മെസ്സിയുടെ വീടിന് മുകളിലൂടെ വിമാനം പറക്കില്ല കാരണം എന്താണെന്ന് അറിയുമോ.

വിമാനങ്ങൾ പറക്കാൻ സാധിക്കാത്ത ചില സ്ഥലങ്ങളുണ്ട്. വിമാനങ്ങൾ പറക്കുന്നത് പ്രശ്നമായിട്ടുള്ള ചില സ്ഥലങ്ങളുണ്ട്. അത്തരത്തിൽ ഉള്ള സ്ഥലങ്ങളിൽ പകുതിയിൽ അധികം ആളുകൾക്കും അറിയാത്ത ആളുകളുണ്ട്. ആളുകൾക്ക് അറിയാവുന്ന രണ്ടു സ്ഥലങ്ങളിൽ ഒന്ന് മെസ്സിയുടെ വീട് ആണ്. രണ്ട് താജ്മഹലും ആയിരിക്കും. ഈ രണ്ടു സ്ഥലങ്ങളും അല്ലാതെ വേറെ കുറച്ച് സ്ഥലങ്ങളിൽ കൂടിയും വിമാനം പറക്കുന്നതിന് വിലക്കുണ്ട്.രാഷ്ട്രത്തലവന്മാരുടെ മന്ദിരങ്ങളുടെയും മിലിറ്ററി ബേസുകളുടെ മുകളിലൂടെയും ഒന്നും തന്നെ വിമാനങ്ങൾക്ക് പറക്കുവാൻ ഉള്ള അധികാരമില്ല വലിയ വിലക്കാണ് ഉള്ളത്.

Messi
Messi

ഫുട്ബോൾ രാജാവായ ലയണൽ മെസ്സിയുടെ വീട്ടിന് മുകളിലൂടെ വിമാനം പറക്കാൻ പാടില്ലന്ന് ഒരു കാര്യമുണ്ട്. അത് മെസ്സി പ്രശസ്തനായ വ്യക്തി ആയതുകൊണ്ടല്ല. അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് ഒരു നാഷണൽ പാർക്ക് ഉള്ളതിനാൽ തന്നെ പരിസ്ഥിതിപരമായ ചില പ്രശ്നങ്ങൾ മൂലമാണ് മെസ്സിയുടെ വീടിന് മുകളിലൂടെ വിമാനം പറക്കരുതെന്ന് നിയമമുള്ളത്. ഒരു ഫുട്ബോൾ ആകൃതിയിലാണ് അദ്ദേഹത്തിന്റെ വീട് ഉള്ളത്. അതും ആ വീടിന്റെ കൗതുകകരമായ കാര്യമാണ്.

അതുപോലെതന്നെ ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ മുകൾഭാഗത്ത് കൂടിയും വിമാനങ്ങൾ പറക്കാൻ പാടില്ല എന്നൊരു നിയമം ഉണ്ട്. അത് പൊലൂഷൻ കുറയ്ക്കാൻ വേണ്ടിയാണ്. താജ്മഹലിന്റെ ഒരു പ്രത്യേകമായ ടൂറിസ്റ്റ് സ്ഥലത്തിന് മുകളിലൂടെയാണ് വിമാനം പറക്കാൻ പാടില്ല എന്ന നിയമം ഉള്ളത്. അതുപോലെ ഇസ്ലാംമത വിശ്വാസികൾ വളരെ പവിത്രതയോടെ കാണുന്ന സ്ഥലമാണ് മക്കയും മദീനയും.. മക്ക മദീന എന്നീ രണ്ട് സ്ഥലങ്ങളുടെ മുകളിലൂടെയും വിമാനങ്ങൾ പറക്കാൻ പാടില്ലന്ന് ഒരു നിയമമാണ് നിലനിന്ന് വരുന്നത്.

അതുപോലെതന്നെ കുട്ടികളുടെ പ്രിയപ്പെട്ട പാർക്ക് ആയ ഡിസ്നി വേൾഡ് ടൂറിസ്റ്റുകൾ നിരവധി വരുന്ന ഒന്നാണ്. അതിനാൽ തന്നെ ഡിസ്നി വേൾഡിൽ ടൂറിസ്റ്റുകളുടെ സുരക്ഷയെ കരുതി ഈ പാർക്കിന് മുകളിലൂടെ വിമാനങ്ങൾ പറക്കരുതെന്ന ഒരു നിയമമുണ്ട്. മലനിരകൾ വളരെ ഉയരമുള്ളതും അപകടം നിറഞ്ഞതുമായതിനാൽ മലനിരകൾക്ക് മുകളിലൂടെയും വിമാനങ്ങൾ പറക്കാൻ പാടില്ലന്ന് ഒരു നിയമമുണ്ട്. മറ്റൊരു വിമാനം പറക്കാൻ പാടില്ലാത്ത സ്ഥലമാണ് ഈഫൽ ടവർ. ഈഫൽ ടവറിന്റെ മുകളിലൂടെ വിമാനങ്ങൾക്ക് പറക്കാനുള്ള അനുവാദമില്ല.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.