ബാല്യകാലത്തെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്ന് ആയിരിക്കും ഫിലമെന്റ് ബൾബുകൾ തന്നെയായിരിക്കും. മഞ്ഞ നിറത്തിലുള്ള പ്രകാശം നൽകുന്ന ഫിലമെന്റ് ബൾബുകൾ നൽകിയിരുന്ന ഒരു ബാല്യകാലം എല്ലാവർക്കും ഉണ്ടായിരിക്കും. പിന്നീടാണ് വെള്ള നിറത്തിൽ പ്രകാശം പരത്തുന്ന എൽഇഡി ലൈറ്റുകൾ നിലവിൽവന്നതോടെ വെളിച്ചത്തിന്റെ നിറം മാറിക്കഴിഞ്ഞു. അതിനോടൊപ്പം തന്നെ ഫിലമെന്റ് ബുൾബുകൾ ഇപ്പോൾ കാലഹരണപ്പെട്ടു എന്ന് പറയുന്നതായിരിക്കും സത്യം. ഫിലമെൻറ് ബൾബുകൾ ഉപയോഗിക്കുന്ന ആളുകൾ തന്നെ ഇപ്പോൾ വളരെ ചുരുക്കം ആളുകളേ ഉള്ളൂ.
ഇപ്പോൾ അത് ഉപയോഗിക്കുന്നതിനുപകരം എൽഇഡി ബൾബുകൾ കൂടുതലായി ഉപയോഗിക്കണം എന്ന് സർക്കാർ വരെ പറയുകയും ചെയ്തിരുന്നു. കെഎസ്ഇബിയിൽ നിന്നും മറ്റുമായി കുറഞ്ഞ വിലയിൽ ഇപ്പോൾ എൽഇഡി ലൈറ്റുകൾ നൽകുന്നുണ്ട്. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ വെള്ള പ്രകാശം നൽകി നമ്മുടെ വീടുകളെ മനോഹരമാക്കുന്ന എൽഇഡി ലൈറ്റുകൾ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന്. അവയെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ സഹായകരമായ ഒരു അറിവാണ് ഇത്. തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു അറിവ്. ഏറെ കൗതുകമുണർത്തുന്ന അറിവും.
അതോടൊപ്പംതന്നെ രസകരവും. എന്നാൽ അറിയേണ്ടതും ആയി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമുക്ക് ഒരു ഫാക്ടറിയിൽ എങ്ങിനെയാണ് എൽഇഡി ബൾബുകൾ മനോഹരമായ രീതിയിൽ ഉണ്ടാക്കിയെടുക്കുന്നത് നോക്കാം. മനുഷ്യൻറെ സഹായം മാത്രമല്ല റോബോട്ടിക് മെഷീനുകളുടെ സഹായവും ഇതിൽ അടങ്ങിയിട്ടുണ്ട്. ട്യൂബ് ലൈറ്റ് ഡെക്കറേഷൻ ലൈറ്റുകളുടെ നിർമ്മാണമാണ് ഈ പോസ്റ്റിൽ പറയുന്നത്. ഫാക്ടറിയിലേക്ക് പോയാൽ ഫിലമെൻറ് ബൾബ് കാലഹരണപ്പെട്ട ഇനി എൽഇഡി ബൾബുകൾ ആണ് താരം എന്ന് മനസിലാകും.
ഒരു മെഷീൻ ഉപയോഗിച്ച് എൽഇഡി ബൾബുകൾ നിർമ്മിക്കുന്നത്. ആദ്യം മിഷ്യൻ ഉപയോഗിച്ച് അതിന്റെ ആകൃതിയിൽ ചെയ്തെടുക്കുക ആണ്. അതിനുശേഷം ബോർഡ് നേരത്തെ തയ്യാറാക്കി വെച്ച് മുന്നോട്ടു പോകുമ്പോൾ അടുത്ത ഘട്ടം. പിന്നെ കണക്ഷൻ കൊടുക്കാൻ ഉള്ള ദ്വാരവും ഇതിന് നടുവിൽ ഉണ്ടാവും. ഇത് ഒരു കൂട്ടമായി നില്കും. പിന്നീട് പ്രിൻറ് ചെയ്ത സ്വിച്ച് ആക്കി മാറ്റിയെടുക്കുക. റോബോട്ടിക്ക് മെഷീന്റെ സഹായത്തോടെ എൽഇഡി പാനലുകളെ മുകളിലേക്ക് അടിഭാഗം എടുത്തിരിക്കുന്നു. ഇത് മുന്നോട്ടു പോകുമ്പോൾ ഒരു ജോലിക്കാരനെ കൊണ്ട് വയറുകൾ വെച്ച് ഇതിന്റെ മുകളിലേക്ക് വയ്ക്കും.
ഇതിനെല്ലാം ശേഷം വെള്ള വെളിച്ചം വരുമൊന്നു പ്രകാശിപ്പിച്ചു നോക്കിയാണ് ഇടുന്നത്. അതൊക്കെ മിഷ്യൻ ചെയ്തുകൊള്ളും. എല്ലാ വശങ്ങളിലേക്കും വെളിച്ചം ഒരേപോലെ പരക്കുന്നത് ഒരു പ്രാധാന്യം നിറഞ്ഞ ഘട്ടം തന്നെ ആണ്. ശേഷം ബൾബുകളെ പ്രകാശിപ്പിച്ചു നോക്കി ടെസ്റ്റ് ചെയ്യാൻ വിടുന്നു. മെഷീനുകൾ തന്നെ ഇതെല്ലാം ചെയ്തുകൊള്ളും. എല്ലാ ഘട്ടങ്ങളും പാസായ ബൾബിനെ പാക്ക് ചെയ്തു കടകളിലേക്ക് വിടുന്നു. എൽഇഡി ട്യൂബ് ലൈറ്റുകളാണ് മിക്കവാറും ഇതിനുവേണ്ടി നിർത്തുന്നത്. ഒരു ഡയനാമോമീറ്റർ ഉപയോഗിച്ചാണ് എൽഇഡി ബൾബ് നിർമ്മിക്കുന്നത്.
സാധാരണയായി ഉപയോഗിക്കുന്നതിൽ കൂടുതലായി എൽഇഡി ബൾബ് ഉപയോഗിക്കുന്നത് സ്വിച്ചുകൾ ആണ് ഇത്.ഒരു ചതുരാകൃതിയിലാണ് ഇത് ചെയ്തുകൊണ്ടിരിക്കുന്നത്. ഘട്ടംഘട്ടമായി മികച്ച പ്രവർത്തനങ്ങളിലൂടെയാണ് നമ്മൾ കാണുന്ന രീതിയിലേക്ക് വെളിച്ചം നൽകാൻ ശേഷിയുള്ളവരെയായി ഇവയെ മാറ്റുന്നത്. ഇവയുടെ ഓരോ ഘട്ടങ്ങളും വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാനും മറക്കരുത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.