നമ്മളെ ഏറ്റവും കൂടുതൽ ടെൻഷൻ അടിപ്പിക്കുന്നത് കാര്യങ്ങൾ എന്താണ്….? ടെൻഷൻ കുറയ്ക്കുവാൻ വേണ്ടി എന്താണ് നമ്മൾ ചെയ്യേണ്ടത്…?കൂടുതൽ ആളുകൾക്കും ടെൻഷൻ കൂടുമ്പോഴാണ് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.. ടെൻഷൻ നമ്മെ വലിയ അപകടത്തിൽ കൊണ്ട് ചെന്ന് എത്തിക്കും എന്നാണ് ജോർജുകുട്ടി പറഞ്ഞിരിക്കുന്നത്.
ടെൻഷൻ എന്നും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് വലിയ അപകടത്തിലേക്ക് തന്നെയാണ്. നമ്മൾ വെറുതെ ടെൻഷൻ അടിക്കുന്നത് കൊണ്ട് നമുക്ക് ഒന്നും കിട്ടാൻ പോകുന്നില്ല എന്നതാണ് ഒന്നാമത്തെ സത്യം. പിന്നെ ഉള്ള ഒരു കാര്യം എന്ന് വെച്ചാൽ ടെൻഷൻ അടിക്കുന്നത് കൊണ്ട് നമ്മുടെ ഉള്ള സമാധാനം തന്നെ നഷ്ടമാകും എന്നതാണ് മറ്റൊരു സത്യം. നമ്മൾ ടെൻഷനടിക്കേണ്ട കാര്യമില്ല അതിനുപകരം നമ്മൾ നോക്കേണ്ടത് എങ്ങനെയാണ് നമ്മുടെ ടെൻഷൻ മാറ്റുന്നത് എന്നാണ്. നമ്മുടെ മനസ്സിനെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്ന ചില കാര്യങ്ങൾ സ്വമേധയാൽ നമ്മൾ മറക്കണം. ആ കാര്യങ്ങൾ മറക്കുമ്പോൾ തന്നെ നമുക്ക് പകുതി ആശ്വാസം ലഭിക്കും. എപ്പോഴും സന്തോഷത്തോടെ ഇരിക്കുവാൻ ആണ് ശ്രദ്ധിക്കേണ്ടത്. വെറുതെ ടെൻഷനടിച്ച് ഓരോ കാര്യങ്ങളും ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നമുക്ക് വേണ്ടാത്ത ഓരോ ചിന്തകൾ ഉള്ളിലേക്ക് കയറി വരുന്നത്.
അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും മറ്റൊരു രീതിയിൽ ചിന്തിക്കുവാൻ വേണം ശ്രദ്ധിക്കുവാൻ.നമ്മൾ ഒരു സുഹൃത്തിനെ വിളിച്ച് സംസാരിക്കുന്നു, അവർ നമുക്ക് പകർന്നു നൽകുന്നത് എപ്പോഴും നെഗറ്റീവ് ആയിട്ടുള്ള ചില കാര്യങ്ങൾ മാത്രം ആണെങ്കിൽ, ആ ഒരു സുഹൃത്തിനോട് നമ്മൾ ഇനി സംസാരിക്കണോ എന്നുപോലും നമ്മൾ ഒന്നുകൂടി ആലോചിച്ചു നോക്കുന്നത് വളരെ നന്നായിരിക്കും. കാരണം ആ സുഹൃത്ത് നമുക്ക് പകർന്നു നൽകുന്നത് ടെൻഷൻ മാത്രമാണ്, പിന്നീട് അവരോട് സംസാരിക്കേണ്ട ആവശ്യമുണ്ടോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് വളരെ നല്ലതാണ്. എപ്പോഴും നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടത് ആണ്.
നമ്മുടെ മനസ്സിന് സന്തോഷം പകരുന്ന നമുക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുവാൻ ശ്രദ്ധിക്കുക. എല്ലാ സ്ഥലത്തും നമ്മുടേതായ ഒരു സ്പേസ് കണ്ടെത്താൻ ശ്രമിക്കണം. നമ്മുക്ക് ഇഷ്ടമുള്ള പാട്ടുകൾ, വിനോദങ്ങൾ, പുസ്തകങ്ങൾ അങ്ങനെ പോകണം. ചിന്തകൾ എപ്പോഴാണോ മാറിമറിയുന്നത് അപ്പോൾ ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ചെയ്യണം. ഒന്നുങ്കിൽ പാട്ട് കേൾക്കണം, അല്ലെങ്കിൽ വായനയിലേക്ക് തിരിയണം അങ്ങനെയൊക്കെ നമ്മുടെ മനസ്സിനെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ നമുക്ക് സാധിക്കണം. അങ്ങനെയാണെങ്കിൽ തന്നെ ടെൻഷൻ മാറും.
നമ്മുടെ മനസ്സിനെ നമ്മുടെ വരുതിയിൽ നിർത്തുവാൻ നമുക്ക് സാധിക്കുന്നുണ്ടെങ്കിൽ നമ്മൾ ഇക്കാര്യത്തിൽ പകുതി വിജയിച്ചു എന്ന് പറയാം. ഇനിയും അറിയാം ജീവിതത്തെ കുറിച്ച്. ജീവിത വിജയത്തിന് ആവശ്യമായ സക്സസ് മന്ത്രങ്ങൾ ഏറെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം അറിവുകൾ നൽകുന്ന പ്രചോദനങ്ങൾ ചെറുതല്ല.