നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല വസ്തുക്കളിലും പല കഥകളും ഒളിഞ്ഞിരിക്കുന്നുണ്ടാകും. അവയിൽ പലതും നമ്മൾ കാണുന്നില്ല എന്നതാണ് സത്യം. ഓരോ സാധനങ്ങളിലും നിരവധി കഥകളാണ് ഒളിഞ്ഞിരിക്കുന്നത്. തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ഫർണിച്ചറുകളും ഉപയോഗിക്കുന്നവരായിരിക്കും. അവയ്ക്ക് എല്ലാം ഒരു കഥ പറയാനുണ്ടാവും എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും…?
ഫർണ്ണിച്ചറുകൾക്ക് മാത്രമല്ല ഏതൊരു വസ്തുവിന്റെ പിന്നിലും ഒരു ചരിത്രമുറങ്ങി കിടക്കുന്നുണ്ടാകും. അതിൻറെ ഉത്ഭവത്തെപ്പറ്റിയും അതോടൊപ്പം തന്നെ അതിൽ വളരെയധികം പ്രാധാന്യം വഹിച്ച ചില ആളുകളെ പറ്റിയും. കസേര ഉപയോഗിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഓഫീസിലും വീടുകളിലും ഒക്കെ ആയി നമ്മൾ കസേര ഉപയോഗിക്കാറുണ്ട്. ഇപ്പോൾ പലതരത്തിലുള്ള കസേരകളും വിപണിയിൽ എത്താറുമുണ്ട്. പ്രത്യേക ഫാഷനിൽ ഉള്ളവയും പഴയരീതിയിലുള്ളവയും. എങ്കിലും ഈ കസേരകൾ ഒക്കെ ഉണ്ടാകുന്നതിനു മുൻപ് നമ്മൾ ചെറിയ സ്റ്റൂൾ ഉപയോഗിച്ചിട്ടുണ്ട്. സ്റ്റൂളുകൾക്ക് നടുവിൽ നമ്മൾ ഒരു ദ്വാരവും കാണാറുണ്ട്. എന്തിനാണ് ഈ ഒരു ദ്വാരം സ്റ്റൂളുകളുടെ നടുവിൽ ഇടുന്നത്….?
സ്റ്റൂളുകൾ എന്നാണ് യഥാർത്ഥത്തിൽ അവയെ പറയുന്നത് എങ്കിലും കസേരകൾ ആയാണ് ആളുകൾ പറയുന്നത്. നടുവിലുള്ള ഈ ദ്വാരം എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? കസേരയുടെ നടുവിൽ നിലവിലുള്ള ഈ ദ്വാരത്തിന് ഒരു കഥ പറയാൻ ഉണ്ട് എന്നതാണ് സത്യം. ആദ്യം തന്നെ പറയാം ഈ ദ്വാരം ഇല്ലെങ്കിൽ കസേരകൾ ഒരുപാട് കാലം നിലനിൽക്കില്ല. വളരെ പെട്ടെന്ന് തന്നെ ഇത് പൊട്ടി പോകുന്നുണ്ട്. അതു പോലെ പണ്ടുകാലങ്ങളിൽ ഉള്ളവരൊക്കെ കല്യാണവീടുകളിൽ ഉപയോഗിക്കുന്നത് ഇത്തരം കസേരകൾ ആയിരുന്നു. അവിടെ ചെല്ലുകയാണെങ്കിൽ നമുക്ക് കാണാൻ സാധിക്കും ഒരുപാട് ആളുകൾ അടുക്കി മുകളിലേക്ക് വച്ചിരുന്നത്. അങ്ങനെ അടുക്കിവെച്ചിരിക്കുന്ന കസേരകൾക്ക് മുകളിൽ കയറിയിരുന്ന ഒരു ബാല്യം ഉള്ളവരാണ് പലരും.
ആ ഓർമ്മകൾ പോലും നമ്മെ പഴയ കാലങ്ങളിലേക്ക് ആണ് കൂട്ടിക്കൊണ്ടുപോകുന്നത്. കസേരകൾ പിന്നീട് തിരിച്ച് പെട്ടെന്ന് തന്നെ അതിൽ നിന്നും വിട്ട് എടുക്കാൻ സഹായിക്കുന്നതും കസേരകൾക്ക് നടുവിലുള്ള ഈ ദ്വാരം തന്നെയാണ്. ഈ ദ്വാരം ഇല്ലെങ്കിൽ വളരെ പെട്ടെന്ന് കസേരകൾ നശിച്ചു പോകുന്ന ഒരു കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അതോടൊപ്പം മറ്റു പല കാരണങ്ങളുമുണ്ട് ഈ ദ്വാരത്തിന്. വെറുതെ ഒരു ഫാഷന് വേണ്ടിയല്ല കസേരകൾക്കുള്ളിൽ ദ്വാരം ഇട്ടിരിക്കുന്നത് എന്നതാണ് സത്യം.
ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്താണെന്ന് വിശദമായി തന്നെ അറിയാം. ആ രഹസ്യം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത് . അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകവും ആകാംക്ഷയും ഉണർത്തുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം.