ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിലുള്ള ആകർഷണം എന്ന് പറയുന്നത് അതൊരു പ്രകൃതി നിയമമാണ്. ഒരാൺകുട്ടി പെൺകുട്ടിയെ കാണുമ്പോൾ പ്രത്യേക തരം ആകർഷണം തോന്നണം എന്നാണ് ശാസ്ത്രം ഇങ്ങനെ മറ്റൊരു തരത്തിലുള്ള ആകർഷണം നിങ്ങൾക്ക് തോന്നാത്തപക്ഷം നിങ്ങളുടെ തന്നെ ഇതുമായി ബന്ധപ്പെട്ട മാനസിക വിദഗ്ധരുടെ സഹായം തേടേണ്ടതാണ്. പലപ്പോഴും നമുക്ക് ചില കാര്യങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകളിലൂടെ കഴിഞ്ഞെന്നു വരില്ല. ഒരുപക്ഷേ നമ്മുടെ മുഖഭാവത്തിൽ നിന്നും ശരീരഭാഷയിൽ നിന്നും മറ്റുള്ളവർക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞേക്കാം. പ്രകടിപ്പിക്കാൻ പലപ്പോഴും വാക്കുകൾ ആവശ്യമില്ല. ഒരുപക്ഷേ നമ്മുടെ മുഖത്ത് വിരിയുന്ന ചെറുപുഞ്ചിരിക്ക് പോലും നമ്മുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്നത് പറയാനാകും.
രൂപം:ഒരു പെൺകുട്ടിയുടെ രൂപം കൊണ്ടു പോലും ആൺകുട്ടികളെ ആകർഷിക്കപ്പെടുന്നു. അതിൽ അവയുടെ ഉയരം, രൂപം, ശരീരത്തിന്റെ മറ്റു സവിശേഷതകൾ എന്നിവയും ഉൾപ്പെടുന്നു. പെൺകുട്ടികളുടെ ആംഗ്യങ്ങളും അവരുടെ ശരീരഭാഷയും ഇതിൽ പ്രധാനപ്പെട്ടതാണ്.
ആത്മവിശ്വാസം :- സ്വതന്ത്രവും ആത്മവിശ്വാസവുമുള്ള പെൺകുട്ടികളെ ആൺകുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നു.
നിങ്ങളുടെ മുന്നിലിരിക്കുന്ന പെൺകുട്ടിക്ക് ഈ രണ്ടു കാര്യങ്ങളും ഉണ്ടെങ്കിൽ അത് ആൺകുട്ടികൾക്ക് പെട്ടെന്ന് മനസ്സിലാക്കണയി സാധിക്കും. പുഞ്ചിരി :- ചില കാര്യങ്ങൾ പ്രകടിപ്പിക്കാൻ പലപ്പോഴും വാക്കുകൾ ആവശ്യമില്ല. നിങ്ങളുടെ ചെറിയ പുഞ്ചിരി പോലും നിങ്ങളുടെ ഹൃദയത്തിലുള്ള കാര്യങ്ങൾ പറയാതെ പറയുന്നു. ഒരു ആൺകുട്ടിയോട് സംസാരിക്കുമ്പോൾ പെൺകുട്ടികൾ പുഞ്ചിരിക്കുന്നുവെങ്കിൽ അതിനർത്ഥം അവൾക്ക് എപ്പോഴും അവനോട് സംസാരിക്കണം എന്ന് ആഗ്രഹിക്കുന്നു.
അടുത്തതായി ഡ്രസ്സിംഗ് സെൻസ് :- പെൺകുട്ടികളുടെ ഡ്രസ്സിംഗ് സെൻസ് ആൺകുട്ടികളെ അവരിലേക്ക് ആകർഷിക്കപ്പെടുന്നതിൽ പ്രധാന പങ്കുവെക്കുന്നുണ്ട്. ചില പെൺകുട്ടികൾക്ക് നാടൻ രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതായിരിക്കും കൂടുതൽ ഇഷ്ടം. അതുപോലെ കണ്ണെഴുതുന്നത്, മസ്കാറ ഇടുന്നതും ലിപ്സ്റ്റിക് നേര്യതയിൽ ഇടുന്നത് എന്നിവ മുഖത്തിന്റെ വ്യക്തിത്വത്തിൽ തന്നെ വലിയ രീതിയിലുള്ള മാറ്റമുണ്ടാക്കുന്നു.