നമ്മളെല്ലാവരും കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ പഠിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വിഷയം എന്നത് കണക്ക് ആയിരിക്കും. ഭൂഗോളത്തിൻറെ സ്പന്ദനം തന്നെ കണക്കിൽ ആണെന്ന് ചാക്കോ മാഷ് പറഞ്ഞിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുള്ളതും ഇഷ്ടം കുറവുള്ളതുമായ വിഷയവും ഒരുപക്ഷേ കണക്ക് ആയിരിക്കും. കണക്കിന് ഞാൻ കണക്ക് ആണെന്ന് പറയുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. കാൽക്കുലേറ്റർ ഉപയോഗിക്കുമ്പോൾ നമ്മൾ മനസ്സിലാക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അതിനെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരിക്കലെങ്കിലും കണക്ക് ടീച്ചർ വന്നില്ലായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിട്ട് ഉള്ളവരായിരിക്കും നമ്മളിൽ പലരും.
പെട്ടെന്നെഴുന്നേറ്റു എന്തെങ്കിലുമൊന്നു കണക്കുകൂട്ടാൻ പറയുമ്പോൾ ഒരുവട്ടമെങ്കിലും ബബ്ബ ബബ്ബ അടിച്ചിട്ട് ഉള്ളവരായിരിക്കും നമ്മളെല്ലാവരും. കാരണം അത്രത്തോളം നമ്മൾ ബുദ്ധിമുട്ടുണ്ടാവും കണക്കിന് ബുദ്ധിമുട്ടിയിട്ടുണ്ടാകും. കണക്ക് പഠിച്ച് എടുക്കുന്നവരെ വലിയ ആളുകളെ പോലെ നമ്മൾ ആരാധനയോടെ നോക്കിയിട്ട് ഉണ്ടാവും. പിന്നീട് നമ്മൾ കണക്കിന് കുറച്ചെങ്കിലും ഒരു എളുപ്പമാർഗ്ഗം വന്നത് നമ്മുടെ ഹയർസെക്കൻഡറി ലെവലുകളിൽ ആയിരിക്കും. ആ സമയത്ത് നമ്മൾ കാൽക്കുലേറ്ററുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. കാൽക്യൂലേറ്റർ ഉപയോഗിക്കുന്ന സമയത്ത് എന്ത് കാര്യവും പെട്ടെന്ന് തന്നെ നമ്മൾ കാൽക്കുലേറ്ററുകൾ കൂട്ടാൻ തുടങ്ങി. ആ സമയം ആയിരിക്കും ഒരു പക്ഷെ ഏറ്റവും ആശ്വാസം തോന്നിയിട്ടുള്ള പഠനസമയം എന്ന് പറയാം. എന്നാൽ കാൽക്കുലേറ്ററുകളിലും ഫോണുകളിലും ഒരേ രീതിയിലല്ല അക്കങ്ങൾ ഒരേപോലെ അല്ല ചിട്ടപ്പെടുത്തിയിരിക്കുന്നത്.
എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ വെറുതെ ഒരു രസത്തിന് ഒന്നുമല്ല അങ്ങനെ ചെയ്തിരിക്കുന്നത്. അതിനുപിന്നിൽ ഒരു സയൻസ് ഉണ്ട്. അതിനു പുറത്ത് ആണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. മൊബൈലിൽ ഉള്ള കാൽകൂലേറ്ററുകളിൽ ആണെങ്കിലും നമ്മൾ എടുത്തു നോക്കുകയാണെങ്കിൽ ഒരിക്കലും നമ്മുടെ ഫോണിലെ അക്കങ്ങൾ പോലെയോ ഫോണിൽ രീതിയിൽ അല്ല കാൽക്കുലേറ്ററുകളിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒന്ന് രണ്ട് എന്ന ലെവലിൽ ആണ് വരുന്നതെങ്കിൽ കാൽക്കുലേറ്ററിൽ പൂജ്യം മുതൽ ഇങ്ങോട്ട് ആണ് വരുന്നത്. അതോടൊപ്പം വലിയ മാറ്റവും ഉണ്ട് എന്ന രീതിയിലാണ് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുന്നത്.. എന്തുകൊണ്ടാണ് ഇങ്ങനെ കാൽക്കുലേറ്ററുകൾ ചെയ്തിരിക്കുന്നത്.? അതിന് പിന്നിലുള്ള ഒരു കാരണം എന്തായിരിക്കും.? അതിനെപ്പറ്റി നമ്മൾ വിശദമായി അറിയണം. ആദ്യമായി കാൽക്കുലേറ്ററുകൾ കണ്ടു പിടിച്ച കാലം മുതൽ തന്നെ ഉണ്ട് ഇത്തരത്തിലുള്ള ചില സംഭവങ്ങൾ ഒക്കെ.
ഇതിന് പിന്നിൽ എന്തായിരിക്കും ഉണ്ടാവുക വിശദമായി തന്നെ അറിയാം. അവ എല്ലാം വിശദമായി തന്നെ പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. അല്ലെങ്കിലും നമുക്ക് അറിയാത്ത കാര്യങ്ങൾ നമ്മൾ മനസ്സിലാക്കുക തന്നെ വേണം.