ഈ ലോകത്തിൽ രസകരം ആയിട്ടുള്ളതും അതുപോലെതന്നെ നമ്മെ ചിന്തിപ്പിക്കുവാൻ സാധിക്കുന്നതുമായ നിരവധി കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. കുട്ടിക്കാലത്ത് പലർക്കും അത്ഭുതമായിട്ടുള്ള ഒരു വാഹനമായിരിക്കും റോഡ് റോളറെന്നു പറയുന്നത്. ഒരുപക്ഷേ കൂടുതലാളുകളും ഏറ്റവും ആദ്യം കണ്ട ഒരു വലിയ വാഹനവും റോഡ് റോളർ തന്നെയായിരിക്കും. റോഡ് റോളറിന്റെ ടയറിൽ എന്താണുള്ളത്.? ഒരുപാട് ഭാരമുള്ള ഒരു ടയർ ആണ് റോഡ് റോളറിൽ ഉപയോഗിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. അതിനകത്തെ എന്തൊക്കെ കാര്യങ്ങളായിരിക്കും ഉണ്ടാവുക. മണലും സ്റ്റീലും ചേർത്താണ് ഈ ടയർ നിർമിക്കുന്നത്. കാരണം ഒരുപാട് ഭാരമുള്ള വസ്തുക്കൾ ചേർക്കുമ്പോൾ മാത്രമാണ് അതിന് കൂടുതൽ നന്നായി ചലിക്കുവാൻ സാധിക്കുന്നത്. അതുകൊണ്ടാണ് ഇത്തരത്തിൽ ഭാരമുള്ള രീതിയിൽ റോഡ് റോളർ ടയർ നിർമ്മിച്ചിട്ടുണ്ടാവുക.
അഡോൾഫ് ഹിറ്റ്ലറും ലോകസുന്ദരി ഐശ്വര്യറായിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.? ഒരു വല്ലാത്ത കോമ്പിനേഷനാണ് എന്ന് ആളുകൾക്ക് തോന്നാം. പക്ഷേ അവർ തമ്മിൽ ഒരു ബന്ധമുണ്ട്. ആ ബന്ധം അവരുടെ കണ്ണുകൾ തന്നെയാണ്. രണ്ടുപേരും നീലക്കണ്ണുകൾ ഉള്ളവരാണ്. നീലക്കണ്ണുകൾ എന്ന് പറയുന്നത് ഈ ലോകത്തിൽ 10 ശതമാനം ആളുകൾക്ക് മാത്രമാണ് ഉള്ളതെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഏകദേശം പത്ത് ഇരുപത് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ജനറ്റിക് പ്രതിഭാസത്തിന്റെ ഫലമായാണ് ഇത്തരത്തിൽ നീലക്കണ്ണുകൾ ഉണ്ടാവുന്നത്. നീലക്കണ്ണുകളിൽ നിന്നും ആണ് ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ ഉണ്ടാക്കുന്നതെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അങ്ങനെ മാറ്റം സംഭവിച്ചവരുടെ ജീനുകളിലാണ് ഇപ്പോഴും നീലക്കണ്ണുകൾ കാണപ്പെടുന്നത് എന്നും പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടാണ് ഇവർക്ക് രണ്ടു പേർക്കും നീലക്കണ്ണുകളുള്ളത്. നീലക്കണ്ണുള്ളവർ സൗന്ദര്യത്തിന്റെ പ്രതീകമാണെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്.
കഠിനമായ ജോലി ചെയ്യുന്ന ആളുകൾ ഇടയ്ക്കിടക്ക് കൈകളിലെ ഞൊട്ടകൾ വിടാറുണ്ട്. എന്താണ് ഇതിനർത്ഥം.? ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ.? കയ്യിലെ ഞൊട്ട ഇടയ്ക്കിടെ വിടുന്നതിന്റെ അർത്ഥമെന്നു പറയുന്നത് നമ്മുടെ കയ്യിലെ വായുവിനെ നമ്മൾ മാറ്റുന്നുവെന്നാണ്. എപ്പോഴും ഇങ്ങനെ ചെയ്യുന്നതും അത്ര നല്ല കാര്യമല്ല. അത് നമ്മുടെ വിരലുകളുടെ ആകൃതിക്ക് ഒരു മാറ്റം ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.