എല്ലാ കാര്യങ്ങളിലും എളുപ്പമാർഗങ്ങൾ തിരയുന്നവർ ആണ് കൂടുതൽ ആളുകളും. അല്ലെങ്കിലും മടിയുള്ള വരെ എന്തെങ്കിലുമൊരു കാര്യം ഏൽപ്പിക്കുകയാണെങ്കിൽ അവർ പെട്ടെന്ന് തന്നെ ആ കാര്യം ചെയ്തു തീർക്കും എന്നാണ് പറയുന്നത്. കാരണം അത്രത്തോളം എളുപ്പമാർഗ്ഗങ്ങൾ അവർക്ക് കണ്ടുപിടിക്കാൻ സാധിക്കും. അത് ഒരു സൈക്കോളജി തന്നെയാണ് അതിനു പിന്നിലുള്ളത്. അത്തരത്തിൽ രസകരമായ ചില എളുപ്പ മാർഗ്ഗങ്ങൾ കണ്ടുപിടിച്ച ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക.
അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇപ്പോൾ നമുക്ക് കൊറോണയെ അത്ര ഭയമൊന്നും ഉണ്ടായിരിക്കില്ല. കാരണം കൊറോണ വന്നാൽ ഇത്രയൊക്കെ ഉള്ളൂ എന്ന് നമുക്ക് അറിയാം. അതിനു മുൻപ് ആദ്യകാലഘട്ടങ്ങളിൽ നമ്മൾ ഒരുപാട് കൊറോണയെ ഭയന്നിരുന്നു.. കാരണം എന്തായിരിക്കും എന്ന് നമുക്കറിയില്ല, കൊറോണ ഉള്ള ആളെ തൊട്ടാൽ പോലും അത് ബാധിക്കും എന്ന് ഭയന്നു പോയ ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നമ്മളിൽ പലരും കൊറോണ ഉണ്ടെന്ന് സംശയിക്കുന്ന ആളുടെ അരികിൽ നിൽക്കാൻ പോലും മടിച്ചിരുന്നു. കൊറോണ ടെസ്റ്റ് ചെയ്യുന്ന ആളുകൾ പുറകിലേക്ക് പോകാതിരിക്കുവാൻ അവരുടെ
തലയിൽ പോലും പിടിക്കാറില്ലാ യിരുന്നു എന്നാണ് അറിയുന്നത്. അ തിനും ഒരു മാർഗ്ഗം കണ്ടുപിടിച്ചു. പുറകിലോട്ട് തിരിയുമെന്നുള്ള കാര്യം ഉറപ്പാണ്.
കാരണം മൂക്കിനകത്ത് ആണ് ടെസ്റ്റ് ചെയ്യാനുള്ള സാധനം വയ്ക്കുന്നത്, അങ്ങനെ തിരിയാതിരിക്കാൻ ഒരു തൂമ്പ കൊണ്ടായിരുന്നു ഒരു മാർഗ്ഗം കണ്ടുപിടിച്ചത്. തുമ്പ ഉള്ളതു കൊണ്ട് ഏതായാലും പുറകിലോട്ട് പോകാൻ ഒരു അല്പം ഭയം കാണുമല്ലോ. എങ്ങാനം മുറിഞ്ഞു പോയാൽ എന്തു ചെയ്യും. അതുപോലെ തന്നെ കൊറോണ സമയത്ത് ഏറ്റവും കൂടുതലായി ഉയർന്നു കേട്ട ഒരു കാര്യമാണ് സാമൂഹിക അകലം എന്ന് പറയുന്നത്. എല്ലാവരും ഭയങ്കരഭയം ഉള്ള കാലഘട്ടം ആയതു കൊണ്ടുതന്നെ പലരും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നു. സാമൂഹിക അകലം പാലിക്കുന്ന ആഘോഷങ്ങൾക്ക് രസകരമായ രീതിയിൽ ഉള്ള മാർഗ്ഗങ്ങൾ കണ്ടുപിടിച്ചവരും ഉണ്ട്. ന്യൂജനറേഷൻ വിവാഹങ്ങളിൽ ഒട്ടും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഹൽദി ആഘോഷം എന്ന് പറയുന്നത്. അതുകൊണ്ടു തന്നെ വീടിന് പെയിൻറ് അടിക്കുന്ന ബ്രഷ് ഉപയോഗിച്ച് വരെ ഹൽദി ആഘോഷിച്ചവരുണ്ട്.
ഇങ്ങനെയും ഹൽധി ആഘോഷിക്കാൻ പറ്റുമോ എന്ന് നമ്മൾ ചിന്തിച്ചു പോകുന്ന രീതി. അല്ലെങ്കിലും എല്ലാ കാര്യത്തിലും ഒരു പ്രത്യേകത കാണിക്കുന്നവരാണല്ലോ കൂടുതൽ ആളുകളും. എളുപ്പമാർഗ്ഗം കണ്ടുപിടിക്കുക എന്ന് പറഞ്ഞാൽ നമ്മളെ പോലും അമ്പരപ്പിക്കുന്ന എളുപ്പമാർഗ്ഗം ആണെങ്കിൽ എന്ത് ചെയ്യും. ഇതുപോലെ പലരും കണ്ടുപിടിച്ച എളുപ്പ മാർഗ്ഗങ്ങൾ ഇനിയുമുണ്ട്, വളരെയധികം കൗതുകം നിറയ്ക്കുന്ന ചില സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം കൂടുതൽ ആളുകളിലേക്ക് എത്തിക്കേണ്ടത് ആയ ഒരു വീഡിയോയാണിത്.
അതിനാൽ തന്നെ ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇത് ഷെയർ ചെയ്യുകയാണ് വേണ്ടത്..