നമ്മൾ അറിഞ്ഞിട്ടില്ലാത്ത എന്നാൽ നമ്മൾ അറിയേണ്ടതായ ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. പല ആളുകളും ഇത് അറിയേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഈ ലോകത്തിൽ നടന്നിട്ടുള്ളതും നമ്മളിൽ പലർക്കും അറിവില്ലാത്തതും ആയ ചില വിവരങ്ങൾ കോർത്തിണക്കിയാണ് ഇന്നത്തെ പോസ്റ്റ്. അതുകൊണ്ടുതന്നെ ഇത് ഏറെ കൗതുകകരമായ വാർത്തയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഏറെ രസകരവും ആണ് ഈ വാർത്ത. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. പലപ്പോഴും ഒരു വീടില്ലാതെ ബുദ്ധിമുട്ടുന്നവരുടെ അവസ്ഥ അവർക്ക് മാത്രമേ അറിയുകയുള്ളൂ. കയറിക്കിടക്കാൻ ഒരു കിടപ്പാടമില്ലാത്ത വരുന്നവർക്ക് വലിയ വേദനയാണ് സംഭവിക്കുന്നത്. ഫിലിപ്പീൻസിൽ നടന്ന ഒരു സംഭവത്തെ പറ്റി ആണ് പറയുന്നത്. വലിയ വാടക കൊടുക്കേണ്ടി വരുമെന്നതുകൊണ്ട് തന്നെ ഒരു പറ്റം ആളുകൾക്ക് വീട് ഇല്ലാത്ത അവസ്ഥ വന്നു. അപ്പോൾ അവർ ചെയ്തത് വളരെയധികം വിചിത്രമായ ഒരു കാര്യമാണ്. ചിലപ്പോൾ കേൾക്കുമ്പോൾ ആർക്കും അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യം. അവർ നേരെ അവിടെയുള്ള ഒരു സെമിത്തേരിയിലേക്ക് താമസം മാറുകയായിരുന്നു. അവിടെയാണ് ഇവർ കഴിയുന്നത്. ആവശ്യത്തിനു വെള്ളമൊ കറണ്ടോ ഒന്നും അവർക്ക് ലഭിക്കുന്നില്ല.
എങ്കിലും കിടക്കുവാൻ ഉള്ള ഒരു സ്ഥലം അവർക്ക് ലഭിക്കുന്നുണ്ട്. ആ ഉറപ്പോടെ ആണ് താമസിക്കുന്നത്. അവിടെയുള്ള ശവക്കല്ലറയുടെ മുകളിലിരുന്ന് കൊച്ചുകുട്ടികൾ ഒന്നും മനസ്സിലാവാതെ കളിക്കുന്നത് കാണുമ്പോൾ നമ്മൾ തന്നെ ഭയപ്പെട്ടു പോകും. എങ്ങനെയാണ് ഒരു രാത്രി അവിടെ കഴിയുന്നത് എന്നുപോലും ചിന്തിച്ചു പോകും. പലതരത്തിലുള്ള അസ്വാഭാവിക സംഭവങ്ങളും അവിടെ നടന്നിട്ടുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രാത്രിയിൽ ഈ കല്ലറയിലെ ആത്മാക്കളുടെ സാന്നിധ്യം അവിടെ അറിയുവാൻ സാധിക്കുന്നുണ്ടെന്ന് അവിടെ താമസിച്ചവർ തന്നെ തുറന്നു പറയുന്നുണ്ട്. ജലം അവിടെ ഇല്ലാത്തതു കൊണ്ട് തന്നെ വളരെയധികം ദൂരെ നിന്നും ആണ് ഇവർ ജലം സംഭരിക്കുന്നത്. എന്നിട്ടും ഇവരുടെ ജീവിതം വളരെയധികം കഷ്ട്ടതകൾ തന്നെയാണ് ഉള്ളത്.
ചെറിയ രീതിയിൽ ആണ് ഇവർ താമസിക്കുന്നതെങ്കിലും രാത്രി ഇവർക്ക് വളരെയധികം പേടി നിറഞ്ഞ ഒന്നുതന്നെയാണ്. രാത്രിയിൽ പല തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന് അറിയുവാൻ സാധിക്കുന്നു. കള്ളന്മാരുടെ ഒരു ഇൻറർവ്യൂ എടുത്താലോ…? കള്ളന്മാർ അങ്ങനെ ഇന്റർവ്യു ഒക്കെ തരുമോ എന്നാണ് ചോദിക്കുന്നത് എങ്കിൽ വിദേശത്ത് നടത്തിയ ഒരു പരിപാടിയിൽ ഒരു കള്ളൻ വിശദമായി തന്നെ അവരുടെ മോഷണ രീതികളെപ്പറ്റി തുറന്നുപറഞ്ഞിരുന്നു. വീട് കൊള്ളയടിക്കുന്നതും കട കൊള്ളയടിക്കുന്നത് ഒക്കെ വ്യത്യസ്തമായ രീതിയിൽ ആണെന്നും കൂടുതൽ ആളുകളും ചെയ്യുന്നത് സ്ത്രീകളുടെ കഴുത്തിലുള്ള മാല പൊട്ടിക്കുന്ന രീതി ആണെന്നും ഒക്കെ ആയിരുന്നു ഈ കള്ളൻ തുറന്നു പറഞ്ഞിരുന്നത്.
മാല പൊട്ടിക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം എന്നും ശ്രദ്ധിച്ചില്ലെങ്കിൽ അവർക്ക് മരണംവരെ സംഭവിക്കാം എന്നുമായിരുന്നു ഇയാൾ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നും തുറന്നു പറഞ്ഞിരുന്നത്. ചൈനയിലെ വുഹാനിൽ നിന്നും ആണ് കൊറോണ വൈറസ് വന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈയൊരു വൈറസ് നമ്മുടെ ലോകത്ത് എത്രമാത്രം നശിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാൽ അടുത്ത വൈറസ് വരുന്നത് ആഫ്രിക്കയിൽനിന്നും ആയിരിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അത്രക്ക് വൃത്തിഹീനമായ രീതിയിൽ ആണ് ആഫ്രിക്കയിലെ ഒരു സ്ഥലം കിടക്കുന്നത്.അവിടെ നിന്നും പുതിയൊരു വൈറസിന് ഉള്ള എല്ലാ തുടക്കവും കാണാൻ സാധിക്കുന്നുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിനെപ്പറ്റി വിശദമായി തന്നെ അറിയാം.