ബുദ്ധി കണ്ട് കസ്റ്റംസ് വരെ ഞെട്ടി

എല്ലാവരും പരസ്പ്പരം മത്സരിക്കുന്നത് പണത്തിനു വേണ്ടിയാണ്. സ്വർണ്ണം, പണം, സ്ഥലം ഇതാണ് ഒരാളുടെ സമ്പത്തിന്റെ അളവ് കോൽ. ഇതിനു വേണ്ടി ആളുകൾ തമ്മിൽ നല്ലൊരു തീവ്രമായ മത്സരം നടക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം നിറഞ്ഞ ഒരു കാര്യം. അതിനു വേണ്ടി ഒരു വിഭാഗം ആളുകൾ വളരെയധികം തിന്മ നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്നുണ്ട് താനും. മോഷണം, കള്ളക്കടത്ത്, കൊലപാതകം തുടങ്ങീ നീചമായ വഴികളും സ്വീകരിക്കുന്ന ആളുകളും അതിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിൽ വിവിധയിടങ്ങളിൽ നിന്നായി ലഭിച്ച ചില അമൂല്യ വസ്തുക്കളും നിധികളും നമുക്ക് പരിചയപ്പെടാം.

Found on Airport security
Found on Airport security

എ മാൻ അൺകാവേർഡ് ട്രഷർ. വളരെ അവിശ്വസനീയമായ രീതിയിൽ ടോയിലറ്റിന്റെ അടിയിൽ നിന്നും കണ്ടെത്തിയ അമൂല്യമായ ചില നിധിശേഖരത്തെ കുറിച്ചാണ് നമ്മളിവിടെ പറയുന്നത്. ലൂസിയാനോ എന്ന വ്യക്തിയുടെ വീട്ടിലാണ് ഈ സംഭവം നടക്കുന്നത്. ലൂസിയാനോയും അവരുടെ രണ്ടു മക്കളും കൂടി തങ്ങളുടെ വീട്ടിലെ ടോയിലറ്റിന്റെ കേടുപാടുകൾ തീർക്കുകയായിരുന്നു. അപ്പോഴാണ് ഒരു തുരങ്കം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. ഈ തുരങ്കം അവസാനിക്കുന്നത് വിശാലമായ ഒരു മുറിയിലേക്കാണ്. ഈ മുറിയിൽ ധാരാളം അമൂല്യ ശേഖരങ്ങളും വിലകൂടിയ പുരാതന വസ്തുക്കളും ഉണ്ടായിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പുള്ള ഗ്രീക്ക് ചരിത്രത്തിന്റെ ഇതിഹാസം തന്നെ ഈ ഒരു അറയിൽ ഉണ്ടായിരുന്നു. ആർക്കിയോളജിസ്റ്റുകൾ വന്ന് സൂക്ഷ്മ നിരീക്ഷണം തന്നെ നടത്തി.

ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.