കുട്ടിക്കാലത്ത് എങ്കിലും ഗോലി കളിച്ചിട്ടുള്ളവർ ആയിരിക്കും നമ്മളൊക്കെ. ഒരുപാട് നൊസ്റ്റാൾജിയ ഒളിഞ്ഞിരിക്കുന്ന ഒരു കാര്യമാണ് ഗോലി കളി എന്ന് പറയുന്നത്. ഒരുപക്ഷേ നമ്മുടെ ബാല്യത്തിലേക്ക് ഉള്ള ഒരു തിരിച്ചു പോക്ക് തന്നെ ആയിരിക്കാം. ചിലപ്പോൾ നമുക്ക് ഗോലി എന്ന് പറയുന്നത് എങ്ങനെയാണ് നിർമ്മിച്ചെടുക്കുന്നത് നമ്മൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? കാഴ്ചയിൽ തന്നെ കൗതുകമുണർത്തുന്ന അതിമനോഹരം ഗോലികൾ എങ്ങനെയാണ് നമ്മുടെ കൈകളിലെത്തുന്നത് എന്ന് നമ്മൾ ഒന്ന് അറിയേണ്ട കാര്യം തന്നെയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.
അവ എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക..നമ്മുടെ കുട്ടിക്കാലം അവിസ്മരണീയമാക്കിയിട്ടുള്ള ഒരു വസ്തുവാണ് ഗോലി എന്നു പറയുന്നത്. നമ്മൾ എല്ലാവരും കളിച്ചിട്ടുള്ള ഒരു വിനോദം. കാഴ്ചയിൽ അതിമനോഹരം എന്ന് തോന്നുന്ന ഈ ഉപകരണം എങ്ങനെയാണ് ഫാക്ടറികളിൽ ഉണ്ടാകുന്നത്. ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ ഗോലികൾ എന്നു പറയുന്നത് തന്നെ മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ളത് ആയിരിക്കുമെങ്കിലും, പണ്ടുകാലത്ത് ഉള്ളവർക്ക് അത് മനസ്സിലാക്കാൻ ഒട്ടും പ്രയാസമില്ലാത്തതാണ്.. നമ്മുടെ കുട്ടിക്കാലം അവിസ്മരണീയമാക്കിയതിൽ വലിയൊരു പങ്ക് ഉണ്ടായിരുന്നില്ലേ ഇവയ്ക്ക്.
എങ്ങനെയാണ് ഇവ ഫാക്ടറികളിൽ ഉണ്ടാക്കി നമ്മുടെ കൈകളിൽ എത്തുന്നത് എന്ന് അറിയാം. കുട്ടി കാലങ്ങളിൽ എപ്പോഴെങ്കിലും ഒരു താല്പര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ടാകും. അത് എങ്ങനെയാണെന്ന് വിശദമായി പറയുന്ന ഒരു വീഡിയോ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.. അതുപോലെതന്നെ നമ്മളെല്ലാവരും ഇപ്പോൾ ഉപയോഗിക്കുന്ന ഇപ്പോൾ നമുക്ക് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ ഉള്ള ഒന്നാണ് കമ്പ്യൂട്ടറുകൾ എന്ന് പറയുന്നത്.. കമ്പ്യൂട്ടറുകളുടെ ഹാർഡു ഡിസ്ക്കുകളെ പറ്റി നമുക്കറിയാം. എപ്പോഴെങ്കിലും ഡിലീറ്റ് ചെയ്ത രേഖകൾ പോലും കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്കുകളിൽ സുരക്ഷിതമായിരിക്കും. കമ്പ്യൂട്ടർ എന്ന് പറയുന്നത് തന്നെ നമ്മുടെ സാങ്കേതികവിദ്യയുടെ ആദ്യ ഒരു ചുവടുവെപ്പായിരുന്നു..
കമ്പ്യൂട്ടർ എത്തിയതോടെ പലതരത്തിലും മനുഷ്യർ മികവ് കാണിച്ചു എന്ന് പറയുന്നതായിരിക്കും സത്യം. അതിൽ എല്ലാം കമ്പ്യൂട്ടർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.. വളരെ വളരെ വലുതായിരുന്നു. വിവരസാങ്കേതിക വിദ്യയിലേക്ക് കടന്നതോടെ ആണ് മനുഷ്യൻ പുതിയ നേട്ടങ്ങളും കൈവരിച്ച തുടങ്ങിയത്. അപ്പോൾ കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്കുകൾ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് പഠിക്കേണ്ടതും അത്യാവശ്യമായ കാര്യം തന്നെയല്ലേ. അവയും വിശദമായി തന്നെ ഉണ്ട് ഈ വിഡിയോയിൽ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവർക്കും അറിയാൻ താല്പര്യവും ഉള്ള ഒരു അറിവ് ആണിത്.
അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇതൊന്നും ഷെയർ ചെയ്യാൻ മറക്കരുത്.ഇവയുടെ ഒക്കെ നിർമ്മാണ പ്രവർത്തനങ്ങളെ പറ്റി നമ്മളറിയണം. എത്ര ഘട്ടങ്ങൾ കടന്നാണ് ഇവയൊക്കെ നമ്മുടെ കൈയിൽ എത്തുന്നത് എന്നത് നമ്മളറിയാതെ പോകേണ്ട കാര്യമില്ല. അതുകൊണ്ട് അവയെ കുറിച്ച് വിശദമായി തന്നെ പറയുന്നുണ്ട്.