ഒരു കാലഘട്ടത്തിൽ നമ്മുടെ എല്ലാവരുടെയും വീടുകളിൽ വലിയ സ്വാധീനമുണ്ടാക്കിയ ഒന്നായിരുന്നു മെഴുകുതിരികളെന്ന് പറയുന്നത്. എന്നാൽ മെഴുകുതിരികൾ എങ്ങനെയാണ് നിർമ്മാണ ശാലകളിൽ നിർമ്മിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? ഒരു കാലങ്ങളിൽ മെഴുകുതിരികൾക്ക് വലിയ സ്വീകാര്യതയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴും മെഴുകുതിരികളുടെ മാർക്കറ്റ് ഇടിഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് സത്യം. ക്രെയോൺ ഉപയോഗിച്ച് മെഴുകുതിരികൾ വീട്ടിൽ ഉണ്ടാകാറുണ്ട്. തുണി കൊണ്ടോ നൂലുകൾ കൊണ്ടോ ഒക്കെയാണ് മെഴുകുതിരികളോക്കെ നിർമ്മിക്കുന്നത്. ആദ്യം കത്തിച്ചു കൊടുക്കേണ്ടതുണ്ട് തിരി. കത്തുന്ന ചൂടിൽ മെഴുക് ബാഷ്പീകരിക്കുകയുമാണ് ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് ജ്വലിക്കുകയും ചെയ്യും. ഇതിന് ചുറ്റും പിന്നീട് ജ്വലിക്കുന്നത് മുഴുവൻ മെഴുകുമാണ്.
ഈ ചൂടിൽ ചുറ്റുമുള്ള മെഴുക് പതിയെ ഉരുകുകയും ചെയ്യും. മെഴുകുതിരയിലൂടെ കേശികത്വം മൂലം മുകളിലേക്ക് ഉയരുകയുമോക്കെ ചെയ്യുന്നതാണ് കാണുന്നത്. ഈ ദ്രാവകം മെഴുകിന്റെ ചൂടേറ്റു അതിന്റെ ഭാഗമാവുകയും ഓക്സിജനുമായി ചേർന്ന് തിരിച്ചു ചുറ്റും ജ്വാല ഉണ്ടാക്കുകയുമോക്കെ ചെയ്യാറുണ്ട്. പണ്ടുകാലത്ത് തേൻമെഴുക്, മൃഗക്കൊഴുപ്പുമോക്കെയായിരുന്നു മെഴുകുതിരികളുണ്ടാക്കുവാൻ വേണ്ടി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ മെഴുകുതിരികൾ ഉണ്ടാക്കുവാൻ വേണ്ടി കൂടുതലായും ഉപയോഗിക്കുന്നത് മറ്റൊന്നാണ്. മെഴുകിൽ വിവിധ ചായങ്ങൾ ചേർത്ത് നിറമുള്ള മെഴുകുതിരികളുമുണ്ടാകാറുണ്ട്. ഒരു മഞ്ഞ പ്രകാശമാണ് മെഴുകുതിരി ജ്വാലയ്ക്കുള്ളത്. മികച്ചൊരു ജ്വാല നൽകുവാൻ മെഴുകുതിരിക്ക് സാധിക്കാറുണ്ട്. വളരെ കുറച്ചു പുക മാത്രമേ ഇതിലുള്ളൂവെന്നതുമാണ് മണ്ണെണ്ണ വിളക്കുകളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ മെഴുകുതിരി തിരഞ്ഞെടുക്കാനുള്ള കാരണമായത്.
മരം കൊണ്ടും, കടലാസ്, മെഴുക് എന്നിവകൊണ്ടു നിർമിക്കുന്ന തീപ്പെട്ടിതിരികളും ഉണ്ടാവാറുണ്ട്. മെഴുകുതിരി പോലെ തന്നെ വളരെയധികം അത്യന്താപേക്ഷിതമായ ഒന്നാണ് തീപ്പെട്ടിയെന്ന് പറയുന്നതും. പലതരത്തിലുള്ള സാങ്കേതികവിദ്യകൾ ഇന്ന് ഇത് നിർമ്മിച്ചെടുക്കുവാൻ ഉണ്ട്. ലോഹങ്ങളുടെ സഹായത്തോടെ രണ്ട് വസ്തുക്കൾ തമ്മിലുള്ള പ്രതിപ്രവർത്തനം സാധ്യമാക്കുന്ന രീതിയിലാണ് തീപ്പെട്ടികൾ നിർമ്മിക്കുന്നത്. പല രാസായുധങ്ങളും ഉപയോഗിച്ചുള്ള തീപ്പെട്ടികൾ നിലവിൽ വന്നെങ്കിലും അവയിൽ മിക്കതും അപകടസാധ്യത നിറഞ്ഞതായിരുന്നു. മഞ്ഞ ഫോസ്ഫറസ് സൾഫർ ഒക്കെയായിരുന്നു ആദ്യകാലത്ത് ഉപയോഗിച്ച് നോക്കിയിരുന്നത്.
ഇവയിൽ പലതും അനിയന്ത്രിതവും അപ്രതീക്ഷിതമായി തീപിടിക്കുകയായിരുന്നു, അതുകൊണ്ടാണ് ഇന്ന് കാണുന്ന രീതിയിലുള്ള അപകടരഹിതമായ തീപ്പെട്ടി ഉപയോഗിക്കാൻ തുടങ്ങിയത്. ഇതിനെ പറ്റി വിശദമായി അറിയാം.