ഒളിമ്പിക്സ് മത്സരത്തിനിടെ നടന്ന ചതികള്‍.

മനുഷ്യൻ ഉണ്ടായ കാലം മുതൽ ഉള്ള ഒന്നുതന്നെയാണ് ചതി എന്നു പറയുന്നത്. പുരാണങ്ങളിൽ പോലും ചതികൾ നടന്നിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ലോകത്തെ തന്നെ ഞെട്ടിച്ച ചില ചതികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതുപോലെ തന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണം. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒളിമ്പിക്സിൽ പോലും ചതി നടന്നിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. എങ്ങനെയാണ് ഇത് എന്ന് പറയാം. ഒരു ഒളിമ്പിക്സിൽ മൂന്ന് സ്വർണവും രണ്ട് വെങ്കലവും നേടിയ ഒരു സ്ത്രീയുണ്ടായിരുന്നു.

These Olympic Athletes Were Caught Cheating
These Olympic Athletes Were Caught Cheating

ഇവർ മൂന്നു സ്വർണമെഡലും രണ്ടു വെങ്കല മെഡലും ആയിരുന്നു നേടിയിരുന്നത്. ആദ്യമായാണ് ഒരു സ്ത്രീ സ്വർണമെഡലും വെങ്കല മെഡലും നേടുന്നത്. ഇത് എല്ലാവർക്കും ഒരു സംശയം ജനിപ്പിച്ച കാര്യം തന്നെയായിരുന്നു. എങ്ങനെയാണ് ഇവർ ഇത് നേടിയത് എന്ന് എല്ലാവരും ചോദിച്ചിരുന്നു. ഇവർ ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും അങ്ങനെയാണ് ഈ വിജയം കരസ്ഥമാക്കിയത് എന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. അങ്ങനെയല്ല എന്ന് ഇവർ പറയുകയും തന്റെ ആത്മകഥയിൽ പോലും ഇവരത് പരാമർശിക്കുകയും ചെയ്തിരുന്നു. പലരും അങ്ങനെ തന്നെ തെറ്റിദ്ധരിച്ചു. എന്നാൽ താൻ യാതൊരു മരുന്നിന്റെയും സഹായത്തോടെയല്ല ഈ വിജയം സ്വന്തമാക്കിയത് എന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്.

എന്നാൽ ഇവരും ഇവരുടെ ഭർത്താവും തമ്മിൽ വേർ പിരിഞ്ഞതിനു ശേഷം ഞെട്ടിക്കുന്ന ഒരു വിവരം ആയിരുന്നു പുറംലോകമറിഞ്ഞത്..ഇവരുടെ ഭർത്താവ് പറഞ്ഞത് ഇവർ ഈ മത്സരത്തിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നു എന്നും അങ്ങനെയാണ് ഈ വിജയം കരസ്ഥമാക്കിയത് എന്നും ആയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ ഇവർ മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. അതോടെ ഇവരെ ജയിൽ ശിക്ഷക്ക് അടക്കം വിധേയമാക്കുകയും ചെയ്തു. ഇവരോട് നല്ലൊരു തുക തന്നെ പിഴ ചുമത്തുകയും ചെയ്തു. അതോടൊപ്പം തന്നെ ഇവർ നേടിയിരുന്ന സ്വർണമെഡൽ എല്ലാം തിരികെ വാങ്ങുകയും ചെയ്തതാണ് അറിയാൻ സാധിച്ചത്.

ഇനിയുമുണ്ട് ലോകത്തെ ഞെട്ടിച്ച മറ്റൊരു ഭീകരമായ ചതി. കേട്ടാൽ എല്ലാവരും ഒന്നു ചിരിച്ചു പോകും. എല്ലാർക്കും പരിചയമുള്ള ഒരു പരിപാടിയാണ് നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടി. ഇതാദ്യം ഇംഗ്ലീഷിൽ ആയിരുന്നു ഉണ്ടായിരുന്നത്. കോടീശ്വരൻ പരിപാടിക്ക് സമാനമായ ഒരു പരിപാടിയായിരുന്നു. ആദ്യം ഇംഗ്ലീഷ് ചാനലിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ഉത്തരം പറഞ്ഞതായിരുന്നു രസകരമായിരുന്നത്..ഇയാൾ ഉത്തരം പറയുമ്പോൾ ഇയാളുടെ കുടുംബവും പിന്നിൽ ഇരിപ്പുണ്ടായിരുന്നു. യഥാർത്ഥ ഉത്തരം വരുമ്പോൾ ഇയാളുടെ കുടുംബത്തിലുള്ള ഓരോരുത്തരും ചുമക്കുന്നതാണ് കാണുവാൻ സാധിക്കുന്നത്. ഒന്നാമത്തെ ഉത്തരത്തിന് ഒരു ചുമ, രണ്ടാമത്തെ ഉത്തരത്തിലെ രണ്ടു ചുമ എന്ന് രീതിയിൽ ആയിരുന്നു ഇവർ ചുമച്ചു കൊണ്ടിരുന്നത്.

പരിപാടിയിൽ അദ്ദേഹം കോടീശ്വരൻ ആവുകയും ചെയ്തു. അത് കഴിഞ്ഞ് പരിപാടി എഡിറ്റ് ചെയ്തപ്പോഴാണ് എഡിറ്റർ ഇങ്ങനെ ഒരു സംശയം ചൂണ്ടിക്കാണിച്ചത്. പിന്നീട് ഒരിക്കൽ കൂടി ഇത് ശ്രദ്ധിച്ചപ്പോൾ ഇത് സത്യമാണെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ അയാൾ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഇയാൾക്ക് സമ്മാനമായി നൽകിയ തുക തിരിച്ച് വാങ്ങുകയായിരുന്നു ചെയ്തത്. ഇനിയുമുണ്ട് ഇത്തരത്തിൽ നിരവധി ചതികളുടെ കഥകൾ. അവയൊക്കെ കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത്.