പല വിഭവങ്ങളിലും ചേർക്കുന്ന ഒന്നാണ് കസ്കസ് എന്ന് പറയുന്നത്.. ചെറിയ കറുപ്പിനെ മേൽ വെള്ളി ആവരണം ഉള്ള ഈ വസ്തു ഐസ്ക്രീമിലും ജ്യൂസുകളും ഒക്കെ സാധാരണയായി ഉപയോഗിച്ചു കാണാറുണ്ട്. എന്നാൽ ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ട്. ആ ഗുണങ്ങളെ പറ്റി ആർക്കെങ്കിലും അറിയുമോ.? അത്തരത്തിലുള്ള കസ്കസിന്റെ ചില കാര്യങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ശരീരത്തിനാവശ്യമായ നിരവധി ഗുണങ്ങളാണ് കസ്കസിൽ അടങ്ങിയിരിക്കുന്നത്. പ്രോട്ടീൻ, കാൽസ്യം, അയൺ, തയാമിൻ മഗ്നേഷ്യം, സിങ്ക് എന്നിവയെല്ലാം തന്നെ ഇതിലടങ്ങിയിട്ടുണ്ട്. പലരെയും അലട്ടുന്ന തടി, വയർ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.
ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ തടിയും വയറും കുറയ്ക്കാൻ സഹായിക്കുന്നത്. ഒരു ടീസ്പൂൺ കസ്കസ് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു വച്ച ശേഷം ഈ വെള്ളം കുടിക്കാവുന്നതാണ്. ഇത് ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. കൊഴുപ്പ് കത്തിച്ചു കളഞ്ഞ് തടിയും വയറും കുറയ്ക്കുന്നുണ്ട്. ഈ വെള്ളത്തിൽ അൽപം നാരങ്ങാനീരും തേനും കൂട്ടി ചേർക്കുന്നതും വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കലോറി വളരെ കുറവാണ്. വൈറ്റമിൻ ബി കോംപ്ലക്സ് എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. വയറും തടിയും കുറയ്ക്കുന്നതിനൊപ്പം തന്നെ പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഉണ്ട്. ഇത് രക്തധമനികളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതിൽ നിന്ന് അവയെ സംരക്ഷിക്കുന്നു. ശരീരത്തിന്റെ രോഗ പ്രതിരോധശേഷി നൽകുന്ന ഒന്നു കൂടിയാണ്. സിങ്കിന് ഗുണം അടങ്ങിയതിനാൽ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർക്കുള്ള നല്ലൊരു പരിഹാരമാണ്. കസ്കസ് കിഡ്നിയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കസ്കസിന് സാധിക്കുന്നുണ്ട്. കിഡ്നിയിൽ അടിഞ്ഞു കൂടുന്നത് വലിച്ചെടുത്ത് കിഡ്നി സ്റ്റോൺ ആയി മാറുന്നത് തടയുന്നുണ്ട്. ശരീരത്തിന് ഊർജം നൽകുകയും അലർജി ശ്വസന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒരു മാർഗം കൂടിയാണിത്. നാരങ്ങ വെള്ളത്തിൽ മോരും വെള്ളത്തിലും എല്ലാം ഇത് ഇട്ട് കുടിക്കുകയും ചെയ്യാം. മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇത്. തൈരും വെളുത്ത കുരുമുളകും കസ്കസും ചേർത്ത് അരച്ചു പുരട്ടിയാൽ തലയിൽ പുരട്ടി അരമണിക്കൂറിന ശേഷം കഴുകി കളയാം. ഇതിലൂടെ താരം ഇല്ലാതാക്കുകയും മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുകയും ചെയ്യാം.. ആൻറി ബാക്ടീരിയൽ വൈറൽ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് ഇത് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഈ കസ്കസ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഒന്ന് അറിയേണ്ടത് അത്യാവശ്യമല്ലേ.?
അത് എങ്ങനെയാണെന്ന് വിശദമായിട്ട് പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയി വിവരം. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടിയാണ് ഇതൊന്ന് ഷെയർ ചെയ്യാൻ പറയുന്നത്. കസ്കസിന്റെ രുചികരമായ ഗുണങ്ങളൊക്കെ നമുക്കറിയാം. എന്നാലും എങ്ങനെയാണ് തുടക്കം മുതൽ ഒടുക്കം വരെ ഘട്ടങ്ങളിലൂടെ ഇത് നമ്മുടെ കൈകളിൽ എത്തുന്നത് എന്ന് നമുക്കറിയില്ല. നമ്മളിൽ പലർക്കും കൗതുകം തോന്നിയിട്ടുള്ള ഒരു അറിവായിരിക്കും അത്. എങ്ങനെയാണെന്ന് വിശദമായി തന്നെ കാണാം.