നമുക്ക് എല്ലാവർക്കും അറിയാവുന്ന അല്ലെങ്കിൽ നമ്മൾ ദിനംപ്രതി കേൾക്കുന്ന ഒരു വാർത്തയാണ് കള്ളക്കടത്ത് എന്ന് പറയുന്നത്. കള്ളക്കടത്തുകാരുടെ ബുദ്ധി കണ്ടാൽ നമ്മൾ ആരാണെങ്കിലും ഒന്ന് ഞെട്ടി പോകും എന്നുള്ളത് ഉറപ്പാണ്. ഇത്രത്തോളം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ഇവർക്ക് വേറെ എന്തെങ്കിലും ജോലിക്ക് പോയ്ക്കൂടെ എന്ന് പോലും നമ്മൾ ചിന്തിച്ചുപോകും. അത്രത്തോളം ബുദ്ധിയാണ് ചില ആളുകൾ കാണിക്കുന്നത്. അത്തരത്തിലുള്ള കള്ളകടത്തുകാരുടെ ചില പുതിയ പദ്ധതികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. പൊതുവേ മാന്യമായ മുഖത്തോട് കൂടി ആളുകളാണ് ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് എന്നത് ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യം തന്നെയാണ്. അത്തരത്തിലൊരാൾ ചെയ്ത കാര്യമാണ് നമുക്കു ശ്രദ്ധനേടി തരുന്നത്. മാന്യതയുള്ള ഒരു വേഷത്തിലായിരിക്കും ഇവർ അതുകൊണ്ടുതന്നെ അവിടെ എയർപോർട്ടിൽ നിന്ന് അവർക്ക് യാതൊരു സംശയവും തോന്നില്ല. എങ്കിലും അയാളുടെ മുഖത്ത് തെളിഞ്ഞു കാണുന്ന പരിഭ്രമം അതുപോലെ അവരോട് ഉള്ള ഒരു സംശയം. അങ്ങനെയാണ് ഇയാളെ അവർ പരിശോധനക്ക് വിധേയനാക്കുന്നത്. പരിശോധനയിൽ പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.
വസ്ത്രങ്ങൾ എല്ലാം അഴിച്ചുനോക്കിയപ്പോൾ ദാ നിൽക്കുന്നു ഒരു ഐഫോൺ മനുഷ്യൻ. ഏകദേശം ശരീരത്തിൽ നൂറോളം ഐ ഫോണുകളായിരുന്നു ഇയാൾ സൂക്ഷിച്ചിരുന്നത്. വളരെയധികം ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു ഇത്. അത്രയും ഐ ഫോണുകൾ തന്നെ ശരീരത്തിൽ സൂക്ഷിച്ചു കൊണ്ടാണ് ഇദ്ദേഹം യാത്ര ആരംഭിച്ചത്. അതിനിടയിൽ അദ്ദേഹത്തിന് പരിഭ്രമം തോന്നി. അതുകൊണ്ടാണ് ഇത് ആളുകൾ കണ്ടുപിടിച്ചത് എന്നതാണ് വാസ്തവം. അടുത്ത തൻറെ കാമുകനെ ജയിലിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച ഒരു സ്ത്രീയുടെ കഥയാണ്. ഇവർ തന്റെ കാമുകനെ കാണാൻ വേണ്ടി ജയിലിൽ എത്തിയതായിരുന്നു. എന്തോ ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത് ആയിരുന്നു. മൂന്നുവർഷത്തിനു ശേഷം മാത്രമേ അയാൾക്ക് പുറത്ത് ഇറങ്ങുവാനും കഴിയു എന്ന് അറിയാൻ സാധിച്ചു.
എന്നാൽ അയാളുടെ കാമുകിക്ക് അത്രകാലം ഇയാളെ കാണാതിരിക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. അങ്ങനെ ഇവർ ജയിലിൽ ഇയാളെ കാണാൻ വന്നു. അതിനുശേഷം ഇവർ കാണാൻ വന്ന ഒരു സ്കൂട്ട് കേസിന്റെ ഉള്ളിൽ ഇയാളെ പൊതിഞ്ഞു. അതിനുശേഷം കൊണ്ടു പോകാനായിരുന്നു ശ്രെമിച്ചത്. എന്നാൽ ഇവരുടെ സ്കൂട്ട് കേസിന്റെ ആകൃതിയിൽ വ്യത്യാസം തോന്നുകയും, അത് അവരുടെ മുഖത്തെ പരിഭ്രമം വിളിച്ചോതുകയും ചെയ്തപ്പോൾ പോലീസുകാർക്ക് ഒരു സംശയം തോന്നി. അങ്ങനെയാണവർ സ്കൂട്ട് കേസ് പരിശോധിക്കുന്നത്. തുറന്നപ്പോൾ അതിനുള്ളിൽ ദേ ഇരിക്കുന്നു പ്രതി. അയാളെ നേരെ ജയിലിലേക്ക് വിട്ടു.
അതോടൊപ്പം തന്നെ അവർക്കെതിരെയും കേസെടുത്തു എന്നാണ് പിന്നീട് അറിയാൻ സാധിച്ചത്. ആ സ്ത്രീ ഇപ്പോഴും വിചാരണയുടെ വക്കിലാണെന്ന് അറിയാൻ കഴിയുന്നു. ഉണ്ടായിട്ടുള്ളതിൽ മാന്യമായി തട്ടിപ്പ് നടത്തിയ ചില ആളുകൾ ഇനിയുണ്ട്. അവരുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുക നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.