കുട്ടിക്കാലത്ത് എപ്പോഴെങ്കിലുമൊക്കെ നമ്മളായൊന്ന് ഉറക്കാൻ പലപ്പോഴും മുത്തശ്ശിമാർ യക്ഷി കഥകളൊക്കെ പറഞ്ഞായിരിക്കും നമ്മളെ പേടിപ്പിച്ച് ഉറക്കിയിട്ട് ഉണ്ടാവുക. യക്ഷിയുടെയും കുട്ടിച്ചാത്തന്റെയും കഥകൾ ആയിരിക്കും കുട്ടികളെ പേടിപ്പിക്കുന്നതിന് വേണ്ടി മുത്തശ്ശിമാർക്ക് പറയാനുണ്ടാവുക. ആ കഥകളൊക്കെ കേട്ടിട്ടുള്ള ഒരു ബാല്യമാണ് നമ്മുടെ എങ്കിൽ അത് തീർച്ചയായും ഗൃഹാതുരത്വം തുളുമ്പുന്ന ഒരു ബാല്യം തന്നെയാണ്. ഇപ്പോഴത്തെ കുട്ടികളോട് അതൊന്നും പറഞ്ഞു പേടിപ്പിക്കാൻ മുത്തശ്ശിമാരും ഇല്ല അതൊന്നും കേൾക്കാൻ കുട്ടികൾക്ക് സമയവുമില്ല.
ഇപ്പോൾ എന്താണ് ചെയ്യുന്നത് വീഡിയോകളും മറ്റും യക്ഷിയുടെതായ രീതിയിലുള്ള ചില ചിത്രങ്ങളും കാണിച്ചു കുട്ടികളെ ഉറക്കാൻ ആണ് ഇപ്പോഴത്തെ ന്യൂജനറേഷൻ മാതാപിതാക്കൾ ശ്രമിക്കുന്നത്. ഇതൊക്കെയാണെങ്കിലും ഇത്തരം കുട്ടികൾക്ക് നഷ്ടമാകുന്നത് നല്ല മധുരമുള്ള ഓർമ്മകൾ നിറച്ച ഒരു ബാല്യകാലം ആണെന്ന് പറയാതിരിക്കാൻ സാധിക്കില്ല. കാരണം നമ്മുടെയൊക്കെ ബാല്യകാലത്തിലെ ഓർമ്മയിൽ ഒരു ഭയപ്പെടുത്തുന്ന ഓർമ്മയായി ഒരു പനയിലെ യക്ഷി ഉണ്ടാകും. അല്ലെങ്കിൽ ഒരു ചാത്തൻ ഉണ്ടാകും. അല്ലെങ്കിൽ ഒരു ഗന്ധർവൻ ഉണ്ടാകും.
അങ്ങനെ എത്രയെത്ര ആളുകളെ പറ്റി നമ്മളോട് പറഞ്ഞ നമ്മുടെ മുത്തശ്ശിമാർ ഒക്കെ നമ്മളെ ഭയപ്പെടുത്തി ഉറക്കിയിട്ട് ഉണ്ടാവുക. അങ്ങനെ ഒരു കാലം എന്നു പറയുന്നത് ഒരു നല്ല അനുഭവം തന്നെയാണെന്ന് പറയാതെ വയ്യ. ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും പല രീതിയിലുള്ള യക്ഷികളുടെതായ വീഡിയോകൾ ഒക്കെ വരാറുണ്ട്. പ്രേതങ്ങളെ പേടി ഇല്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഇതിൽ ചില വീഡിയോകൾ ഒക്കെ വ്യാജമാണെന്ന് പറയാറുണ്ട്. അതൊക്കെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ചിലതൊക്കെ സത്യമാണെന്നാണ് പറയപ്പെടുന്നത്. അത്തരം വീഡിയോകൾ ആണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.
വളരെ കൗതുകകരമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴെങ്കിലുമൊക്കെ ആത്മാവിൽ നമ്മൾ വിശ്വസിച്ചിട്ട് ഉണ്ടാവില്ലേ…? അങ്ങനെയൊന്ന് ഉണ്ട് എന്ന് എപ്പോഴെങ്കിലും മനസ്സിൽ തോന്നിയിട്ടുണ്ടാവില്ല….? ഒരു രാത്രിയിൽ ആരും ഇല്ലാതെ ഒറ്റയ്ക്ക് വീട്ടിൽ താമസിക്കാൻ പറഞ്ഞാൽ എത്രപേർക്ക് അതിനുള്ള ധൈര്യം ഉണ്ടാകും….? തീർച്ചയായും പകുതിയിലധികം പേരും ആ ഒരു വെല്ലുവിളി നിരസിക്കുകയും ചെയ്യും. കിടക്കുന്ന മുറിയിൽ ആണെങ്കിൽ പോലും അത് ചൂണ്ടിക്കാണിച്ച് ഒരു രാത്രി ഇതിനുള്ളിൽ ധൈര്യപൂർവ്വം കിടക്കാമോ എന്നൊരാൾ ചോദിച്ചാൽ ചിലപ്പോൾ നമ്മുടെ ബലം ചോർന്നു പോകും.
ആ മുറിയിൽ ഒന്നുമില്ലെന്ന് നമുക്ക് അറിയാം പക്ഷേ ഒരാൾ അത് പറഞ്ഞ് നമ്മളെ വെല്ലുവിളിക്കുകയാണ് എങ്കിൽ തീർച്ചയായും നമുക്ക് ഒരു ധൈര്യക്കുറവ് ഉണ്ടാകും.അതാണ് നമ്മുടെ മനസ്സിന്റെ പ്രശ്നം എന്ന് പറയുന്നത്. നമ്മൾ എല്ലാവരും വിശ്വസിക്കുന്നുണ്ട് ആത്മാവ് ഉണ്ട് എന്ന്. ചില ധൈര്യശാലികൾ ഒക്കെ ഓജോബോർഡ് പോലെയുള്ള പല കാര്യങ്ങൾ ഉപയോഗിച്ച് ആത്മാക്കൾ ഉണ്ടോ എന്നതിൽ ഗവേഷണം നടത്തിയിട്ടുണ്ട്. ഇവരെല്ലാവരും എത്തിച്ചേർന്നത് ഒരു നെഗറ്റീവ് എനർജി ഭൂമിയിലുണ്ട് എന്ന കാര്യത്തിൽ തന്നെയാണ്.
പക്ഷേ അതിന് ഒരിക്കലും മനുഷ്യനെ ഉപദ്രവിക്കാനുള്ള ഒരു കഴിവുണ്ട് എന്ന് ഇതുവരെ ഒരു പഠനങ്ങളും തെളിയിച്ചിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയകളിലും മറ്റും വ്യാപകമായി ഇറങ്ങുന്ന ചില വീഡിയോകൾ നമ്മളെ ഭയപ്പെടുത്താറുണ്ട്. രാത്രിയിൽ ഇത്തരം വീഡിയോകൾ ഒക്കെ കണ്ടിട്ട് കിടക്കുകയാണെങ്കിൽ തീർച്ചയായും നമ്മൾ ഭയന്ന് പോകാറുണ്ട്. അത്തരം വീഡിയോകൾ പറ്റിയാണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ വീഡിയോ മുഴുവനായി കാണുന്നതിനൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ കൂടി ശ്രദ്ധിക്കുക. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.