വധശിക്ഷക്കുള്ള വിധിന്യായ ശേഷം പ്രതിയുടെ മറുപടികേട്ട് ജഡ്ജി പോലും ഞെട്ടി.

18 വയസ്സ് എന്നുപറഞ്ഞാൽ ഒരു ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമാണ്. കൗമാരം പീലിവിടർത്തി ആടുന്ന സമയം. മനസ്സിലേക്ക് ലക്ഷ്യങ്ങളും ചിന്തകളും എല്ലാം കടന്നുവരുന്ന ഒരു സമയം..ഒരു ജീവിതത്തെപ്പറ്റി നമ്മൾ സ്വപ്നങ്ങൾ നെയ്യുന്നത് ഈ ഒരു കാലഘട്ടത്തിൽ ആയിരിക്കുമെന്ന് സാരം. ആ ഒരു കാലഘട്ടത്തിൽ വധശിക്ഷയ്ക്ക് വിധിക്കുക..അങ്ങനെ ഒരു വിധി നടപ്പാക്കി മരിക്കാൻ തയ്യാറാവുക, അങ്ങനെ ഒരു അവസ്ഥ വരികയാണെങ്കിൽ എന്തായിരിക്കും…..,? അത്‌ ഏറെ വേദന നിറഞ്ഞതായിരിക്കും.അങ്ങനെ ഒരു സംഭവത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്..

Case
Case

ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്..കൗമാരം പീലി വിടർത്തിയാടുന്ന സമയം 18 വയസ്സ്. തീക്ഷ്ണമായ ഒരു കാലമാണിത്. ഈ സമയത്ത് ആൺകുട്ടികൾക്ക് ആണെങ്കിലും പെൺകുട്ടികൾക്ക് ആണെങ്കിലും എന്തിനോടും ഒരു പ്രത്യേക ധൈര്യം ഉണ്ടാകും. എന്ത് കാര്യമാണ് എങ്കിലും നേരിടാം എന്നുള്ള ഒരു മനസ്സ് അവർക്കുണ്ടാകുന്ന സമയമാണ്. എന്നാൽ ആ മനസ്സ് ആയിരുന്നില്ല ഉറച്ച തീരുമാനം ആയിരുന്നു. പക്ഷേ ഈ ചെറുപ്പക്കാരൻ രാജ്യത്തിനു വേണ്ടി ആയിരുന്നു ജീവത്യാഗം ചെയ്യാൻ തയ്യാറായത്.

സ്വന്തം രാജ്യത്തിനുവേണ്ടി അവൻറെ ജീവിതം തന്നെ സമർപ്പിച്ചു അവൻ. ഒരു സൈനികൻ ഒന്നുമായിരുന്നില്ല അവൻ. എന്നാൽ അവരുടെ ജീവിതത്തിൽ സംഭവിച്ച ചില പ്രശ്നങ്ങൾ ആയിരുന്നു അവൻറെ വധശിക്ഷയിലേക്ക് അവനെ എത്തിച്ചത്. വധശിക്ഷയാണ് എന്ന് അറിഞ്ഞതിനുശേഷം ജഡ്ജി അവനോട് പറഞ്ഞു. നിങ്ങൾക്ക് വധശിക്ഷ ആണ് വിധിച്ചിരിക്കുന്നത്. ചെറുചിരിയോടെ അല്പം പുച്ഛം കലർന്ന ചിരിയോടെ ആയിരുന്നു അവൻ അതിന് മറുപടി പറഞ്ഞിരുന്നത്. അതും ജഡ്ജിക്ക് അത്ഭുതമായിരുന്നു.. അയാൾ ചോദിച്ചു ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ല എന്നുണ്ടോ….? നിന്നെ കൊല്ലാൻ ഉള്ള വിധിയാണ് വന്നിരിക്കുന്നത് എന്ന്. അപ്പോഴും ചെറുചിരിയോടെ തന്നെയാണ് അവൻ അതിനു മറുപടി പറഞ്ഞത്. അയാളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.

നിങ്ങൾ എനിക്ക് കുറച്ചുസമയം തരികയാണെങ്കിൽ ഇവിടെ ഇരിക്കുന്ന എല്ലാവരെയും ഞാൻ ബോം….ബു, ണ്ടാക്കാൻ പഠിപ്പിക്കാമെന്ന്. കാരണം അവൻ ജീവിതത്തെ വെറുത്തു കഴിഞ്ഞിരുന്നു എന്ന് പറയാം. അല്ലെങ്കിൽ ആ മരണത്തെ അവൻ ആഗ്രഹിച്ചിരുന്നു, അല്ലെങ്കിൽ അവനറിയാമായിരുന്നു തന്റെ അവസാനം ഇങ്ങനെ തന്നെയായിരിക്കും എന്ന്. എന്തായിരുന്നു ആ ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിച്ചത്….? പതിനെട്ടാമത്തെ വയസ്സിൽ വധശിക്ഷക്ക് വിധിക്കാൻ മാത്രം എന്ത് ക്രൂരത ആയിരുന്നു അവൻ ചെയ്തിരുന്നത്. അതിനെപ്പറ്റി വിശദമായി തന്നെ പറയാം. ആ ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. ഇത് കൂടുതൽ ആളുകളിലേക്ക് എത്തേണ്ട ഒരു അറിവ് തന്നെയാണ്. കാരണം 18 വയസ്സായ ഒരു കുട്ടി, തന്റെ ജീവിതം തന്നെ രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിക്കുകയാണ്. അതിൻറെ കാരണം വളരെയധികം വിചിത്രവും. അത്‌ അറിയേണ്ടതു തന്നെയാണ്. ആ ഒരു ജീവിതം കൂടുതൽ ആളുകൾ അറിഞ്ഞു മനസ്സിലാക്കേണ്ടത് തന്നെയാണ്. പതിനെട്ടാമത്തെ വയസ്സിൽ ഇപ്പോഴത്തെ കുട്ടികളുടെ ചിന്ത എന്തായിരിക്കും….? അത് ഒരു ചിന്ത ഉള്ളത് നല്ലതായിരിക്കും. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ട വിവരം ഒന്ന് ഷെയർ ചെയ്യുകയും ചെയ്യുക.