15 ലക്ഷം കോടിരൂപ ചിലവഴിച്ചു ജപ്പാന്‍ കടലില്‍ നിര്‍മിച്ച വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന എയര്‍പോര്‍ട്ട്.

ജപ്പാൻ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം എന്താണ് മനസ്സിലേക്ക് ഓടി വരുന്നത്.?ഉദയസൂര്യന്റെ നാട് എന്ന ഒരു വിശേഷണം ആയിരിക്കുമല്ലേ. അത്‌ മാത്രമല്ല ഒരുപാട് പ്രത്യേകതകളുണ്ട് ജപ്പാനിൽ. അവിടെ ഓരോ മനോഹരമായ പ്രത്യേകതകളെയും പറ്റിയാണ് പറയാൻ പോകുന്നത്.കുട്ടിക്കാലത്തെ നമ്മൾ ക്ലാസുകളിൽ ഏറ്റവും കൂടുതൽ പഠിച്ചിട്ടുള്ള ഒരു വാക്ക് ആയിരിക്കും ഉദയസൂര്യന്റെ നാട് ഏതാണ് എന്ന്. ഉദയസൂര്യന്റെ നാട് മറ്റൊന്നുമല്ല ജപ്പാൻ ആണെന്നും നമുക്കറിയാവുന്നതാണ്. ജപ്പാനെ പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും നമുക്കറിയില്ല.

ജപ്പാനെ ഒന്ന് അറിയുന്നതിന് വേണ്ടിയാണ് ഈ പോസ്റ്റ്. ഉദയ സൂര്യന്റെ നാടായ ജപ്പാനെ പറ്റി നമുക്ക് കൂടുതൽ അറിയാം. ജപ്പാനിൽ വളരെ പ്രത്യേകതകളുണ്ട് എന്നുള്ളതാണ് എടുത്തു പറയേണ്ടത് ആണ്. ഒന്നാമത്തെ കാര്യം ജപ്പാനിലാണ് ഏറ്റവും കൂടുതൽ പ്രായമുള്ള ആളുകൾ താമസിക്കുന്നത്.മനുഷ്യന്റെ ആയുസ്സിൽ ഒരു 100 വയസ്സുവരെ ജീവിച്ചിരിക്കാൻ കഴിവുള്ള ആളുകൾ ജപ്പാനിലുണ്ട് എന്നാണ് പറയുന്നത്. ജപ്പാനിൽ ഉള്ള ആളുകളുടെ ശരാശരി ആയുസ്സ് എന്ന് പറയുന്നത് 85 വയസ്സും രണ്ടു മാസവും ഒക്കെ ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ആ പ്രായം വരെ ആളുകൾ ജീവിച്ചിരിക്കാറുണ്ട് എന്നും അറിയുന്നുണ്ട്.

Kansai International Airport
Kansai International Airport

പിന്നീട് കുറച്ച് വ്യത്യസ്തങ്ങളായ ആചാരങ്ങളും ജപ്പാനിൽ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ചില ക്യാപ്സ്യൂൾ ഹോട്ടലുകൾ ഒക്കെ ജപ്പാനിൽ ഉണ്ട്. ക്യാപ്സ്യൂള് പോലെ ഇരിക്കുന്ന ഹോട്ടലുകളാണ് ഇത്.ഇവിടുത്തെ പ്രത്യേകത ഒരു കിടപ്പുമുറി ആണ് ഉള്ളത്. അതിനോടൊപ്പം ക്യാപ്സ്യൂള് പോലെയുള്ള ഒരു ആകൃതിയിൽ ഉള്ളതാണ് എന്നതാണ്. ഇനിയുമുണ്ട് ജപ്പാനിലെ പ്രത്യേകതകൾ. ചരിത്രത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ഒരു ഓർമ്മയായി ജപ്പാൻ മാറിയിട്ടുണ്ട്.ഹിരോഷിമയും നാഗസാക്കിയും എല്ലാം ജപ്പാനിൽ തന്നെയായിരുന്നു. അതുപോലെതന്നെ ഏറ്റവും കൂടുതൽ മത്സ്യം ഉള്ള ഒരു നാടും ജപ്പാൻ ആണ്.

ജപ്പാൻകാരുടെ ഭക്ഷണത്തിൽ എപ്പോഴും മത്സ്യങ്ങൾ ഇടം നേടാറുണ്ട് .ഒരുപക്ഷേ അവരുടെ ദീർഘായുസ്സിന് കാരണവും ഇതുതന്നെ ആയിരിക്കും.നമ്മൾ വാങ്ങുന്നത് പോലെയുള്ള ചെറിയ മത്സ്യങ്ങൾ ഒന്നുമല്ല ഇവർ ഉപയോഗിക്കുന്നത്. വളരെ വിലകൂടിയ മത്സ്യങ്ങളാണ് ഇവരുടെ ഭക്ഷണത്തിൽ പലപ്പോഴും ഉൾപ്പെട്ടിട്ടുള്ളത്. ഇവരുടെ മത്സ്യങ്ങൾക്ക് കോടികളാണ് വില വരുന്നത്. കോടികൾ വിലയേറിയ മത്സ്യങ്ങൾ വരെ ഇവരുടെ തീൻമേശകളിൽ ഉണ്ടാകുമെന്നത് ജപ്പാന്റെ ഒരു പ്രത്യേകതയാണ്.

വ്യത്യസ്ത രീതിയിലുള്ള ചില പഴങ്ങളും വ്യത്യസ്ത ആകൃതിയിലുള്ള പഴങ്ങളുമൊക്കെ ലഭിക്കുന്നതും ജപ്പാനിൽ തന്നെ ആണ്. ഒരു പ്രത്യേകത തന്നെയാണ് ജപ്പാനെ വ്യത്യസ്തമാക്കുന്നതും.തണ്ണിമത്തൻ തന്നെ ചതുരാകൃതിയിലും ഹാർട്ട് ആകൃതിയിലും ഒക്കെ ലഭിക്കാറുണ്ട്. ഇതൊക്കെ ആർക്കെങ്കിലുമൊക്കെ സമ്മാനമായി നൽകുവാൻ സാധിക്കുന്നതുമാണ്. ഇതിനൊക്കെ നല്ല വില ആവുകയും ചെയ്യും. അതുപോലെ ജപ്പാനിലെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ട്യൂണ മത്സ്യം ആണ്. വലിയ വില വരുന്ന ഒരു മത്സ്യമാണ് ട്യൂണ.

അതുകൊണ്ടുതന്നെ അധികമാരും ഇത് ഉപയോഗിക്കാറില്ല. പക്ഷേ ജപ്പാനിലെ ആളുകളുടെ ഭക്ഷണത്തിൽ പലപ്പോഴും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി ട്യൂണ ഉണ്ടാവാറുണ്ട്. വളരെ രുചിയേറിയ ഒരു മത്സ്യമാണ് ഇത് എന്നത് എടുത്തുപറയണം.പ്രായമായവർക്ക് വേണ്ടി മാത്രം ഒരു പാർക്ക് ജപ്പാനിൽ ഉണ്ട്. ഇതെല്ലാം ജപ്പാന്റെ സവിശേഷതകൾ തന്നെയാണ്. ഇനിയും ജപ്പാനെ കുറിച്ച് അറിയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ജപ്പാനെ പറ്റിയുള്ള വിശദമായ വിവരങ്ങൾ ആണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്.

വിശദമായ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ കാണാൻ മറക്കരുത്. അതിനോടൊപ്പം ഇതൊന്ന് ഷെയർ ചെയ്യാനും മറക്കരുത്. കാരണം ഈ വാർത്ത ഏറെ കൗതുകകരവും രസകരവുമാണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിൽ എത്തേണ്ടതും വളരെ അത്യാവശ്യമായ ഒന്നാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. നമുക്ക് ഉദയസൂര്യന്റെ നാടിനെ പറ്റി വിശദമായി തന്നെ അറിയാം.