കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെട്ട ഒന്നാണ് ബലൂണുകൾ എന്ന് പറയുന്നത്. ബലൂണിൽ തന്നെ പലതരത്തിൽ ഉള്ള ബലൂൺ ഉണ്ട്. ഹൈഡ്രജൻ ബലൂണുകളും അല്ലാത്ത സാധാരണ ബലൂണുകളും. എന്താണെങ്കിലും ഒരു വർണ്ണക്കാഴ്ച നൽകുവാൻ ബലൂണുകൾക്ക് നല്ല ഒരു സ്വാധീനം തന്നെ ഉണ്ട്. ബലൂണുകൾ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ…? അതി മനോഹരമായ രീതിയിലാണ് ബലൂണുകൾ ഉണ്ടാക്കുന്നത്. അത് എങ്ങനെയാണ് എന്നാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. റബ്ബറും മറ്റൊരു ഉൽപന്നവും കൂടി ഒരുമിച്ച് ഇട്ടാണ് ബലൂൺ ഉണ്ടാക്കുന്നത്. ഒരു നിറത്തിൽ മാത്രം അല്ലല്ലോ ബലൂൺ എത്തുന്നത് അതുകൊണ്ട് തന്നെ പല മാറ്റങ്ങൾക്ക് വേണ്ടി പല തരത്തിലുള്ള വർണ്ണങ്ങൾ ഇതിൽ ചേർത്തു കൊടുക്കാറുണ്ട്. വെള്ള നിറത്തിൽ ആണ് നിർമ്മിക്കുന്നതെങ്കിൽ ഇവയോടൊപ്പം വെള്ളനിറവും ചേർത്തു കൊടുക്കുന്നു. അതെല്ല മറ്റൊരു നിറത്തിലുള്ള ബലൂണ് ആണ് നിർമ്മിക്കുന്നതെങ്കിൽ ആ നിറമായിരിക്കും ചേർത്തു കൊടുക്കുന്നത്. നിരവധി ഘട്ടങ്ങളിലൂടെയാണ് ബലൂണുകൾ നിർമ്മിക്കുന്നത്. വായു ഉപയോഗിച്ച് വീർപ്പിക്കാൻ സാധിക്കുന്ന ഒന്നാണ് ബലൂൺ. പലപ്പോഴും ബർത്ത്ഡേകൾക്കും മറ്റും ആണ് ഇത് ഉപയോഗിക്കാറുള്ളത്.
പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തിൽ ആയി ഫ്രാൻസിലാണ് ബലൂണുകൾ ആദ്യമായി കണ്ടുപിടിക്കുന്നത്. രണ്ട് പേപ്പർ നിർമാതാക്കൾ ആയിരുന്നു ആദ്യമായി ബലൂൺ കണ്ടെത്തിയിരുന്നത്. അവരാദ്യം പേപ്പർ, പട്ട് തുണി, തുടങ്ങിയ വിവിധ വസ്തുക്കൾ ഉപയോഗിച്ച് ബലൂണുകൾ പരീക്ഷിക്കുവാൻ തുടങ്ങിയിരുന്നു. പിന്നീട് 1783 ജൂണിലായിരുന്നു വായുവിനെക്കാൾ ഭാരംകുറഞ്ഞ ബലൂണിന്റെ ആദ്യപ്രദർശനം ഇവർ നടത്തിയിരുന്നത്. പിന്നീടാണ് ഇവർ വായുവിനേക്കാൾ കുറഞ്ഞ വാതകമായ ഹൈഡ്രജൻ ഇവയിൽ നിറച്ചു നോക്കിയത്. അതോടൊപ്പം തന്നെ റബ്ബർ വാർണിഷ് കൊണ്ട് നിർമ്മിച്ച ഒരു വസ്തു. ഇത് കാണികളിൽ വലിയ ആവേശം സൃഷ്ട്ടിക്കുന്നത് കണ്ടാണ് ബലൂണുകൾ നിർമിക്കാൻ തുടങ്ങിയത്. ആദ്യകാലങ്ങളിൽ ഉള്ള ബലൂൺ ഇപ്പോഴത്തെതിൽ നിന്നും ഒരുപാട് വ്യത്യസ്തമായിരുന്നു.
അത് പൂർണ്ണമായും റബറിൽ ആയിരുന്നു നിർമ്മിച്ചിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. പ്രകൃതിദത്ത ലാറ്റക്സും വെള്ളത്തിൽ പൊങ്ങി കിടക്കുന്ന റബ്ബർ വസ്തുക്കളുടെ ഒരു ചെറിയ ഗോളങ്ങളുടെ മിശ്രിതവുമാണ് ഇപ്പോഴുള്ളത്. ചില രാസവസ്തുക്കൾ കൂടി ഉപയോഗിച്ചാണ് ഇവ മെഷീനുകളിൽ എത്തുന്നത്. ഒരു ബലൂൺ നിർമിക്കുന്ന പ്രക്രിയയിൽ ദ്രാവക ലാറ്റകിസിലേക്ക് ഒരു പൂപ്പൽ മുക്കിയാണ് തുടങ്ങുന്നത്. ആദ്യകാല ബലൂൺ പൂർണ്ണമായും വ്യത്യാസം നിറഞ്ഞത് ആയിരുന്നു. അത് ആവിശ്യം കഴിഞ്ഞു നശിപ്പിക്കാൻ കഴിയുന്നത് ആയിരുന്നു. എന്നാൽ ഇപ്പോഴത്തേത് റബർ കൂടിയത് ആയതുകൊണ്ട് നശിക്കുവാൻ അല്പം ബുദ്ധിമുട്ടുള്ളതാണ്.
ബലൂണുകൾ നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി തന്നെ അറിയാം. അവയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ വിശദമായി പറയുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഏറെ കൗതുകകരവും ആണ്. എല്ലാവരും അറിയേണ്ട ഈ വിവരം മറ്റുള്ളവരിലേക്കും എത്തിക്കുക.. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.