സബ്മറൈന്‍ അതായത് മുങ്ങികപ്പല്‍ നിര്‍മിക്കുന്നത് കണ്ടിട്ടുണ്ടോ ?

മുങ്ങിക്കപ്പലുകളെപ്പറ്റി കേൾക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. നമ്മുടെയൊക്കെ ജനനത്തിനു മുൻപ് നമ്മുടെ രാജ്യങ്ങളുടെയൊക്കെ വ്യാപാരത്തിന് വളരെയധികം സഹായിച്ച ഒന്നായിരുന്നു മുങ്ങിക്കപ്പൽ. പാഠപുസ്തങ്ങളിലൂടെയുള്ള വ്യാപാരങ്ങളെ പറ്റിയും നമ്മൾ ഒരുപാട് പഠിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളും തമ്മിൽ കപ്പല് വഴിയായിരുന്നു വ്യാപാരബന്ധം തുടർന്നിരുന്നത്. ചരിത്രത്തിൽ ഒക്കെ മുങ്ങികപ്പൽ വലിയ പ്രാധാന്യം വഹിച്ചിരുന്നു. ഇപ്പോഴും കപ്പൽ വ്യാപാരം ഒട്ടും കുറവ് ഒന്നുമല്ല. കപ്പലിലൂടെ ഉള്ള കയറ്റുമതിയും ഇറക്കുമതിയും ഒക്കെ നടക്കുന്നുണ്ട്.

Submarine
Submarine

പക്ഷേ പഴയതുപോലെ അത്ര സുഖം അല്ല എന്ന് മാത്രം. ട്രക്കുകളും മറ്റും വന്നതോടെ കുറച്ചൊക്കെ വ്യാപാരം അവിടേക്ക് മാറുകയും ചെയ്തിട്ടുണ്ട്. എങ്കിലും ചില ആളുകൾ ഇപ്പോഴും ആശ്രയിക്കുന്നത് കപ്പൽ തന്നെ ആണ്. ഇപ്പോൾ പറയാൻ പോകുന്നത് മുങ്ങി കപ്പലുകളുടെ നിർമാണത്തിനെ പറ്റിയാണ്. ഇത് വളരെ കൗതുകകരമായ ഒരു അറിവാണ്. ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പല സാധനങ്ങളും നിർമ്മിക്കുന്നത് നമ്മൾക്ക് അറിയാവുന്നതാണ്. പക്ഷെ മുങ്ങി കപ്പലുകളുടെ നിർമ്മാണം എന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടേറിയതാണ്.

നീണ്ടനാളത്തെ പരിശ്രമമാണ് ഇതിന് വേണ്ടി വരുന്നത്. പ്രത്യേകിച്ച് ഇത് കടലിലൂടെ പോകുന്ന ഒന്നായതുകൊണ്ട് തന്നെ സുരക്ഷിതമായ രീതികൾ വേണം ഇത് നിർമ്മിക്കുവാൻ. എവിടെയെങ്കിലും ഒരു പാകപ്പിഴ സംഭവിക്കുകയാണെങ്കിൽ അത് വലിയ അപകടത്തിനു കാരണമാകുന്നുണ്ട്. അത്രയും വലിയ തിരമാലകളോട് മല്ലിട്ട് യാത്ര ചെയ്യുന്ന ഒരു കപ്പലായത് കൊണ്ട് നമ്മൾ ശ്രദ്ധിച്ചു തന്നെ വേണം ഇത് നിർമ്മിക്കുവാൻ. ഇല്ലെന്ന് ഉണ്ടെങ്കിൽ അത് നിരവധി ആളുകളുടെ ജീവന് തന്നെ ആപത്ത് ആകുന്ന ഒരു കാര്യമാണ്. ഓരോ ഘട്ടങ്ങളും ശ്രദ്ധയോട് തന്നെയാണ് മുങ്ങി കപ്പലുകൾ നിർമ്മിക്കുന്നത്.

ഇതിന്റെ നിർമ്മാണത്തിൽ മനുഷ്യന്റെ സഹായവും യന്ത്രങ്ങളുടെ സഹായവും എല്ലാം നേടാറുണ്ട്. ഓരോ ഘട്ടങ്ങളിലും ചെയ്യുന്നത് വളരെ ശ്രദ്ധയോടെയുള്ള ജോലികൾ തന്നെയാണ്. ആദ്യം തന്നെ ആവശ്യമായ എല്ലാ ഘട്ടങ്ങൾക്കും ഉള്ള സാധനങ്ങൾ മെഷീനിലൂടെ അതാത് ആകൃതിയിൽ എടുക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം ഇത് ഗുണമേന്മയുള്ളത് ആണോ എന്ന് ഉറപ്പുവരുത്തുക. ഗുണമേന്മ തീരുമാനിക്കുന്നതിന് വേണ്ടി അതിനാവശ്യമുള്ള കാര്യങ്ങൾ ചെയ്യുകയും ആണ് ചെയ്യുന്നത്. അതിനുശേഷം ഓരോ ഘട്ടങ്ങളിലായി പല കാര്യങ്ങൾ ചെയ്തു കൊണ്ടാണ് നമ്മൾ കാണുന്ന ഒരു അവസ്ഥയിലേക്ക് ഈ മുങ്ങി കപ്പലിനെ എത്തിക്കുന്നത്.

അവസാനഘട്ട മിനുക്ക് പണിയും ചെയ്തതിനുശേഷം ഗുണമേന്മ ഒന്നുകൂടി ഉറപ്പുവരുത്തും.ഒരു കുഴപ്പവുമില്ല എന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രമേ ഒരു മുങ്ങിക്കപ്പല് ഉപയോഗത്തിനായി ഇറക്കുകയുള്ളൂ എന്നാണ് അറിയാൻ സാധിക്കുന്നത്. എങ്ങനെയാണ് മുങ്ങിക്കപ്പൽ നിർമ്മിക്കുന്നത് എന്ന് ആദ്യം മുതൽ ഘട്ടങ്ങളായി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. പലർക്കും ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ അറിയുന്നതും കേൾക്കുന്നതും വലിയ ഇഷ്ടമായിരിക്കും. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് ഒന്ന് പങ്കുവയ്ക്കുവാൻ മറക്കരുത്. അതിനോടൊപ്പം തന്നെ ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്.

ഏറെ കൗതുകകരവും രസകരവുമായ ഈ വീഡിയോ തീർച്ചയായും ഉപകാരപ്പെടും എന്നുള്ളത് ഉറപ്പാണ്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം. നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിവരം കൂടിയാണ് ഇത്. ഇത്തരം കാര്യങ്ങൾ ഒക്കെ അറിഞ്ഞിരിക്കുന്നത് നമ്മുടെ വിജ്ഞാനത്തിന് ഒരു അടിത്തറ നൽകുന്ന കാര്യം കൂടിയാണ്.