മധുരപലഹാരങ്ങൾ കഴിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്തെങ്കിലും ഒരു സന്തോഷം വരുമ്പോൾ ആദ്യം തന്നെ മധുര പലഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതലാളുകളും. എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്ന് തന്നെയാണ് മധുരപലഹാരങ്ങൾ. നമ്മുടെ കൈകളിൽ എത്തുന്നതിനുമുമ്പ് എത്രയൊക്കെ ഘട്ടങ്ങളിലൂടെ ഇവ കടന്നു പോയിട്ടുണ്ടാകും എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പലഹാരങ്ങൾ. അത് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ രസകരവും.
അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒന്നാണ് ലോട്ടെ ചോക്കോ പൈ എന്നുപറയുന്ന ഒരു കേക്ക്. പലപ്പോഴും പല വീടുകളിലും ഇത് ഉണ്ടായിരിക്കും. വളരെ മാർദ്ദവമുള്ള ഒരു ചോക്ലേറ്റ് കേക്ക് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് എല്ലാവർക്കും ഇഷ്ടം ഉള്ളത്. ഇത് ഉണ്ടാകുന്ന ഘട്ടങ്ങൾ എന്നുപറയുന്നത് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. ഗോതമ്പും ചോക്ലേറ്റും പിന്നീട് ചില എസൻസുകൾ ഒരുമിച്ച് ആദ്യം മാവായി കുറയ്ക്കുവാൻ യന്ത്രങ്ങളിൽ ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത്.
അതിനുശേഷമാണ് ഇത് ബിസ്‌ക്കറ്റ് രൂപത്തിലുള്ള ചെറിയ വട്ടങ്ങൾ ആയി മാറുന്നത്. അതിനുശേഷം ഇത് ചോക്ലേറ്റിൽ മുക്കുന്ന ഒരു ഘട്ടം ഉണ്ട്. ഈ ഘട്ടത്തിലൂടെ കടന്നു വന്നതിനു ശേഷമാണ് ഇതിന് ഉള്ളിലേക്ക് വീണ്ടും ചോക്ലേറ്റുകൾ നിറക്കുന്നത്. അത് കഴിഞ്ഞ് വീണ്ടും ഇതിന് മുകളിലൂടെ ഒരു വട്ടം കൂടി ചോക്ലേറ്റ് വിതറും. അതിനുശേഷം യന്ത്രങ്ങളുടെ സഹായത്തോടെ പാക്കറ്റുകളിൽ ആക്കും. അങ്ങനെയാണ് ബേക്കറികളിൽ ഇവ എത്തിക്കുന്നത്. അതുപോലെതന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് തേൻ മിഠായി. തേൻ മിഠായി ഉണ്ടാക്കുന്നത് എങ്ങനെയാണെന്നും അറിയേണ്ട. രസകരമായ കാര്യമാണ് ഇതും.
തേൻമിഠായി ഉണ്ടാക്കുമ്പോൾ യഥാർത്ഥ തേൻ തന്നെയാണ് ഉപയോഗിക്കുന്നതെന്നും, അതിനോടൊപ്പം കുറച്ചു ഫ്ലേവറുകളും. ഇതെല്ലാം ഒരുമിച്ച് ചേർത്ത് ഒരു യന്ത്രത്തിൽ കയറ്റിവിടും. അതിനുശേഷം ഇവയെ നേർത്ത രണ്ടു പാളികൾ ആക്കി, മറ്റൊരു യന്ത്രത്തിലൂടെ കയറ്റി വിടുന്നു. ആ സമയത്ത് ഇതിനുള്ളിൽ വായു കയറുകയും ഇത് മാർദവം ഉള്ളതായി മാറുകയും ചെയ്യുന്നുണ്ട്. അതിനുശേഷം ഇവയെ അടിച്ചു പരത്തുകയും വലിച്ചു നീട്ടുകയും ചെയ്യുന്നു. അതുകഴിഞ്ഞ് മറ്റൊരു യന്ത്രത്തിലൂടെ ഇവയെ നൂല് പോലെ ആക്കി വിടുന്നു. അതിനുശേഷം വേറൊരു യന്ത്രത്തിന്റെ സഹായത്തോടെയാണ് മിഠായിയുടെ ആകൃതിയിൽ മുറിച്ച് എടുക്കുന്നത്.
അത് കഴിഞ്ഞ് യന്ത്രങ്ങളുടെ സഹായത്തോടെ ഇവ പാക്കറ്റിലാക്കി വിപണിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. കണ്ടു നിന്നുപോകുന്ന രീതിയിലുള്ള നിർമ്മാണമാണ്. അത്രത്തോളം ആസ്വദിച്ചു കഴിക്കുന്ന ഈ മധുരപലഹാരങ്ങൾ ഒക്കെ എത്രത്തോളം ഘട്ടങ്ങൾ കടന്ന് ആണ് നമ്മുടെ കൈകളിലേക്ക് എത്തുന്നത് എന്ന് എപ്പോഴെങ്കിലും ഒന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? അതൊക്കെ അറിഞ്ഞിരിക്കേണ്ടത് വളരെ കൗതുകം നിറഞ്ഞ കാര്യമാണ്. അത്തരത്തിലുള്ള ചില വിവരങ്ങൾ കോർത്തിണക്കിയാണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത് . വിശദവിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക.
അതോടൊപ്പം തന്നെ ഏറെ കൗതുകകരം രസകരവുമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകരുത്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.