ലോകത്തിലെ ഞെട്ടിപ്പിക്കുന്ന ഗിന്നസ് റെക്കോർഡുകൾ.

പല കാര്യങ്ങളിലും റെക്കോർഡുകൾ നേടിയിട്ടുള്ള പല ആളുകളെ പറ്റിയും നമ്മൾ പഠിച്ചിട്ടുണ്ട്. എന്നാൽ ചിലരെപ്പറ്റി നമുക്ക് അറിയുകയില്ല. വ്യത്യസ്തമായ ചില ഗിന്നസ് റെക്കോർഡുകൾ നേടിയ ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത്തരം അറിവുകൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മത്സരപരീക്ഷകളിൽ ഒക്കെ ഇവ ചോദ്യങ്ങൾ ആയി ചോദിക്കുകയും ചെയ്യാറുണ്ട്. ഗിന്നസ് റെക്കോർഡ് നേടുക എന്നുപറയുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. വളരെയധികം പരിശ്രമം വേണ്ടിവരുന്ന ഒന്നുതന്നെയാണ്. ഗിന്നസ് റെക്കോർഡ് നേടാൻ സാധിക്കുന്ന വ്യക്തികൾ എല്ലാം നന്നായി ഭാഗ്യം ഉള്ളവർ തന്നെയാണ് എന്ന് പറയാതിരിക്കാൻ വയ്യ.

Guinness World Records
Guinness World Records

ഗിന്നസ്സ് റെക്കോർഡ് നേടിയ ചില ആളുകളെ പറ്റി മനസ്സിലാക്കാം. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇവർ ഗിന്നസ് റെക്കോർഡ് നേടിയത് എന്ന് അറിയാം. വളരെയധികം രസകരമായ ചില കാര്യങ്ങൾ ആയിരിക്കാം ഒരു പക്ഷേ ഇവർക്ക് ഗിന്നസ് റെക്കോർഡ് നേടിക്കൊടുത്തത്. ഈ വാർത്ത ഏറെ കൗതുകകരമാണ്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഏറ്റവും വലിയ കൺപീലി ഉള്ള ഒരു ഗിന്നസ് റെക്കോർഡ് നേടിയ വ്യക്തി ഉണ്ട്. ഇദ്ദേഹത്തിൻറെ കൺപീലി കണ്ടാൽ ശരിക്കും മുടി പോലെയാണ് തോന്നുക.

ഗിന്നസ് റെക്കോർഡിന് ഇതൊക്കെ ഒരു കാരണം ആണോ എന്ന് പോലും നമ്മൾ ചിന്തിച്ചുപോകും. പിന്നീട് പറയുകയാണെങ്കിൽ ഏറ്റവും നീളം കൂടിയ പുരികം ഉള്ള ഒരാളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൻറെ പേരിലും ഇദ്ദേഹം ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ ഇദ്ദേഹം ഈ പുരികം മുടിയുടെ പോലെ തന്നെ ചെവിയുടെ പിറകിലേക്ക് ഒതുക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ഇല്ലെങ്കിൽ ഇദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടാണ് ഭക്ഷണം കഴിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തിന് ചെവിയുടെ രോമങ്ങൾ പോലും ഗിന്നസ് റെക്കോർഡ് ആക്കിയ വ്യക്തികളുണ്ട്. അതൊരു ഇന്ത്യക്കാരൻ കൂടിയാണ് എന്ന് നമുക്ക് അഭിമാനിക്കാം. ഇദ്ദേഹം തന്റെ ചെവിയുടെ രോമങ്ങൾ നന്നായി തന്നെ സൂക്ഷിക്കുന്നുണ്ട്.

ഇദ്ദേഹം ഇതിൻറെ പേരിലാണ് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്. ഏറ്റവും നീളമുള്ള നഖമുള്ള ഒരു വ്യക്തിയെ കണ്ടാൽ തീർച്ചയായും ഞെട്ടിപോകും. കാരണം അദ്ദേഹത്തിൻറെ നഖം അത്രത്തോളം ഭീകരമാണ്.ഇനി പറയാൻ പോകുന്നത് ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ മീശയുള്ള ഒരാളെയാണ്. ഇദ്ദേഹത്തിൻറെ മീശ രണ്ടു വശത്തുനിന്നും പിന്നി ഇടാൻ പറ്റുന്ന രീതിയിൽ ആണ് ഉള്ളത്. ഇതിലാണ് ഇദ്ദേഹം ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്. അങ്ങനെ ഓരോ കാര്യങ്ങളിലും ഗിന്നസ് റെക്കോർഡ് നേടിയ നിരവധി ആളുകളുണ്ട്. നീളമുള്ള മുടിയും നീളമുള്ള ചെവിയും ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിട്ടുണ്ട്.

വ്യത്യസ്തമായ ആകൃതിയിലുള്ള മൂക്കിൻറെ പേരിലും ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു
ആളുകളുണ്ട്. വലിയതോതിൽ കണ്ണുരുട്ടാൻ സാധിച്ച് ഒരുപാട് നേരം നിൽക്കുന്നതിന്റെ പേരിൽ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ആളുകളുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ആളുകളെ പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും വേണം. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. ഈ വാർത്താ കൗതുകകരം മാത്രമല്ല എല്ലാവരും അറിയേണ്ട ഒരു വിവരം കൂടിയാണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിൽ എത്തിക്കുവാൻ വൈകരുത്.