ഈ ലോകത്തിൽ തന്നെ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നായിരിക്കും ജീൻസും ടീഷർട്ടും. അതുകൊണ്ടുതന്നെ അവ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? അത് അറിയുന്നത് വളരെയധികം കൗതുകം നിറഞ്ഞ ഒന്നുതന്നെയായിരിക്കും. അവ ഉണ്ടാകുന്നത് എങ്ങനെയാണ് എന്നാണ് ഇനി പറയുവാൻ പോകുന്നത്. വളരെയധികം ഘട്ടങ്ങളിലൂടെ കടന്ന് ആണ് ഇവ നമ്മുടെ കൈകളിലെത്തുന്നത്. അത് എങ്ങനെയാണ് എന്ന് വിശദമായി തന്നെ പറയുന്നുണ്ട്. ഏറെ കൗതുകകരമായ അറിവ് മറ്റുള്ളവർക്ക് വേണ്ടി ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ആദ്യം ടീഷർട്ട് നിർമാണത്തിലൂടെ തന്നെ തുടങ്ങാം. കോട്ടൺ ഉപയോഗിച്ചാണ് ടി ഷർട്ട് നിർമ്മിക്കുന്നത്. അതിനുവേണ്ടി നല്ല രീതിയിൽ തന്നെ കൈകളിലേക്ക് എത്തിക്കുന്നു. അതിനുശേഷം ഈ പരുത്തിയുടെ ജലംശം പൂർണമായി കളയുന്നതിന് വേണ്ടി ഒരു യന്ത്രത്തിൽ കയറ്റി വിടുന്നു. അത് കഴിയുമ്പോൾ പൂർണമായും ജലംശം നഷ്ടപ്പെട്ട പരുത്തിയായിരിക്കും തിരികെ വരുന്നത്. പിന്നീട് പരുത്തി നൂലുകൾ ആക്കുക എന്നതാണ്. അടുത്ത ഘട്ടം വേണ്ടി മറ്റൊരു യന്ത്രത്തിലേക്ക് മാറ്റി നൂലുകൾ ആയ പരുത്തി വീണ്ടും ഒരു തുണിയുടെ രീതിയിലേക്ക് എത്തിക്കണം. അതിനുവേണ്ടിയും അടുത്ത മേശയിലേക്ക് എത്തിക്കുന്നുണ്ട്.
അത് കഴിയുമ്പോഴാണ് കോട്ടൻ തുണി തയ്യാറാക്കുന്ന തൂവെള്ള നിറത്തിലുള്ള കോട്ടൺ തുണിയാണ് തയ്യാറായി ലഭിക്കുന്നത്. ഇനിയും വേറൊരു ഫാക്ടറിയിലേക്ക് വീണ്ടും പോകുന്നു. അവിടെനിന്നാണ് ടീഷർട്ട് നിർമ്മാണം ആരംഭിക്കുന്നത്. ആ ഫാക്ട്ടറിയിൽ എത്തി കഴിയുമ്പോൾ വികസനത്തിന് ആവശ്യമായ രീതിയിലുള്ള അളവുകൾ തുണിയിൽ തന്നെ വച്ച് മുറിച്ച് എടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ടീഷർട്ട് യന്ത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കുകയും ചെയ്യും. ഇനി എന്തെങ്കിലും പ്രിന്റിംഗ് ആവശ്യമുണ്ടെങ്കിൽ യന്ത്രംങ്ങളിലൂടെ കയറ്റി ആണ് ഇത് ചെയ്യുന്നത്. പലപ്പോഴും കമ്പ്യൂട്ടറിൻറെ സഹായത്തോടുകൂടിയാണ് ചെയ്യുന്നത്. കമ്പ്യൂട്ടറിൻറെ സഹായത്തോടെയാണ് പലപ്പോഴും പ്രിന്റിംഗ് സൃഷ്ടിക്കുന്നത്. അവ മറ്റൊരു യന്ത്രത്തിൽ അച്ചടിക്കും. അതുകഴിഞ്ഞ് ഇത് പോകാതിരിക്കാൻ വേണ്ടി മറ്റു ചില യന്ത്രത്തിലൂടെ ഇറങ്ങി വരികയും ചെയ്യും.
അതുകഴിഞ്ഞാണ് ഭദ്രമായി കടകളിലേക്ക് എത്തുന്നത്. അതുപോലെയാണ് ജീൻസുകളുടെ നിർമ്മാണവും. ടീഷർട്ടിനോളം എളുപ്പമല്ല ജീൻസുകളുടെ നിർമ്മാണം എന്ന് പറയുന്നത്. പരുത്തി ഉപയോഗിച്ച് കോട്ടൺ തുണികൾ വെച്ചുതന്നെയാണ് ജീൻസുകൾ നിർമ്മിക്കുന്നത് തന്നെ. അൽപം കട്ടിയുള്ള ഒരു ഭാഗമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ നിർമാണത്തിൽ കൂടുതൽ കട്ടിയുള്ള രീതിയിലായിരിക്കും നടത്തുന്നതും. നൂലുകളും എല്ലാം കട്ടിയുള്ള രീതിയിൽ തന്നെയാണ് ചെയ്യുന്നത്. ജീൻസ് അതാത് രീതിയിൽ പ്രിൻറ് ചെയ്ത് എടുത്തതിനുശേഷം പെയിൻറിംഗ് നടത്തുന്നത്. നീലനിറത്തിലുള്ള കടും കളറുകൾ സ്പ്രേ ചെയ്യുകയാണ് ചെയ്യുന്നത്. പിന്നീട് മറ്റൊരു യന്ത്രത്തിലൂടെ കടത്തുന്നു. നിറങ്ങൾ നഷ്ടമാവാതിരിക്കാൻ വേണ്ടിയാണ് മറ്റൊരു യന്ത്രത്തിലൂടെ കടത്തിവിട്ട് ഇവ ചൂടാകുന്നത്.
ചില ജീൻസുകളിൽ വെള്ള നിറത്തിൽ പ്രേത്യക രീതിയിലുള്ള ഡിസൈനുകൾ കാണുന്നു. ആ ഡിസൈനുകൾക്ക് വേണ്ടി പലപ്പോഴും ഇവ ചൂടാക്കുകയും കത്തിക്കുകയും ഒക്കെ ചെയ്താണ് അങ്ങനെ ഡിസൈനുകൾ ഉണ്ടാക്കുന്നത്. അതുപോലെ കീറിയത് പോലെയുള്ള ഡിസൈനുകളും വളരെ കഷ്ടപ്പെട്ടാണ് ഉണ്ടാക്കുന്നത്. എങ്ങനെയാണ് ജീൻസും ടീ ഷർട്ടും നിർമ്മിക്കുന്നത് എന്ന വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ കാണാൻ സാധിക്കും. നിത്യ ജീവിതത്തിൽ നമുക്ക് ഏറെ അറിവെക്കുന്ന ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.