മൃഗങ്ങളെ ഇഷ്ടം ഇല്ലാത്തവരായ ആളുകൾ ഒന്നും ഉണ്ടായിരിക്കില്ല. എല്ലാവർക്കും മൃഗങ്ങളുടെ വിവരങ്ങൾ കേൾക്കുന്നതും അതേപ്പറ്റി കൂടുതൽ അറിയുന്നതും ഒക്കെ ഇഷ്ടമാണ്. എന്നാൽ ലോകത്തിലെ വളരെ വ്യത്യസ്തങ്ങളായ ചില മൃഗങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. അധികമാർക്കും അറിവില്ലാത്ത തരത്തിലുള്ള ചില മൃഗങ്ങളെ പറ്റി. ഏറേ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. അധികം കാണപ്പെടാത്ത ഒരു ജീവിവർഗം ആണ് പുള്ളിപ്പുലികൾ.
അമൂർ പുള്ളിപ്പുലികൾ വളരെയധികം വംശനാശ ഭീഷണിയുടെ. അരികിലാണ്. അതോടൊപ്പം തന്നെ വളരെയധികം അപൂർവ്വമായി മാത്രം കാണപ്പെടുന്നത്. മറ്റു പുള്ളിപുലികളിൽ നിന്നും എളുപ്പത്തിൽ ഇവർ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ കറുത്തപാടുകളും ഉണ്ട് എന്നതാണ് ഇവയുടെ പ്രത്യേകത.എല്ലായിടത്തും ഇവയെ കാണുവാൻ സാധിക്കില്ല. ഇവയെ ചൈനയിലും കണ്ടെത്തിയിട്ടുണ്ട്. ഇനിയുള്ളത് സുമാത്രൻ എന്ന ഒരു കാണ്ടാമൃഗം ആണ് . ഇതും അപകടകാരിയായ ഒരു മൃഗമാണ്. എന്നാൽ ഇത് ഒരുപാട് ഒന്നും കാണാൻ കഴിയാത്ത മൃഗങ്ങളാണ്. വളരെ കുറച്ചേ കാണാൻ സാധിക്കു. വിരലിലെണ്ണാവുന്ന അത്രേയുള്ളൂ. ഒരു ദ്വീപിൽ ആണ് ഇവയെ കൂടുതലായും കാണുന്നത്. അതുപോലെ സുമാത്രയിൽ ഇവയെ കാണാൻ സാധിക്കും.
അതുപോലെ ഹൈനാൻ ഗിബ്ബോൻ എന്ന ഒരുതരം ജീവി ഉണ്ട്. കണ്ടാൽ കുഞ്ഞൻ ജീവി ആണെങ്കിലും അതിമനോഹരമാണ് ഇവ. ഇവ 25 ആയി ചുരുങ്ങി ഇരിക്കുകയാണെന്ന് അറിയാൻ സാധിക്കുന്നത്. ഭൂമി എന്ന ഗ്രഹത്തെ അപൂർവമായൊരു കുരങ്ങ് ആയി ഇവ മാറുകയും ചെയ്തിട്ടുണ്ട്. ഇവയെ കാണാൻ സാധിക്കുന്ന ഒരേയൊരു സ്ഥലം ചൈന മാത്രമാണ് . ചൈനയിലെ ഹൈന ദ്വീപിൽ മാത്രമേ ഇവയെ കാണുവാൻ സാധിക്കു. വനത്തിനുള്ളിൽ ഒരൊറ്റ സ്ഥലത്ത് മാത്രമായി ഇവയുടെ ആവാസവ്യവസ്ഥയും പരിമിതപ്പെട്ടു. അടുത്തത് ഗോറില്ലകൾ ആണ്. മനുഷ്യനുമായി വളരെയധികം സാമ്യമുള്ളവയാണ് ഇവ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോൾ ഇവ വളരെയധികം കുറവാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.
അതുപോലെ കറുത്ത കണ്ണുള്ള ഇലതവളയാണ് അടുത്തത്. കറുത്ത കണ്ണുള്ള തവളയുടെ പ്രത്യേകത കറുത്ത കണ്ണുകൾ തന്നെയാണ്. ഇവരുടെ കണ്ണുകൾ കൂടുതലായി ശ്രദ്ധിക്കപ്പെട്ടിട്ടു ഉണ്ട്. മുളയിൽ ഒക്കെ കഴിയുന്ന മറ്റൊരു ജീവിയാണ് അടുത്തത. വലിയ മുളയുടെ മുകളിലാണ് ഇവയെ കാണുവാൻ സാധിക്കുന്നത്. ഇവയുടെ ചെവികളിൽ വെള്ള നിറത്തിൽ ഉള്ള മുഴകൾ നമുക്ക് കാണുവാൻ സാധിക്കും. ഗുരുതരമായ വംശനാശ ഭീഷണിയിലാണ് ഈ ജീവികൾ ഇപ്പോൾ നിൽക്കുന്നത്. എൺപതുകളുടെ അവസാനത്തിൽ ഇവയെ കണ്ടെത്തിയിട്ട് ഉണ്ടായിരുന്നു.ഇപ്പോൾ ഇവ 28 എണ്ണമോ 500 എണ്ണത്തിൽ കുറവു മാത്രമേ നിലനിൽക്കുന്നുള്ളൂ എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇനിയും ഉണ്ട് വ്യത്യസ്തങ്ങളായ നിരവധി ജീവികളും. അവയുടെ വിവരങ്ങളും. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ മറക്കരുത്. നമുക്കറിയാത്ത പല ജീവികളെയും ഈ കൂട്ടത്തിൽ കാണുവാൻ കഴിയും.