക്കന്‍ കാലിഫോര്‍ണിയയിലെ ഒരു മരുഭൂമി താഴ്വരയാണ് ഡെത്ത് വാലി. വേനല്‍ക്കാലത്ത്, മിഡില്‍ ഈസ്റ്റിലെയും സഹാറയിലെയും മരുഭൂമികള്‍ക്കൊപ്പം ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണിത്.
ഡെത്ത് വാലിയുടെ ബാഡ് വാട്ടര്‍ ബേസിന്‍ സമുദ്രനിരപ്പില്‍ നിന്ന് 282 അടി (86 മീറ്റര്‍) താഴെയുള്ള വടക്കേ അമേരിക്കയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും ഉയരമുള്ള മൌണ്ട് വിറ്റ്‌നിയുടെ കിഴക്ക്-തെക്കുകിഴക്കായി 84.6 മൈല്‍ (136.2 കിലോമീറ്റര്‍) ആയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉപരിതലത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനിലയാണ് ഇവിടെ ഉള്ളത്.
റേസര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ബ്ലേഡഡ് ഇംപ്ലിമെന്റുകള്‍ ഉപയോഗിച്ച് തലമുടി നീക്കം ചെയ്യുന്നതിനെയാണ് നമ്മള് ഷേവിങ് മെഷീന്‍ എന്ന് വിളിക്കുന്നത്. ടെക്‌നോളജി ഉയര്‍ന്നപ്പോള്‍ വിവിധ തരത്തിളുള് ഷേവിങ്‌മെഷീന്‍ വിപണിയില്‍ ലഭ്യമാകാന്‍ തുടങ്ങി. മുഖത്തെ രോമം നീക്കുന്നതിനും പുരുഷന്മാര്‍ കാലും അടിവസ്ത്രവും നീക്കം ചെയ്യുന്നതിനും ഷേവിംഗ് സാധാരണയായി ഉപയോഗിക്കുന്നു. ഇത്തരത്തില്‍ നീക്കം ചെയ്യാനായി 19 നൂറ്റാണ്ടില്‍ മാസ്സ് ഷേവിങ് മെഷീന് കണ്ടുപിടിച്ചു. ഒരേ സമയം ഒന്നിലധികം പേര്‍ക്ക് ഷേവ് ചെയ്യാനാണ് ഇത് ഉപയോഗിച്ചത്. പക്ഷെ തീര്‍ച്ചയായും ഇതൊരു മണ്ടന്‍ കണ്ടുപിടിത്തമായിപോയി.
സംസാരിക്കപ്പെടാത്ത ഭാഷയെകുറിച്ച് കേട്ടിട്ടുണ്ടോ. അത് ചൂളം വിളിയാണ്. നമുക്കിടയില്‍ തന്നെ ചൂളം വിളിക്കാന്‍ അറിയാവുന്നവര്‍ ഉണ്ടാകും. ഇവര്‍ മിക്കപ്പോള്‍ കോളേജ് പരിസരത്തായിരിക്കും ഉണ്ടാകുക. ഇത്തരത്തിലുള്ള ചൂളം വിളി ഒരു ഭാഷായായി കണക്കാക്കുന്നവരുണ്ട്. സ്പാനിഷ് ഭാഷയുടെവകബേദങ്ങളില്‍ ഒന്നാണത്. കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ താഴെ കാണുന്ന വീഡിയോ കൂടെ കാണുക.
മിസൈലുകളെ കുറിച്ച് കേട്ടിട്ടുണ്ടാകും അല്ലേ.ശാസ്ത്രസാങ്കേതിക വിദ്യ വളര്‍ന്നപ്പോഴാണ് മിസൈലുകളുടെ ഉപയോഗവും കൂടിയത്. പല രാജ്യങ്ങള്‍ക്കും സ്വന്തമായി പല മിസൈലുകള്‍ ഉണ്ട്. മിസൈലുകള്‍ പറത്താന്‍ കഴുതകളെ ഉപയോഗിച്ച ഒരു രസകരമായ കാര്യമാണ് പറയുന്നത്. പാകിസ്ഥാനിലാണ് സംഭവം നടന്നത്. മിസൈലുകളെ അവര്‍ ഉപയോഗിച്ചത് കഴുതകളെ കൊണ്ടായിരുന്നു. ഭാരം ചുമക്കുന്ന കഴുതകള്‍ എന്നൊക്കെ കേട്ടിട്ടില്ലേ മിസൈലുകള്‍ ചുമക്കുന്ന കഴുതകള്‍ ആണിവ. കൂടുതല്‍ വിവരങ്ങള്‍ അറിയേണമെങ്കില്‍ നിങ്ങള്‍ താഴെ കാണുന്ന വീഡിയോ പൂര്‍ണമായും കണ്ടു നോക്കുമല്ലോ.
കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. കൈകള്‍ കൈകള്‍ കൊണ്ടും മനക്കണക്ക് കൊണ്ടും കണക്കുകൂട്ടുന്ന നിരവധി പേര്‍ ഉണ്ട്. എന്നാല്‍ ചിലര്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണക്കുകൂട്ടുന്ന വരാണ്. ഇത്തരത്തില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ക്ക് വ്യത്യസ്തമായ ചില സംഭവങ്ങളും കാണാന്‍ സാധിക്കും. ചില പ്രത്യേക അക്കങ്ങള്‍ കൂട്ടി എഴുതുമ്പോള്‍ നിങ്ങള്‍ക്ക് ചില ഇംഗ്ലീഷ് വാചകങ്ങള്‍ ലഭിക്കുന്നതാണ്. ഈ വാചകങ്ങള്‍ ഏതാണെന്ന് അറിയാന്‍ നിങ്ങള്‍ വ്യക്തമായി വീഡിയോ കാണുക.
ഇഷ്ട ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഇത്തരം ഇഷ്ടഭക്ഷണങ്ങള്‍ കഴിക്കാനായി പലപ്പോഴും നമ്മള്‍ ഹോട്ടലുകളെ ആശ്രയിക്കാറുണ്ട്. ഹോട്ടലുകളില്‍ ചെന്ന് ഇഷ്ടഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് നമ്മള്‍ ഭക്ഷണത്തിനായി കാത്തിരിക്കും. എന്നാല്‍ ഭക്ഷണം വരുമ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ച സാധനമല്ല വന്നതെങ്കില്‍ എന്ത് ചെയ്യും സ്വാഭാവികമായി നമുക്ക് ദേഷ്യം വരും അല്ലേ. ഇതുപോലെ ഒരു രസകരമായ ഹോട്ടല്‍ ഉണ്ട്. ഈ ഹോട്ടലിലെ കുറിച്ചാണ് ഇനി പറയുന്നത്. നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഇവിടെ ഓര്‍ഡര്‍ ചെയ്താല്‍ നമുക്ക് കിട്ടില്ല. പകരം മാറ്റൊന്നാണ് കിട്ടുക, ഇത് കേള്‍ക്കുമ്പോള്‍ ദേഷ്യം തോന്നും . എന്നാല്‍ ഇവിടെ വളരെ തിരക്കാണ്. കാരണം എന്തെന്നാല്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഒരു മറവിയുടെ അസുഖമുണ്ട്. എല്ലാവരും പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മറന്നു പോകും. പ്രതീക്ഷിക്കാതെ എന്ത് ഭക്ഷണമാണ് കിട്ടുന്നത് എന്നറിയാനുള്ള ആകാംക്ഷ കൊണ്ടാണ് ആളുകള്‍ ഇവിടെ കയറുന്നത്.