ജീവിതത്തിൽ ഒരൊറ്റ തവണയെ ആരായാലും ഇതുവഴി പോകു.

സാഹസിക പ്രവർത്തികൾ ചെയ്യുന്നത് പലപ്പോഴും ഇഷ്ടമുള്ള ആളുകൾ ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് ചില പ്രത്യേക റോഡുകളിലൂടെ ഒക്കെ സഞ്ചരിക്കുന്നത് വലിയ ഇഷ്ടമായിരിക്കും. കൈവരി പോലുമില്ലാത്ത ചെറിയ വീതി കുറഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്നത് ഓർത്തു നോക്കിക്കേ…? താഴെ വലിയ ഗർത്തം ആണെങ്കിലോ…? അതൊന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. അപ്പോൾ തന്നെ ഒരു വിറയൽ അല്ലേ…? ഇങ്ങനെയുള്ള ചില റോഡുകൾ ഉണ്ട്. അത്തരം റോഡുകളാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്.

ഈ പോസ്റ്റിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയിൽ അത്തരം റോഡുകളെ പറ്റി വിശദമായി പറയുന്നുണ്ട്. റോഡ് ചെറിയ കുണ്ടുംകുഴിയും ആണെങ്കിൽ തന്നെ യാത്ര വളരെ ബുദ്ധിമുട്ടാണ്. ചെറിയ ഒരു വീതി കുറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്നത് അപ്പോൾ എങ്ങനെ ആണ് എന്ന് ആലോചിച്ചു നോക്കിക്കേ…? വലിയ വലിയ ബസുകൾ ഒക്കെയാണ് യാത്ര ചെയ്യുന്നതെങ്കിലും എതിരെ ഒരു വാഹനം വന്നാൽ വലിയ ബുദ്ധിമുട്ട് ആയിരിക്കും. ചിലപ്പോൾ ബാലൻസ് തെറ്റി പോകുന്നത് കൊക്കയിലേക്ക് ആയിരിക്കും. അങ്ങനെയുള്ള പല റോഡുകളും ഉണ്ട്. ജീവിതത്തിൽ ഒരു തവണ ഇതു വഴി അറിയാത്തവർ ആണെങ്കിൽ പോവുകയുള്ളൂ. പിന്നീട് അതിലെ പോകാനുള്ള ധൈര്യം ഉണ്ടായിരിക്കില്ല. അങ്ങനെ ഒരു റോഡുണ്ട്, ഒരു സ്ഥലത്ത്.

താഴെ വലിയ കല്ലുകൾ ആണ്, അതിൽ ഒരു വാഹനം വരികയാണെങ്കിൽ ഇട കൊടുക്കാൻ പോലും ഇല്ലാത്ത രീതിയിലാണ് ഈ റോഡ് ഉള്ളത്. ഇതിലെ കൂടി ബസ് വരെ പോകും എന്നുള്ളതാണ് മറ്റൊരു അത്ഭുതം നിറഞ്ഞ കാര്യം. ഇനി മറ്റൊരു റോഡിനെ പറ്റി പറഞ്ഞാൽ തുരങ്കത്തിനു അകത്തു കൂടിയുള്ള ഒരു റോഡ് ആണ്. ഇവിടെ പക്ഷേ ഇത്തരത്തിലുള്ള യാതൊരു പ്രശ്നവുമില്ല. ഇവിടെ പ്രശ്നം പ്രേതങ്ങൾ ആണ്. പ്രേതങ്ങൾ ഇപ്പോഴും ഉണ്ടോ എന്ന് ചോദിച്ചാൽ അതിനു മറുപടി ഒന്നും ഇല്ല. പക്ഷേ ഈ റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് പ്രേതശല്യം ഉണ്ടാകാറുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

Roads
Roads

പിന്നീട് അറിയാൻ സാധിക്കുന്നത് മറ്റൊരു വ്യത്യസ്തമായ റോഡിനെ പറ്റിയാണ്. ഈ റോഡിൽ കൂടി സ്ത്രീകൾ യാത്ര ചെയ്യുകയാണെങ്കിൽ അവരെ കാണാതെ ആകും. അല്ലെങ്കിൽ അവർ കൊല്ലപ്പെടും അത് ഉറപ്പാണ്. ആ പെൺകുട്ടികളെ തന്നെ മരിച്ച നിലയിലാണ് പിന്നീട് കാണാൻ സാധിക്കുക. ഇങ്ങനെ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പല സ്ത്രീകൾക്കും. സ്ത്രീകൾക്ക് മാത്രമേ പ്രശ്നമുള്ളൂ. മണ്ണുകൊണ്ടുള്ള മറ്റൊരു റോഡാണ്. എപ്പോൾ വേണമെങ്കിലും മണ്ണിടിച്ചിൽ മറ്റും സംഭവിക്കുമ്പോൾ ഇടിഞ്ഞു വീഴാൻ സാധ്യതയുള്ള ഒരു റോഡ്. ഇതിലേക്ക് വലിയ ട്രക്കുകൾ വരെ പോകുന്നുണ്ട്. വലിയ അപകടങ്ങൾ ആണ് ഇവിടെ കാത്തിരിക്കുന്നത്.

ഒരു മണ്ണിടിച്ചിൽ വരുകയാണെങ്കിൽ നേരെ താഴെ കൊക്കയിലേക്ക് ആകും വീഴുക. എങ്കിലും മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഈ റോഡുകൾ മാത്രമേ ഗതാഗതത്തിനായി തിരഞ്ഞെടുക്കുവാനും സാധിക്കുകയുള്ളൂ. അവിടെയുള്ള ആളുകളുടെ അവസ്ഥ ഓർത്തു നോക്കിക്കേ…? എത്ര എക്സ്പീരിയൻസ് ഡ്രൈവർ ആണെങ്കിലും ഇതിലെ കൂടി പോകുമ്പോൾ തീർച്ചയായും നെഞ്ചൊന്നു വിലങ്ങും എന്നുള്ള കാര്യം ഉറപ്പാണ്. ഇത്തരത്തിലുള്ള കുറച്ചു റോഡുകളെ പറ്റി വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്. ഒരു ഞെട്ടൽ ഇല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല എന്ന് ആദ്യം തന്നെ പറയാം.

സാധാരണ നിലയിൽ ഈ കാര്യങ്ങളൊക്കെ കേട്ടിട്ടും ഒന്നും തോന്നുന്നില്ല എങ്കിൽ തീർച്ചയായും നിങ്ങൾ ഒരു മനുഷ്യൻ അല്ല എന്ന് മാത്രമേ പറയാൻ സാധിക്കു. കാരണം അത്രത്തോളം ഭീതി തോന്നിപ്പിക്കുന്ന റോഡുകളാണ് ഇവ. ജീവിതത്തിൽ ഒരിക്കൽ പോലും ഇതിലെ കൂടി കടന്നു പോകേണ്ട അവസ്ഥ വരരുത് എന്ന് മാത്രമായിരിക്കും ഓരോ ഡ്രൈവർമാരും പ്രാർത്ഥിക്കുന്നത്.