അമേരിക്കയില്‍ നിരോധിച്ച ഭക്ഷണങ്ങള്‍.

ചില സാധനങ്ങൾക്ക് ചില സ്ഥലങ്ങളിൽ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നമ്മൾ അറിയുകയും ചെയ്യാറുണ്ട്. എന്നാൽ അത്തരം വിലക്കുകൾ ഏർപ്പെടുത്തുമ്പോൾ നമ്മൾ അത് കണ്ട് അത്ഭുതപെട്ട് പോയാലോ.? അത്തരത്തിൽ അമേരിക്കയിലും ചില സാധനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ചില ചോക്ലേറ്റുകൾ നിരോധിക്കുന്നത് നമ്മൾ അറിയാറുണ്ട്. എന്ന് പറഞ്ഞതുപോലെ പലസ്ഥലങ്ങളിലും പല സാധനങ്ങളും നിരോധിച്ചിട്ടുണ്ട്. അമേരിക്കയിൽ നിരോധിച്ചിട്ടുള്ള ചില സാധനങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് അത്. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.

ഒന്നാമത്തെ സാധനമാണ് കിണ്ടർ സർപ്രൈസ് മുട്ടകൾ നമ്മുടെ നാട്ടിലൊക്കെ കിൻഡർ ജോയ് പോലെ വളരെ സുലഭമായി ലഭിക്കുന്ന ഒരു മിട്ടായിയാണ്. കിണ്ടർ സർപ്രൈസ് എന്ന് പറഞ്ഞത് അമേരിക്കയിലെ കുട്ടികളുടെ ആരോഗ്യത്തിന് വളരെ മോശമായി ബാധിക്കുന്നുണ്ടെന്നും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ലഭിക്കുന്നത് സാധനം വളരെ മോശമായാണ് കുട്ടികളെ ബാധിക്കുന്നത് എന്ന് ഉള്ളതു കൊണ്ട് അമേരിക്കയിൽ ee മിട്ടായി പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. രണ്ടാമത്തേത് കുതിര മാംസമാണ്.. കുതിരയിറച്ചി അമേരിക്കയിൽ അംഗീകരിക്കില്ല. അത് നിയമവിരുദ്ധമാണ്.

Fish
Fish

മറ്റു മൃഗങ്ങളുടെ കാര്യത്തിൽ എന്നതു പോലെ തന്നെ കുതിര മാംസത്തിനും വലിയ വിപണി ഉള്ള ചൈന പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക വലിയതോതിൽ തന്നെ ഇത് നിയമവിരുദ്ധമായി പറയും.. അടുത്തത് സ്രാവിന്റെ ചിറകുകളാണ്. ചില സ്ഥലങ്ങളിൽ സ്രാവിന്റെ ചിറകുകൾ ഭക്ഷണമാക്കാറുണ്ട്. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇത് പൂർണമായി നിരോധിച്ചിരിക്കുകയാണ്. സ്രാവിന്റെ ചിറകുകൾ വിൽക്കുന്നതിനു അപേക്ഷിക്കുന്നതിനു ഇവിടെ നിയമം ഇല്ല എന്നതാണ് അറിയാൻ സാധിക്കുന്നത്.. അടുത്തത് ജാപ്പനീസ് പഫർ മത്സ്യമാണ് വിചിത്രമായി കാണപ്പെടുന്ന ഒന്നാണ് ജാപ്പനീസ് പഫർ മത്സ്യം എന്നത് ചിലരുടെ ഭക്ഷണം ആക്കുന്നുണ്ട്.

എന്നാൽ ഇത് അങ്ങേയറ്റം വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉള്ളതു കൊണ്ടു തന്നെ ഇത് പക്ഷാഘാതത്തിന് വരെ കാരണമാകാറുണ്ട്. അതിനാൽ ഈ ഒരു മത്സ്യത്തിന്റെ ഉപയോഗവും പൂർണ്ണമായിട്ടും നിരോധിച്ചിരിക്കുകയാണ് നമ്മുടെ അമേരിക്കയിൽ. അതുപോലെ ഹഗീസ് എന്ന് പറഞ്ഞ് ഒരു ഭക്ഷണമുണ്ട്. ഓട്സ് അരിഞ്ഞ ഉള്ളി ആടിന്റെ ഹൃദയം എന്നിവയൊക്കെ വെച്ച് നമ്മുടെ നാട്ടിലെ ഷവർമ പോലെയൊക്കെ ഉണ്ടാക്കുന്ന ഒരു സാധനമാണ് ഹഗീസ് എന്ന് പറഞ്ഞ ഒരു ഫുഡ്‌. ഈ ഫുഡ്‌ വളരെ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറഞ്ഞു കൊണ്ട് തന്നെ നമ്മുടെ അമേരിക്കൻ സർക്കാർ നിരോധിച്ചിരിക്കുന്ന ഒരു സാധനമാണ്. അടുത്തത് അക്കിപഴം ആണ്. ജമൈക്കയുടെ ഒരു ദേശീയ ഫലം ആണ് അക്കി പഴം എന്ന് പറഞ്ഞത്.

എന്നാലും ഇതും വളരെയധികം വിഷവസ്തു അടങ്ങിയിട്ടുള്ള ഒരു സാധനം ആണ് എന്നുള്ളത് കൊണ്ട് തന്നെ അമേരിക്ക ഇത് പൂർണ്ണമായിട്ടും നിരോധിച്ച ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇതുമാത്രമല്ല ഇനിയുമുണ്ട് അമേരിക്ക നിരോധിച്ച കുറെ സാധനങ്ങൾ. അവയുടെയെല്ലാം വിശദാംശങ്ങൾ അടങ്ങിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്. ചെയ്തിരിക്കുന്നത് വളരെ കൗതുകകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയി അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. അതിനായ് ഇതൊന്ന് ഷെയർ ചെയ്യുക.