പലപ്പോഴും നമ്മൾ പല പരസ്യങ്ങളിലും മറ്റും കേൾക്കുന്ന ഒരു വാക്കാണ്. ഈ ശീലങ്ങൾക്ക് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും എന്ന്. എന്നാൽ അത്തരത്തിൽ പലപ്പോഴും ജീവിതത്തിൽ അനുഭവങ്ങൾ നമുക്ക് ഉണ്ടാകാറില്ലേ….? നമുക്ക് ചെറുതായി പറ്റി പോകുന്നു അബദ്ധത്തിന് നമ്മൾ കൊടുക്കേണ്ടിവരുന്നത് ചിലപ്പോൾ വലിയ വില ആയിരിക്കും. ചിലപ്പോൾ നമ്മൾ അറിഞ്ഞുകൊണ്ട് ചെയ്യുന്നതായിരിക്കില്ല. ഒരു കൈ അബദ്ധത്തിൽ സംഭവിച്ചു പോകുന്നത് ആയിരിക്കാം. പക്ഷേ അതിനെ നമ്മൾ നൽകേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. ഇതിൽ രസകരമായ അനുഭവങ്ങളും ഉണ്ട്.
വളരെ കാര്യമായി ചെയ്തിട്ടുള്ള അബദ്ധങ്ങളും ഉണ്ട്. അതിൽ രസകരവും കൗതുകകരമായ അബദ്ധങ്ങളെ കൂട്ടിയിണക്കി ഒരു പോസ്റ്റാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരമായ ഈ അറിവുകൾ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഒരു കോമ ഇടാൻ മറന്നത് കൊണ്ട് കോടികൾ നഷ്ടമായി ഒരു പെൺകുട്ടിയെ പറ്റി ഒന്നു ചിന്തിച്ചു നോക്കിക്കേ….? ആ പെൺകുട്ടിയുടെ അവസ്ഥയൊന്നു ചിന്തിച്ചു നോക്കിക്കേ…, നമ്മൾ നിസ്സാരമായി കാണുന്ന ഒരു കോമ ആണ് ആ പെൺകുട്ടിയുടെ ജീവിതത്തിൽ വില്ലനായത്. സ്ലിപ്പ് എഴുതി കൊടുത്തപ്പോൾ ഒരു കോമ ഇടാൻ മറന്നു പോയി അതുകൊണ്ട് ആ പെൺകുട്ടിക്ക് നഷ്ടമായത് കോടികളാണ്.
ഇത് മാത്രമല്ല ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ. വിദേശ രാജ്യത്ത് ഒരു സെൽഫി ചിത്രത്തിലേക്ക് ഒരു രംഗം എടുക്കുന്നതിനു വേണ്ടി ഒരു ഗിറ്റാർ സംഘടിപ്പിച്ചു. ആ ഗിറ്റാർ വലിയ പ്രാധാന്യമുള്ള ഒരു ഗിറ്റാർ ആയിരുന്നു. വളരെ വിശിഷ്ടമായാതായി കരുതിയിരുന്നത്. ഒരുപാട് നാളത്തെ അപേക്ഷയ്ക്ക് ശേഷമാണ് ഗിറ്റാർ ചിത്രീകരിക്കാൻ നൽകിയത് പോലും. എന്നാൽ അണിയറ പ്രവർത്തകർ ആരുടെയോ കൈപ്പിഴ കൊണ്ട് അത് ആകെ നശിച്ചു പോയി. അതിനു പകരമായി ആ പ്രൊഡക്ഷൻ ടീം നൽകേണ്ടിവന്ന വില കോടികൾ ആയിരുന്നു. എന്ത് ചെയ്യാനാണ് അബദ്ധം കൊണ്ട് പറ്റിപ്പോയ ഒരു കാര്യം. നമുക്കെല്ലാവർക്കും പാസ്വേഡുകൾ ഉണ്ടാകും.
പല അക്കൗണ്ടുകൾക്കും അത്തരത്തിൽ പാസ്വേഡുകൾ ഉണ്ടാകാം. എന്നാൽ പാസ്വേഡ് മറന്നു പോയത് കൊണ്ട് ജീവിതത്തിൽ സംഭവിച്ചു പോയ മറ്റൊരു അബദ്ധം ഏതൊക്കെയാണ് എന്നാണ് പറയാൻ പോകുന്നത്. കോടികൾ സ്വന്തമായുള്ള ഒരാൾ പാസ്സ്വേർഡ് മറന്നുപോയി. പാസ്സ്വേർഡ് മറന്നു പോയത് കൊണ്ട് ആ പണം മുഴുവനും അയാൾക്ക് നഷ്ടമാവുകയും ചെയ്തു. ഇതെല്ലാം അബദ്ധത്തിൽ സംഭവിക്കുന്നതാണ് എന്ന് ഓർക്കണം. ചില അബദ്ധങ്ങൾക്ക് വലിയ വില കൊടുക്കണം എന്നു പറയുന്നതിനർത്ഥം ഇപ്പോൾ ഏകദേശം ആളുകൾക്ക് ഒക്കെ മനസ്സിലായിട്ടുണ്ടാകും.
നമ്മൾ ജീവിതത്തിൽ എന്ത് കാര്യം ചെയ്താലും പത്തുവട്ടം ആലോചിച്ചു വേണം ചെയ്യാൻ, അല്ലെങ്കിൽ പിന്നീട് നമ്മൾ ആലോചിക്കുമ്പോൾ അതിനെ പറ്റി നമുക്ക് ഒരു ദുഃഖം ഉണ്ടാകും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നിർണായകമായ തീരുമാനങ്ങൾ ആണെങ്കിലും ചെറിയ കാര്യങ്ങൾ ആണെങ്കിൽ പോലും നമ്മുടെ ജീവിതത്തിൽ എടുക്കുന്ന ഓരോ തീരുമാനങ്ങൾക്ക് ഒരുപാട് വട്ടം ആലോചിച്ചു നോക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ അതിനു നമ്മൾ നൽകേണ്ടിവരുന്നതും വലിയ വില ആയിരിക്കുമെന്ന് മറക്കേണ്ട. ഇനിയും ഇത്തരത്തിൽ അബദ്ധങ്ങൾ കൊണ്ട് വലിയ വില കൊടുക്കേണ്ടി വരുന്നത്.
അത്തരത്തിൽ ഉള്ള ആളുകളുടെ അനുഭവങ്ങൾ ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ ചേർത്തിട്ടുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുകയും ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്യണം കേട്ടോ. ഇത്തരം അറിവുകളും കൗതുകകരമായ വാർത്തകളുമായി ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അവരിലേക്ക് ഈ പോസ്റ്റ് എത്താതെ പോകരുത് അതിനുവേണ്ടിയാണ് ഇത് ഷെയർ ചെയ്യണം എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നത്.