പുറത്തുനിന്നും എന്തെങ്കിലുമൊക്കെ ഭക്ഷണം വാങ്ങി കഴിക്കുവാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്. വീട്ടിൽ ഉണ്ടാക്കുന്നതിലും രുചികരമായ ഭക്ഷണം ആണ് പുറത്തു നിന്ന് ലഭിക്കുന്നത്. പല സാധനങ്ങളും ചേർത്തിട്ട് ഉണ്ടെങ്കിലും നമുക്ക് ആ ഭക്ഷണം തന്നെയാണ് ഇഷ്ടം. എന്നാൽ ചിലപ്പോഴെങ്കിലും പുറത്തുനിന്ന് ഭക്ഷണം കഴിച്ച് പണി കിട്ടിയിട്ട് ഉള്ളവരായിരിക്കും പലരും. ഇത്തരത്തിലുള്ള ഒരു കാര്യമാണ് പറയാൻ പോകുന്നത്. ഈ വാർത്ത ഏറെ കൗതുകകരവും രസകരവുമാണ്. അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ചോക്ലേറ്റ് കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമാണ്. പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ചോക്ലേറ്റ്. ശുഭ കാര്യങ്ങൾ ചെയ്യുമ്പോൾ മധുരം കഴിക്കേണ്ടത് അത്യാവശ്യമാണല്ലോ. എന്നാൽ ഒരു ചോക്ലേറ്റ് നിന്നും കിട്ടിയത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുവായിരുന്നു. വിദേശരാജ്യത്ത് ആണ് ഇത് നടക്കുന്നത്. ഇവർ ചോക്ലേറ്റ് കഴിക്കുകയായിരുന്നു, ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് അവർക്ക് എന്തോ കട്ടിയായി തോന്നിയത്. ചോക്ലേറ്റിന്റെ ഉള്ളിൽ എന്തെങ്കിലും നഡ്സ് ആയിരിക്കും എന്നാണ് അവർ ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ അതല്ല എന്ന് മനസ്സിലാക്കി. അവർ നോക്കിയപ്പോൾ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം കണ്ടിരുന്നത്. ആ ചോക്ലേറ്റ്നുള്ളിൽ ആരുടെയോ ഒരു പല്ല് ആയിരുന്നു കിട്ടിയിരുന്നത്.
നമ്മുക്ക് അങ്ങനെ ഒരു അവസ്ഥ വന്നാൽ എന്തായിരിക്കും ചെയ്യുക. സ്വാഭാവികം ആയി അവർക്ക് ദേഷ്യം വന്നു. അപ്പോൾ തന്നെ ആ ചോക്ലേറ്റ് കമ്പനിയിലേക്ക് വിളിച്ച് അവരെ വഴക്ക് പറയുകയും ചെയ്തിരുന്നു. ക്ഷമിക്കണമെന്നും എന്തെങ്കിലും ഒരു തെറ്റുപറ്റിയത് ആയിരിക്കും എന്നും പരിഹാരം ചെയ്യാം എന്ന് പറഞ്ഞവർ ആശ്വസിപ്പിച്ചു. എന്താണെങ്കിലും ഇനി ജീവിതത്തിൽ അവർ ചോക്ലേറ്റ് കഴിക്കാനുള്ള സാധ്യത കുറവാണ് എന്ന കാര്യം ഉറപ്പാണ്. അടുത്തതായി സംഭവിച്ചത് പീനട്ടിൽ ആയിരുന്നു. പലർക്കും ഇഷ്ടപ്പെട്ട ഒന്നുതന്നെയാണ് പീനട്ട് എന്ന് പറയുന്നത്. പലപ്പോഴും ബ്രെഡ്ഢിന്റെ ഒപ്പമോ , അല്ലെങ്കിൽ നമുക്കിഷ്ടമുള്ള എന്തെങ്കിലുമൊക്കെ ഒപ്പം നമ്മൾ കഴിക്കുന്ന ഒന്നുതന്നെയാണ് പീനട്ട്.
വലിയ വില കൊടുത്ത് ആയിരിക്കും പീനട്ട് വാങ്ങുകയും ചെയ്യുന്നത്. അതിനുള്ളിൽ ഒരു എലിയുടെ രോമം കണ്ടാൽ എന്തായിരിക്കും തോന്നുക…..? തീർച്ചയായും ഓക്കാനം വരും എന്ന് ഉറപ്പാണ്. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. വിദേശരാജ്യത്ത് ആയിരുന്നു ഇതും. പീനട്ടിന്റെ ഉള്ളിൽ ഒരു എലിയുടെ രോമം ആയിരുന്നു കണ്ടത്. ഇത് കണ്ട് ദേഷ്യം വന്ന ഇവർ അവരെ വിളിക്കുകയും ചെയ്തു. എന്നാൽ പ്രശ്നം ഉണ്ടാക്കരുതെന്നും പരിഹാരം ചെയ്യാം എന്നും അവർ പറഞ്ഞിരുന്നുവെങ്കിലും ഇവർ അതിന് തയ്യാറായില്ല. അപ്പോൾ അവർ പറയുന്ന കാരണം പീനട്ട് ലഭിക്കുന്ന കൃഷി പാടങ്ങളിൽ എലിയുടെ സാന്നിധ്യം കാണാൻ സാധിക്കുന്നതും അതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും.
അത് തങ്ങളുടെ കുറ്റമല്ല എന്നുമായിരുന്നു. പലർക്കും ഇഷ്ടപ്പെട്ട ഒന്നാണ് ഞണ്ട് വിഭവങ്ങൾ എന്ന് പറയുന്നത്. ഞണ്ട് കഴിക്കുന്നതിനിടയിൽ ഒരാൾക്ക് വായിൽ എന്തോ ഒന്ന് തങ്ങിയത് പോലെ തോന്നി. കടിച്ചിട്ടും കടിച്ചിട്ടും പറ്റുന്നില്ല. എന്താണെന്ന് നോക്കിയപ്പോൾ അയാൾ ഞെട്ടി പോയി. ഒരു നല്ല പേൾ ആയിരുന്നു അത്. എന്താണെങ്കിലും പാല്ലൊന്ന് പോയെങ്കിൽ എന്താ, നല്ലൊരു പേൾ കിട്ടിയില്ലേ….? ഇനിയുമുണ്ട് ഇത്തരത്തിൽ ആഹാരത്തിനെ പറ്റിയുള്ള ചില വ്യത്യസ്തമായ വാർത്തകൾ. അവയെല്ലാം കൂട്ടിച്ചേർത്താണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക.